26
January 2020 - 1:00 am IST

Download Our Mobile App

Flash News
Archives

Food

christmas-cakes

ഈ ക്രിസ്തുമസ്സിന് വീട്ടിൽ രുചികരമായ കേക്ക് തയ്യാറാക്കാം

Published:15 December 2019

ബ്ലാ​​ക്ക് ഫോ​​റ​​സ്റ്റ്

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

മൈ​​ദ –മു​​ക്കാ​​ൽ ക​​പ്പ്
കൊ​​ക്കോ – ര​​ണ്ട് ടേ​​ബി​​ൾ സ്പൂ​​ൺ, മു​​ട്ട – മു​​ന്ന്
പ​​ഞ്ച​​സാ​​ര പൊ​​ടി​​ച്ച​​ത് - മു​​ക്കാ​​ൽ ക​​പ്പ്
വ​​നി​​ല എ​​സ്സെ​​ന്‍സ്‌ – ഒ​​രു ചെ​​റി​​യ സ്പൂ​​ണ്‍
വെ​​ണ്ണ ഉ​​രു​​ക്കി​​യ​​ത് – 100 ഗ്രാം
​​ബേ​​ക്കി​​ങ് സോ​​ഡ - അ​​ര ടീ​​സ്പൂ​​ൺ 
സി​​റ​​പ്പ് ഉ​​ണ്ടാ​​ക്കാ​​ൻ വെ​​ള്ളം – ഒ​​രു ക​​പ്പ്
പ​​ഞ്ച​​സാ​​ര – ആ​​റു വ​​ലി​​യ സ്പൂ​​ണ്‍, വി​​പ്പി​​ങ് ക്രീം – ​​മൂ​​ന്നു ക​​പ്പ്
ചെ​​റി, ചോ​​ക്ലേ​​റ്റ് ക​​ഷ്ണ​​ങ്ങ​​ൾ, ചോ​​ക്ലേ​​റ്റ് ഗ്രേ​​റ്റ് ചെ​​യ്ത​​ത്-
 അ​​ല​​ങ്ക​​രി​​ക്കാ​​ന്‍ ആ​​വ​​ശ്യ​​ത്തി​​ന്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ആ​​ദ്യം കൊ​​ക്കോ പൗ​​ഡ​​ർ,  ബേ​​ക്കി​​ങ്സോ​​ഡ, മൈ​​ദ എ​​ന്നി​​വ യോ​​ജി​​പ്പി​​ച്ച് വെ​​ക്കു​​ക. മ​​റ്റൊ​​രു പാ​​ത്ര​​ത്തി​​ല്‍ മു​​ട്ട​​യും പ​​ഞ്ച​​സാ​​ര​​യും വ​​നി​​ല എ​​സ്സെ​​ന്‍സും ചേ​​ര്‍ത്ത്  അ​​ടി​​ച്ചു ന​​ന്നാ​​യി പ​​ത​​പ്പി​​ച്ചു ക​​ട്ടി​​യാ​​ക്കി വെ​​ക്കു​​ക. ഈ ​​മി​​ശ്രി​​ത​​ത്തി​​ന്‍റെ പ​​കു​​തി ഒ​​രു  പാ​​ത്ര​​ത്തി​​ലേ​​ക്ക് മാ​​റ്റി വെ​​ക്കു​​ക. ബാ​​ക്കി മി​​ശ്രി​​ത​​ത്തി​​ലേ​​ക്ക് കൊ​​ക്കോ​​യും മൈ​​ദ​​യും യോ​​ജി​​പ്പി​​ച്ച് വെ​​ച്ച​​ത് അ​​ല്‍പാ​​ല്‍പ്പ​​മാ​​യി ചേ​​ര്‍ത്ത് ന​​ന്നാ​​യി മി​​ക്സ് ചെ​​യ്യു​​ക. ഇ​​തി​​ലേ​​ക്ക് വെ​​ണ്ണ ഉ​​രു​​ക്കി​​യ​​തു ചേ​​ര്‍ത്തി​​ള​​ക്കി​​യ ശേ​​ഷം മാ​​റ്റി വെ​​ച്ചി​​രി​​ക്കു​​ന്ന മു​​ട്ട മി​​ശ്രി​​തം ചേ​​ര്‍ക്കു​​ക. ഒ​​രു ത​​വി​​കൊ​​ണ്ട് ഇ​​തി​​നെ മെ​​ല്ലെ മെ​​ല്ലെ ചേ​​ര്‍ത്ത് യോ​​ജി​​പ്പി​​ക്കു​​ക. കു​​റ​​ച്ചു ബ​​ട്ട​​ര്‍ പു​​ര​​ട്ടി​​യ കേ​​ക്ക് ടി​​ന്നി​​ലേ​​ക്ക് ത​​യാ​​റാ​​ക്കി​​യ മി​​ശ്രി​​തം ഒ​​ഴി​​ക്കു​​ക. ഇ​​ത് 180 സെ​​ൽ​​ഷ്യ​​സി​​ൽ ചൂ​​ടാ​​ക്കി​​യി​​ട്ടി​​രി​​ക്കു​​ന്ന അ​​വ്നി​​ല്‍ 45 മി​​നി​​ട്ട് ബേ​​ക്ക് ചെ​​യ്യു​​ക​​യോ, ചെ​​റു തീ​​യി​​ൽ 40 മി​​നി​​റ്റ് കു​​ക്ക​​റി​​ലോ ഉ​​ണ്ടാ​​ക്കി എ​​ടു​​ക്കാം. ഒ​​രു പാ​​ത്ര​​ത്തി​​ല്‍ പ​​ഞ്ച​​സാ​​ര സി​​റ​​പ്പ് ത​​യാ​​റാ​​ക്കി വെ​​ക്കു​​ക.

