24
January 2020 - 7:42 am IST

Download Our Mobile App

Flash News
Archives

Mollywood

mamangam-sajeev-pillai

മാ​മാ​ങ്കം ക​ഥ സ​ജീ​വ് പി​ള്ള​യു​ടേ​ത് ത​ന്നെ

Published:11 December 2019

സി​നി​മ​യു​ടെ ക​ഥാ​കൃ​ത്ത് സ​ജീ​വ് പി​ള്ള ത​ന്നെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ കോ​ട​തി, ക​ഥ സ​ജീ​വ് പി​ള്ള​യു​ടേ​ത് ത​ന്നെ​യാ​ണെ​ന്ന് അം​ഗീ​ക​രി​ച്ചു. ശ​ങ്ക​ര്‍ രാ​മ​കൃ​ഷ്ണ​ന്‍റെ പേ​ര് ഒ​ഴി​വാ​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ല്‍കി വൈ​കി​ട്ട് നാ​ലി​ന​കം സ​ത്യ​വാ​ങ്ങ്മൂ​ലം ന​ല്‍കാ​ന്‍ ജ​സ്റ്റി​സ് വി. ​ഷെ​ര്‍സി സി​നി​മ​യു​ടെ നി​ര്‍മാ​താ​വ് വേ​ണു കു​ന്ന​പ്പി​ള്ളി​ക്ക് നി​ര്‍ദേ​ശം ന​ല്‍കി

‌കൊ​ച്ചി: മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ബി​ഗ് ബ​ജ​റ്റ് ച​രി​ത്ര സ​നി​മ​യാ​യ മാ​മാ​ങ്ക​ത്തി​ന് ഹൈ​ക്കോ​ട​തി​യു​ടെ പ്ര​ദ​ര്‍ശ​നാ​നു​മ​തി. അ​വ​ലം​ബി​ത തി​ര​ക്ക​ഥാ​കൃ​ത്ത് ശ​ങ്ക​ര്‍ രാ​മ​കൃ​ഷ്ണ​ന്‍റെ പേ​ര് ഒ​ഴി​വാ​ക്കി ചി​ത്രം പ്ര​ദ​ര്‍ശി​പ്പി​ക്കാ​നാ​ണ് ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍കി​യി​ട്ടു​ള്ള​ത്.

സി​നി​മ​യു​ടെ ക​ഥാ​കൃ​ത്ത് സ​ജീ​വ് പി​ള്ള ത​ന്നെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ കോ​ട​തി, ക​ഥ സ​ജീ​വ് പി​ള്ള​യു​ടേ​ത് ത​ന്നെ​യാ​ണെ​ന്ന് അം​ഗീ​ക​രി​ച്ചു. ശ​ങ്ക​ര്‍ രാ​മ​കൃ​ഷ്ണ​ന്‍റെ പേ​ര് ഒ​ഴി​വാ​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ല്‍കി വൈ​കി​ട്ട് നാ​ലി​ന​കം സ​ത്യ​വാ​ങ്ങ്മൂ​ലം ന​ല്‍കാ​ന്‍ ജ​സ്റ്റി​സ് വി. ​ഷെ​ര്‍സി സി​നി​മ​യു​ടെ നി​ര്‍മാ​താ​വ് വേ​ണു കു​ന്ന​പ്പി​ള്ളി​ക്ക് നി​ര്‍ദേ​ശം ന​ല്‍കി. സി​നി​മ ഇ​ന്നു റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ നി​ര​വ​ധി പേ​രു​ടെ അ​ധ്വാ​ന​ഫ​ലം ക​ലാ​സൃ​ഷ്ടി​ക്ക് പി​ന്നി​ലു​ണ്ടെ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​നു​മ​തി​യെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി.

പ​ക​ര്‍പ്പ​വ​കാ​ശ നി​യ​മ പ്ര​കാ​രം സൃ​ഷ്ടി​യി​ല്‍ ക​ഥാ​കൃ​ത്തി​നു​ള്ള അ​വ​കാ​ശം അം​ഗീ​ക​രി​ച്ച കോ​ട​തി, ക​ഥ​യി​ല്‍ വെ​ള്ളം ചേ​ര്‍ക്ക​ല്‍ പാ​ടി​ല്ല​ന്ന സ​ജീ​വ് പി​ള്ള​യു​ടെ വാ​ദ​ത്തി​ല്‍ പി​ന്നീ​ട് തീ​രു​മാ​ന​മെ​ടു​ക്കും. മാ​മാ​ങ്ക​ത്തി​ന്‍റെ ക​ഥ ത​ന്‍റേ​താ​ണ​ന്നും ത​ന്‍റെ പേ​ര് ഒ​ഴി​വാ​ക്കി​യ​ത് നി​യ​മ വി​രു​ദ്ധ​മാ​ണ​ന്നും പ്ര​ദ​ര്‍ശ​നം ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സ​ജീ​വ് പി​ള്ള സ​മ​ര്‍പ്പി​ച്ച ഹ​ര്‍ജി അ​നു​വ​ദി​ച്ചാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. 

ക​ഥാ​ത​ന്തു​വാ​ണ് സി​നി​മ​യു​ടെ കാ​ത​ല്‍ എ​ന്ന് വി​ല​യി​രു​ത്തി​യ കോ​ട​തി സം​വി​ധാ​യ​ക​നും നി​ര്‍മാ​താ​വും അ​ണി​യ​റ​ക്കാ​ര്‍ മാ​ത്ര​മാ​ണ​ന്നും വ്യ​ക്ത​മാ​ക്കി. സൃ​ഷ്ടി​യി​ല്‍ സ്ര​ഷ്ടാ​വി​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കാ​നാ​വി​ല്ല​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ക​ഥ​യു​ടെ പ​ക​ര്‍പ്പ​വ​കാ​ശം താ​ന്‍ വാ​ങ്ങി​യ​താ​ണെ​ന്ന നി​ര്‍മാ​താ​വ് വേ​ണു കു​ന്ന​പ്പി​ള്ളി​യു​ടെ വാ​ദം കോ​ട​തി ത​ള്ളി.


വാർത്തകൾ

Sign up for Newsletter



top