26
January 2020 - 1:01 am IST

Download Our Mobile App

Flash News
Archives

Analysis

price-hike

ജി​എ​സ്ടി ; സ്ലാ​ബ് ഉ​യ​ർ​ത്തി​യാ​ൽ വി​ല​ക്ക​യ​റ്റം

Published:14 December 2019

കൂ​ടു​ത​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ക്ക് സെ​സ് ചു​മ​ത്താ​നു​ള്ള നി​ര്‍ദേ​ശം ജി​എ​സ്ടി കൗ​ണ്‍സി​ലി​ന്‍റെ ഉ​പ​സ​മി​തി അ​ധ്യ​ക്ഷ​ന്‍ കൂ​ടി​യാ​യ ബി​ഹാ​ര്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ശി​ല്‍കു​മാ​ര്‍ മോ​ദി ഈ​യി​ടെ മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു. എ​ന്നാ​ല്‍, സെ​സ് ചു​മ​ത്തി​യ​തു​കൊ​ണ്ടു​മാ​ത്രം പ്ര​തി​സ​ന്ധി തീ​രി​ല്ലെ​ന്നും നി​ര​ക്കു​ക​ളു​ടെ പു​ന:​ക്ര​മീ​ക​ര​ണം വേ​ണ​മെ​ന്നു​മാ​ണ് ഉ​ന്ന​ത​ത​ല​നി​ര്‍ദേ​ശം.

ന്യൂ​ഡ​ല്‍ഹി: ജി​എ​സ്ടി നി​ര​ക്കു​ക​ള്‍ ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള നീ​ക്കം വ​ന്‍ വി​ല​ക​യ​റ്റ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന് എ​സ്ബി​ഐ സാ​മ്പ​ത്തി​ക റി​പ്പോ​ര്‍ട്ട്. 18ന് ​കൗ​ണ്‍സി​ല്‍ യോ​ഗം ചേ​രാ​നി​രി​ക്കെ​യാ​ണ് ഈ ​റി​പ്പോ​ര്‍ട്ട് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ജി​എ​സ്ടി നി​ര​ക്ക് വ​ര്‍ധി​പ്പി​ക്കു​ന്ന കാ​ര്യം ച​ര്‍ച്ച ചെ​യ്തി​ല്ലെ​ന്ന് കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ര്‍മ​ല സീ​താ​രാ​മ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും ഇ​പ്പോ​ഴും സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ര്‍ ജി​എ​സ്ടി വ​ർ​ധ​ന​വ് ത​ള്ളു​ന്നി​ല്ല. കൂ​ടു​ത​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ക്ക് സെ​സ് ചു​മ​ത്താ​നു​ള്ള നി​ര്‍ദേ​ശം ജി​എ​സ്ടി കൗ​ണ്‍സി​ലി​ന്‍റെ ഉ​പ​സ​മി​തി അ​ധ്യ​ക്ഷ​ന്‍ കൂ​ടി​യാ​യ ബി​ഹാ​ര്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ശി​ല്‍കു​മാ​ര്‍ മോ​ദി ഈ​യി​ടെ മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു. എ​ന്നാ​ല്‍, സെ​സ് ചു​മ​ത്തി​യ​തു​കൊ​ണ്ടു​മാ​ത്രം പ്ര​തി​സ​ന്ധി തീ​രി​ല്ലെ​ന്നും നി​ര​ക്കു​ക​ളു​ടെ പു​ന:​ക്ര​മീ​ക​ര​ണം വേ​ണ​മെ​ന്നു​മാ​ണ് ഉ​ന്ന​ത​ത​ല​നി​ര്‍ദേ​ശം.

അ​ഞ്ചു​ശ​ത​മാ​നം നി​കു​തി സ്ലാ​ബ് എ​ടു​ത്തു​ക​ള​യു​ക, ആ ​സ്ലാ​ബി​ലു​ള്ള എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ള്‍ക്കും സേ​വ​ന​ങ്ങ​ള്‍ക്കും 9 മു​ത​ല്‍ 10 ശ​ത​മാ​നം വ​രെ നി​കു​തി​ചു​മ​ത്തു​ക. 12 ശ​ത​മാ​നം നി​കു​തി​നി​ര​ക്കു​ള്ള എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളെ​യും സേ​വ​ന​ങ്ങ​ളെ​യും 18 ശ​ത​മാ​നം നി​ര​ക്കി​ലേ​ക്ക് മാ​റ്റു​ക. നി​കു​തി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ ചി​ല സേ​വ​ന​ങ്ങ​ള്‍ക്കും ഉ​ത്പ​ന്ന​ങ്ങ​ള്‍ക്കും നി​കു​തി ചു​മ​ത്തു​ക. തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളാ​ണ് വ​രു​മെ​ന്ന് പ​റ​യു​ന്ന​ത്.  ഇ​ത്ത​ര​ത്തി​ല്‍ ഒ​രു വ​ർ​ധ​ന​വ് വ​ന്നാ​ല്‍ തി​രി​ച്ച​ടി ആ​കു​മെ​ന്നാ​ണ് എ​സ്ബി​ഐ സാ​മ്പ​ത്തി​ക റി​പ്പോ​ര്‍ട്ട് പ​റ​യു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top