കേ​​ക്ക് വെ​​ന്ത ശേ​​ഷം പു​​റ​​ത്തെ​​ടു​​ത്തു ചൂ​​ടാ​​റി​​യ ശേ​​ഷം ഒ​​രേ ക​​ന​​ത്തി​​ല്‍ കേ​​ക്ക് മൂ​​ന്നാ​​യി മു​​റി​​ക്കു​​ക. ഓ​​രോ കേ​​ക്കും മൂ​​ന്നു പാ​​ത്ര​​ത്തി​​ല്‍ വെ​​ച്ച് അ​​ങ്ങി​​ങ്ങാ​​യി ഫോ​​ര്‍ക്ക് കൊ​​ണ്ട് കു​​ത്തു​​ക. ഓ​​രോ കേ​​ക്കി​​നു മു​​ക​​ളി​​ലും  സി​​റ​​പ്പ് കു​​റേ​​ശെ ഒ​​ഴി​​ക്കു​​ക. വി​​പ്പി​​ങ് ക്രീം ​​ഒ​​രു പാ​​ത്ര​​ത്തി​​ലാ​​ക്കി ന​​ന്നാ​​യി അ​​ടി​​ച്ചു പ​​ത​​പ്പി​​ച്ചു ക​​ട്ടി​​യാ​​ക്കി വെ​​ക്ക​​ണം. ഇ​​നി ആ​​ദ്യ​​ത്തെ പീ​​സ്‌ കേ​​ക്കി​​നു മു​​ക​​ളി​​ല്‍ വി​​പ്പി​​ങ് ക്രീം ​​നി​​ര​​ത്തു​​ക. ഓ​​രോ ലെ​​യ​​റി​​നും ഇ​​ട​​യി​​ല്‍ ചെ​​റി നി​​ര​​ത്തു​​ക. അ​​തി​​നു മു​​ക​​ളി​​ല്‍ ര​​ണ്ടാ​​മ​​ത്തെ ലെ​​യ​​ര്‍ കേ​​ക്ക് വെ​​ക്കു​​ക. അ​​തി​​നു മു​​ക​​ളി​​ലും ക്രീം ​​നി​​ര​​ത്തി മൂ​​ന്നാ​​മ​​ത്തെ കേ​​ക്കും വെ​​ക്കു​​ക.  ഈ ​​ലെ​​യ​​റി​​നു മു​​ക​​ളി​​ലും പി​​ന്നീ​​ട് കേ​​ക്ക് മു​​ഴു​​വ​​നാ​​യും ക്രീം ​​കൊ​​ണ്ട് പെ​​തി​​യു​​ക . ഇ​​തി​​നു മു​​ക​​ളി​​ല്‍ ചോ​​ക്ലേ​​റ്റ് ഗ്രേ​​റ്റ് ചൈ​​ത​​ത് വി​​ത​​റി   ഇ​​തി​​നു മു​​ക​​ളി​​ല്‍ വി​​പ്പിം​​ഗ് ക്രീ​​മും ചോ​​ക്ലേ​​റ്റ് ക​​ഷ്ണ​​ങ്ങ​​ളും ചെ​​റി​​യും കൊ​​ണ്ട് അ​​ല​​ങ്ക​​രി​​ച്ച് കു​​റ​​ച്ചു സ​​മ​​യം ഫ്രി​​ഡ്ജി​​ല്‍ വെ​​ച്ച് സെ​​റ്റാ​​യ ശേ​​ഷം മു​​റി​​ച്ച് വി​ള​മ്പാം.

