05
July 2020 - 6:44 am IST

Download Our Mobile App

Gadget

redmi-k30

​പു​തു​മ​യു​ള്ള അ​നു​ഭ​വ​മാ​യി റെ​ഡ്മി കെ30

Published:12 December 2019

നി​ല​വി​ല്‍ റെ​ഡ്മി കെ30 ​ഇ​ന്ത്യ​യി​ലും മ​റ്റ് ആ​ഗോ​ള വി​പ​ണി​ക​ളി​ലു​മെ​ത്തു​മോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ല. വേ​ഗ​മേ​റി​യ ഡി​സ്പ്ലേ, കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ ചി​പ്സെ​റ്റ്, മി​ക​ച്ച ക്യാ​മ​റ​ക​ള്‍ എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ല്‍ റെ​ഡ്മി കെ30 ​ഏ​റെ മു​ന്നി​ലാ​ണ്.

​റെ​ഡ്മി​യു​ടെ പു​തി​യ ഹാ​ന്‍ഡ്സെ​റ്റ് പു​റ​ത്തി​റ​ക്കി. റെ​ഡ്മി കെ30 ​മോ​ഡ​ല്‍ ചൈ​ന​യി​ലാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. റെ​ഡ്മി കെ30 ​ഫോ​ണ്‍ 4ജി, 5​ജി വേ​രി​യ​ന്‍റു​ക​ളി​ലു​ണ്ട്. 5ജി​യു​ടെ അ​ടി​സ്ഥാ​ന പ​തി​പ്പി​ന്‍റെ വി​ല ഏ​ക​ദേ​ശം 20,000 രൂ​പ​യി​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. നി​ല​വി​ല്‍ റെ​ഡ്മി കെ30 ​ഇ​ന്ത്യ​യി​ലും മ​റ്റ് ആ​ഗോ​ള വി​പ​ണി​ക​ളി​ലു​മെ​ത്തു​മോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ല. വേ​ഗ​മേ​റി​യ ഡി​സ്പ്ലേ, കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ ചി​പ്സെ​റ്റ്, മി​ക​ച്ച ക്യാ​മ​റ​ക​ള്‍ എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ല്‍ റെ​ഡ്മി കെ30 ​ഏ​റെ മു​ന്നി​ലാ​ണ്. ഗ്രേ​ഡി​യ​ന്‍റ് പാ​റ്റേ​ണ്‍ ഉ​ള്ള തീ​ര്‍ത്തും പു​തി​യ ഡി​സൈ​നാ​ണ് ഫോ​ണി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 

റെ​ഡ്മി കെ30 ​ന്‍റെ പ​തി​വ് 4ജി ​വേ​രി​യ​ന്‍റി​ല്‍ സ്നാ​പ്ഡ്രാ​ഗ​ണ്‍ 730 ജി ​ചി​പ്സെ​റ്റ് ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ന്‍ഡ്രോ​യി​ഡ് 10 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള എം​ഐ​യു​ഐ 11 ഒ​എ​സാ​ണ് ഫോ​ണി​നു​ള്ള​ത്. റെ​ഡ്മി കെ30 ​ന്‍റെ 5ജി ​വേ​രി​യ​ന്‍റ് 7 എ​ന്‍എം സ്നാ​പ്ഡ്രാ​ഗ​ണ്‍ 765 ജി ​ചി​പ്സെ​റ്റ് ആ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് വ്യാ​പ​ക​മാ​യി ല​ഭ്യ​മാ​യ 5 ജി ​ബാ​ന്‍ഡു​ക​ളെ പി​ന്തു​ണ​യ്ക്കും. എ​ന്നാ​ല്‍, ര​ണ്ട് വേ​രി​യ​ന്‍റു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം 4,500 എം​എ​എ​ച്ച് ബാ​റ്റ​റി ഉ​പ​യോ​ഗി​ച്ചാ​ണ്.

ഡി​സ്പ്ലെ 

റെ​ഡ്മി കെ30​ന് 6.67 ഇ​ഞ്ച് ഐ​പി​എ​സ് എ​ല്‍സി​ഡി ഡി​സ്പ്ലേ ആ​ണു​ള്ള​ത്. ചു​റ്റും നേ​ര്‍ത്ത ബെ​സ​ലു​ക​ളു​മു​ണ്ട്.  
ബെസ​ലു​ക​ള്‍ 2.05 എം​എം നേ​ര്‍ത്ത​താ​ണ്. ഡ്യു​വ​ല്‍ സെ​ല്‍ഫി ക്യാ​മ​റ​യ്ക്കു​ള്ള ക​ട്ട് ഔ​ട്ടാ​ണ് ഡി​സ്പ്ലേ​യി​ലു​ള്ള​ത്. മു​ന്നി​ലും പി​ന്നി​ലും ഗോ​റി​ല്ല ഗ്ലാ​സ് 5 പാ​ന​ലു​ക​ള്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്നു.

