06
August 2020 - 6:33 am IST

Download Our Mobile App

Cricket

mayank-agarwal

മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ ഏ​ക​ദി​ന ടീ​മി​ൽ

Published:11 December 2019

പ​രു​ക്കി​ൽ​നി​ന്നു മോ​ചി​ത​നാ​യ ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ ശി​ഖ​ര്‍ ധ​വാ​ന്‍ ക​ളി​ക്കി​ല്ല. ധ​വാ​ന് പ​ക​ര​മാ​ണ് മാ​യ​ങ്ക് അ​ഗ​ര്‍വാ​ളി​നെ ടീ​മി​ലു​ള്‍പ്പെ​ടു​ത്തി​യ​ത്. ഒ​ന്‍പ​ത് ടെ​സ്റ്റു​ക​ള്‍ ക​ളി​ച്ചി​ട്ടു​ള്ള മാ​യ​ങ്കി​ന് ആ​ദ്യ​മാ​യാ​ണ് ഏ​ക​ദി​ന ടീ​മി​ലേ​ക്ക് ക്ഷ​ണം ല​ഭി​ക്കു​ന്ന​ത്.

മും​ബൈ: വി​ന്‍ഡീ​സി​ന് എ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നു ക​രു​തി​യി​രു​ന്ന കേ​ര​ള​ത്തി​ന്‍റെ സ​ഞ്ജു സാം​സ​ണെ ത​ഴ​ഞ്ഞ് മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​നെ ഉ​ൾ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​രു​ക്കി​ൽ​നി​ന്നു മോ​ചി​ത​നാ​യ ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ ശി​ഖ​ര്‍ ധ​വാ​ന്‍ ക​ളി​ക്കി​ല്ല. ധ​വാ​ന് പ​ക​ര​മാ​ണ് മാ​യ​ങ്ക് അ​ഗ​ര്‍വാ​ളി​നെ ടീ​മി​ലു​ള്‍പ്പെ​ടു​ത്തി​യ​ത്. ഒ​ന്‍പ​ത് ടെ​സ്റ്റു​ക​ള്‍ ക​ളി​ച്ചി​ട്ടു​ള്ള മാ​യ​ങ്കി​ന് ആ​ദ്യ​മാ​യാ​ണ് ഏ​ക​ദി​ന ടീ​മി​ലേ​ക്ക് ക്ഷ​ണം ല​ഭി​ക്കു​ന്ന​ത്. ര​ഞ്ജി ട്രോ​ഫി​യി​ല്‍ ത​മി​ഴ്‌​നാ​ടി​നെ​തി​രെ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മാ​യ​ങ്ക് ചെ​ന്നൈ​യി​ലെ ആ​ദ്യ ഏ​ക​ദി​ന​ത്തി​ന് മു​ന്‍പ് ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പം ചേ​രും.

സ​യ്യി​ദ് മു​ഷ്‌​താ​ഖ് അ​ലി ട്രോ​ഫി​ക്കി​ടെ ഇ​ടം​കാ​ല്‍മു​ട്ടി​ന് പ​രി​ക്കേ​റ്റ​താ​ണ് ധ​വാ​ന് തി​രി​ച്ച​ടി​യാ​യ​ത്. വി​ന്‍ഡീ​സി​നെ​തി​രെ ടി20 ​പ​ര​മ്പ​ര​യി​ല്‍ ധ​വാ​ന് പ​ക​രം സ​ഞ്ജു സാം​സ​ണെ നേ​ര​ത്തെ ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ക​ളി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍കി​യി​രു​ന്നി​ല്ല.  പ​രു​ക്കി​ല്‍ നി​ന്ന് മോ​ചി​ത​നാ​വാ​ന്‍ ധ​വാ​ന് കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്നാ​ണ് ബി​സി​സി​ഐ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ നി​ഗ​മനം. ധ​വാ​ന്‍ പൂ​ര്‍ണ ഫി​റ്റ്‌​ന​സ് വീ​ണ്ടെ​ടു​ക്കാ​ന്‍ കു​റ​ച്ചു​കൂ​ടി സ​മ​യ​മെ​ടു​ക്കും എ​ന്ന് ബി​സി​സി​ഐ വാ​ര്‍ത്താ കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. വി​ന്‍ഡീ​സി​നെ​തി​രെ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ ടി20 ​പ​ര​മ്പ​ര അ​വ​സാ​നി​ച്ച ശേ​ഷ​മാ​ണ് ഏ​ക​ദി​ന പ​ര​മ്പ​ര ആ​രം​ഭി​ക്കു​ന്ന​ത്. ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലും മൂ​ന്ന് മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. ടി-20 ​ടീ​മി​ൽ സ​ഞ്ജു​വി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ക​ളി​പ്പി​ച്ചി​ല്ല. 

ഏ​ക​ദി​ന ടീം​

വി​രാ​ട് കോ​ഹ്‌​ലി. രോ​ഹി​ത് ശ​ര്‍മ, മാ​യ​ങ്ക് അ​ഗ​ര്‍വാ​ള്‍, കെ. ​എ​ല്‍. രാ​ഹു​ല്‍, ശ്രേ​യ​സ് അ​യ്യ​ര്‍, മ​നീ​ഷ് പാ​ണ്ഡെ, ഋ​ഷ​ഭ് പ​ന്ത്, ശി​വം ദു​ബെ, കേ​ദാ​ര്‍ ജാ​ദ​വ്, ര​വീ​ന്ദ്ര ജ​ഡേ​ജ, യു​സ്‌​വേ​ന്ദ്ര ചാ​ഹ​ല്‍, കു​ല്‍ദീ​പ് യാ​ദ​വ്, ദീ​പ​ക് ച​ഹാ​ര്‍, മു​ഹ​മ്മ​ദ് ഷ​മി, ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍.


വാർത്തകൾ

Sign up for Newsletter



top