മാ​​ർ​​ബി​​ൾ കേ​​ക്ക് 

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

ബ​​ട്ട​​ർ – 150 ഗ്രാം, ​​പൊ​​ടി​​ച്ച പ​​ഞ്ച​​സാ​​ര – 150 ഗ്രാം, ​​മൈ​​ദ – 150 ഗ്രാം 
​​പാ​​ൽ – 3/4 ക​​പ്പ്, വി​​നാ​​ഗി​​രി – മൂ​​ന്നു ടീ​​സ്പൂ​​ൺ, വാ​​നി​​ല എ​​സ​​ൻ​​സ് 
– ഒ​​രു ടീ​​സ്പൂ​​ൺ, ബേ​​ക്കി​​ങ് പൗ​​ഡ​​ർ – ഒ​​ന്ന​​ര ടീ​​സ്പൂ​​ൺ
കൊ​​ക്കോ​​പ്പൊ​​ടി – ഒ​​രു ടേ​​ബി​​ൾ​​സ്പൂ​​ൺ, ഐ​​സി​​ങ്ങി​​ന്, ബ​​ട്ട​​ർ – 50 ഗ്രാം 
​​ഐ​​സി​​ങ് ഷു​​ഗ​​ർ – 100 ഗ്രാം, ​​മെ​​ൽ​​റ്റ​​ഡ് ചോ​​ക്ലേ​​റ്റ് - ഒ​​രു ടീ​​സ്പൂ​​ൺ
കൊ​​ക്കോ​​പ്പൊ​​ടി – ര​​ണ്ടു ടീ​​സ്പൂ​​ൺ