ക്യാ​മ​റ

റെ​ഡ്മി കെ30 ​യി​ലെ ക്യാ​മ​റ​ക​ളും മി​ക​ച്ച​താ​ണ്. സോ​ണി ഐ​എം​എ​ക്സ് 686 സെ​ന്‍സ​ര്‍ ഉ​പ​യോ​ഗി​ച്ച് പു​തി​യ 64 മെ​ഗാ​പി​ക്സ​ല്‍ ക്യാ​മ​റ​യാ​ണ് റെ​ഡ്മി കെ 30​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പി​ന്നി​ല്‍ ക്വാ​ഡ് ക്യാ​മ​റ സം​വി​ധാ​ന​വു​മു​ണ്ട്. 120 മെ​ഗാ​പി​ക്സ​ല്‍ വൈ​ഡ് ആം​ഗി​ള്‍ ക്യാ​മ​റ​യു​മാ​യി 120 ഡി​ഗ്രി ഫീ​ല്‍ഡ് വ്യൂ ​ഉ​ള്ള ഈ ​ക്യാ​മ​റ മി​ക​ച്ച​താ​ണ്. ഡെ​പ്ത് ഡേ​റ്റ​യ്ക്കാ​യി 2 മെ​ഗാ​പി​ക്സ​ല്‍ ക്യാ​മ​റ​യും മാ​ക്രോ ഫോ​ട്ടോ​ക​ള്‍ക്കാ​യി 5 മെ​ഗാ​പി​ക്സ​ല്‍ ക്യാ​മ​റ​യും ഉ​ണ്ട്. മു​ന്‍വ​ശ​ത്ത് 20 മെ​ഗാ​പി​ക്സ​ല്‍ പ്ര​ധാ​ന ക്യാ​മ​റ​യും 2 
മെ​ഗാ​പി​ക്സ​ല്‍ ഡെ​പ്ത് ക്യാ​മ​റ​യും ഉ​ണ്ട്. 

നി​റം

റെ​ഡ്മി കെ30 ​വെ​ള്ള, നീ​ല, ചു​വ​പ്പ്, പ​ര്‍പ്പി​ള്‍ എ​ന്നീ നാ​ല് ഗ്രേ​ഡി​യ​ന്‍റ് നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ണ്. 

വി​ല

റെ​ഡ്മി കെ30 ​ന്‍റെ നാ​ല് വേ​രി​യ​ന്‍റു​ക​ളു​ണ്ട്. അ​ടി​സ്ഥാ​ന വേ​രി​യ​ന്‍റാ​യ 6 ജി​ബി റാ​മി​നും 64 ജി​ബി സ്റ്റോ​റേ​ജി​നു​മാ​യി ഏ​ക​ദേ​ശം 20,000 രൂ​പ​യാ​ണ് വി​ല. 6 ജി​ബി റാ​മും 128 ജി​ബി സ്റ്റോ​റേ​ജു​മു​ള്ള വേ​രി​യ​ന്‍റി​നാ​യി ഏ​ക​ദേ​ശം 23,000 രൂ​പ ന​ല്‍കേ​ണ്ടി വ​രും. 8 ജി​ബി റാ​മും 128 ജി​ബി സ്റ്റോ​റേ​ജു​മു​ള്ള ഹൈ ​എ​ന്‍ഡ് വേ​രി​യ​ന്‍റി​ന് ഏ​ക​ദേ​ശം 26,000 രൂ​പ വി​ല വ​രും. 8 ജി​ബി റാ​മും 256 ജി​ബി സ്റ്റോ​റേ​ജു​മു​ള്ള മ​റ്റ് വേ​രി​യ​ന്‍റി​ന് ഏ​ക​ദേ​ശം 29,200 രൂ​പ വി​ല വ​രും.

റെ​ഡ്മി കെ30 ​മോ​ഡ​ല്‍ 4ജി ​വേ​രി​യ​ന്‍റി​ലും നാ​ല് വേ​രി​യ​ന്‍റു​ക​ളു​ണ്ട്. 6 ജി​ബി റാ​മും 64 ജി​ബി സ്റ്റോ​റേ​ജു​മു​ള്ള അ​ടി​സ്ഥാ​ന പ​തി​പ്പി​ന് 1,599 യു​വാ​ന്‍ (ഏ​ക​ദേ​ശം 16,000 രൂ​പ) വി​ല​വ​രും. 6 ജി​ബി റാ​മും 128 ജി​ബി സ്റ്റോ​റേ​ജു​മു​ള്ള മ​റ്റൊ​രു വേ​രി​യ​ന്‍റു​ണ്ട്. ഇ​തി​ന് 1,699 യു​വാ​ന്‍ (ഏ​ക​ദേ​ശം 17,000 രൂ​പ) വി​ല​വ​രും. 8 ജി​ബി റാ​മും 128 ജി​ബി സ്റ്റോ​റേ​ജു​മു​ള്ള വേ​രി​യ​ന്‍റി​ന് 1,899 യു​വാ​ന്‍ (ഏ​ക​ദേ​ശം 19,000 രൂ​പ) ന​ല്‍കേ​ണ്ടി വ​രും.  അ​തേ​സ​മ​യം, 8 ജി​ബി റാ​മും 256 ജി​ബി സ്റ്റോ​റേ​ജു​മു​ള്ള ടോ​പ്പ് എ​ന്‍ഡ് വേ​രി​യ​ന്‍റി​ന് 2,199 യു​വാ​ന്‍ ( ഏ​ക​ദേ​ശം 22,000 രൂ​പ) വി​ല​വ​രും.
 


വാർത്തകൾ

Sign up for Newsletter



top