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ഒ​​രു ബൗ​​ളി​​ൽ ബ​​ട്ട​​റും പ​​ഞ്ച​​സാ​​ര​​യും എ​​ടു​​ത്തു മ​​യ​​മാ​​കും വ​​രെ ഇ​​ള​​ക്കു​​ക. ഒ​​രു ടേ​​ബി​​ൾ​​സ്പൂ​​ൺ മൈ​​ദ മാ​​റ്റി വ​​യ്ക്കു​​ക. മി​​ച്ച​​മു​​ള്ള മാ​​വ് ഇ​​തി​​ൽ ചേ​​ർ​​ക്കു​​ക. പാ​​ലും വി​​നാ​​ഗി​​രി​​യും ചേ​​ർ​​ത്ത് ന​​ന്നാ​​യി​​ള​​ക്കു​​ക. ഈ ​​ബാ​​റ്റ​​ർ ര​​ണ്ടാ​​ക്കി ഭാ​​ഗി​​ച്ചു വ​​യ്ക്കു​​ക. ഒ​​രു പ​​ങ്കി​​ൽ ഒ​​രു ടേ​​ബി​​ൾ സ്പൂ​​ൺ മൈ​​ദ ചേ​​ർ​​ക്കു​​ക. മ​​റ്റൊ​​രു പ​​കു​​തി​​യി​​ൽ കൊ​​ക്കൊ​​പ്പൊ​​ടി​​യും ചേ​​ർ​​ക്കു​​ക. ബ​​ട്ട​​ർ പു​​ര​​ട്ടി​​യ എ​​ട്ട് ഇ​​ഞ്ച് കോ​​ക്കോ ടി​​ന്നി​​ലേ​​ക്ക് ര​​ണ്ടു​​ത​​രം മാ​​വും ഇ​​ട​​വി​​ട്ടി​​ട​​വി​​ട്ട് ഇ​​ടു​​ക. അ​​വ്ന്‍റെ താ​​പ​​നി​​ല 180 ഡ്രി​​ഗ്രി​​യി​​ൽ ക്ര​​മീ​​ക​​രി​​ച്ച് ചൂ​​ടാ​​ക്കു​​ക. കേ​​ക്ക് ടി​​ൻ ഇ​​തി​​ൽ വ​​ച്ച് 20–25 മി​​നി​​റ്റ് ബേ​​ക്ക് ചെ​​യ്യു​​ക. ആ​​റി​​യ​​ശേ​​ഷം ഐ​​സി​​ങ് ന​​ട​​ത്താം. ഇ​​തി​​നാ​​യി ഐ​​സി​​ങ് ഷു​​ഗ​​ർ, ബ​​ട്ട​​ർ, മെ​​ൽ​​റ്റ​​ഡ് ചോ​​ക്ലേ​​റ്റ്, കൊ​​ക്കൊ​​പ്പൊ​​ടി എ​​ന്നി​​വ ത​​മ്മി​​ൽ ന​​ന്നാ​​യി യോ​​ജി​​പ്പി​​ക്കു​​ക. ഇ​​ത് ത​​യാ​​റാ​​ക്കി​​യ കേ​​ക്കി​​ന് മീ​​തെ ഒ​​രേ ക​​ന​​ത്തി​​ൽ വ്യാ​​പി​​പ്പി​​ക്കു​​ക.

വാ​​നി​​ല കേ​​ക്ക് 

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

മൈ​​ദ– ഒ​​ന്ന​​ര​​ക്ക​​പ്പ്, വെ​​ള്ളം – അ​​ര​​ക​​പ്പ്, ബ​​ട്ട​​ർ – അ​​ര ക​​പ്പ്, പ​​ഞ്ച​​സാ​​ര – മു​​ക്കാ​​ൽ ക​​പ്പ് 
വാ​​നി​​ല എ​​സ​​ൻ​​സ് – ഒ​​രു ടീ​​സ്പൂ​​ൺ, ബേ​​ക്കി​​ങ് സോ​​ഡ – അ​​ര ടീ​​സ്പൂ​​ൺ 
ബേ​​ക്കി​​ങ് പൗ​​ഡ​​ർ – ഒ​​രു ടീ​​സ്പൂ​​ൺ, നാ​​ര​​ങ്ങാ​​നീ​​ര് – ഒ​​രു ടേ​​ബി​​ൾ സ്പൂ​​ൺ
ഉ​​പ്പ് – ഒ​​രു നു​​ള്ള്
തൈ​​ര് – നാ​​ല് ടേ​​ബി​​ൾ സ്പൂ​​ൺ
വെ​​ള്ളം– ഒ​​രു ടേ​​ബി​​ൾ സ്പൂ​​ൺ

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം 

ഒ​​രു​ ബൗ​​ളി​​ലേ​​ക്ക് മൈ​​ദ​​യും ബേ​​ക്കി​​ങ് പൗ​​ഡ​​റും ഒ​​രു​​നു​​ള്ള് ഉ​​പ്പും കൂ​​ടി  ഇ​​ടു​​ക. ബ​​ട്ട​​ർ ഒ​​രു പാ​​നി​​ൽ ഇ​​ട്ട് ഉ​​രു​​ക്കി വാ​​ങ്ങി പ​​ഞ്ച​​സാ​​ര​​യു​​മാ​​യി ചേ​​ർ​​ക്കു​​ക. ന​​ന്നാ​​യി​​ള​​ക്കി വാ​​ങ്ങു​​ക. ഒ​​രു ചെ​​റി​​യ ബൗ​​ളി​​ൽ ഒ​​രു ടേ​​ബി​​ൾ സ്പൂ​​ൺ തൈ​​രും ഒ​​രു ടേ​​ബി​​ൾ സ്പൂ​​ൺ വെ​​ള്ള​​വും എ​​ടു​​ത്ത് ഇ​​ള​​ക്കി യോ​​ജി​​പ്പി​​ക്കു​​ക. മ​​യ​​മാ​​കു​​മ്പോ​​ൾ നാ​​ര​​ങ്ങ നീ​​രൊ​​ഴി​​ക്കു​​ക. ബേ​​ക്കി​​ങ് സോ​​ഡ​​യി​​ട്ട് ഇ​​ള​​ക്കു​​ക. ഇ​​തി​​ലേ​​ക്ക് വാ​​നി​​ലാ എ​​സ​​ൻ​​സ് ചേ​​ർ​​ത്തി​​ള​​ക്കു​​ക. അ​​വ്ന്‍റെ താ​​പ​​നി​​ല 180 ഡ്രി​​ഗി​​യി​​ൽ ക്ര​​മീ​​ക​​രി​​ക്കു​​ക. പ്രീ​​ഹീ​​റ്റ് ചെ​​യ്യു​​ക. 6–7 ഇ​​ഞ്ച് വ​​ലു​​പ്പ​​മു​​ള്ള ബ​​ട്ട​​ർ ത​​ട​​വി​​യ ബേ​​ക്കി​​ങ് പാ​​ൻ ത​​യാ​​റാ​​ക്കി​​വ​​യ്ക്കു​​ക. ത​​യാ​​റാ​​ക്കി​​യ ബേ​​ക്കി​​ങ് പാ​​നി​​ലേ​​ക്ക് ബാ​​റ്റ​​ർ പ​​ക​​ർ​​ന്നു പ​​തി​​യെ ത​​ട്ടി നി​​ര​​പ്പാ​​ക്കു​​ക. പ്രീ​​ഹീ​​റ്റ് ചെ​​യ്തു​​വ​​ച്ച അ​​വ്നി​​ലേ​​ക്ക് ഈ ​​പാ​​ൻ മാ​​റ്റു​​ക. 30–35 മി​​നി​​റ്റ് ബേ​​ക്ക് ചെ​​യ്ത് എ​​ടു​​ക്കു​​ക. വാ​​നി​​ല കേ​​ക്ക് റെ​​ഡി

ഫ്രൂ​​ട്ട് കേ​​ക്ക് 

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

വാ​​ൾ​​ന​​ട്ട് – മു​​ക്കാ​​ൽ ക​​പ്പ്, അ​​ണ്ടി​​പ്പ​​രി​​പ്പ് – മു​​ക്കാ​​ൽ ക​​പ്പ് 
ഈ​​ന്ത​​പ്പ​​ഴം– അ​​ര ക​​പ്പ്, ആ​​പ്പി​​ൾ ജ്യൂ​​സ് – ഒ​​രു ക​​പ്പ്, കി​​സ്മി​​സ് – ര​​ണ്ട് ടേ​​ബി​​ൾ സ്പൂ​​ൺ 
ക​​റു​​ത്ത മു​​ന്തി​​രി​​ങ്ങ – ര​​ണ്ട് ടേ​​ബി​​ൾ സ്പൂ​​ൺ, ബ​​ദാം, പി​​സ്ത – 2 ടേ​​ബി​​ൾ സ്പൂ​​ൺ വീ​​തം
കാ​​ന്‍റീ​​സ് ഓ​​റ​​ഞ്ച് പീ​​ൽ – 40 ഗ്രാം, ​​ചെ​​റി​​പ്പ​​ഴം – 8–10 എ​​ണ്ണം
ഗോ​​ത​​മ്പു​​മാ​​വ് – ര​​ണ്ട് ക​​പ്പ്, ബേ​​ക്കി​​ങ് സോ​​ഡ – ഒ​​രു ടീ​​സ്പൂ​​ൺ
ബേ​​ക്കി​​ങ് പൗ​​ഡ​​ർ – ഒ​​രു ടീ​​സ്പൂ​​ൺ, പ​​ട്ട പൊ​​ടി​​ച്ച​​ത് – കാ​​ൽ ടീ​​സ്പൂ​​ൺ 
ജാ​​തി​​ക്കാ പൊ​​ടി​​ച്ച​​ത് – കാ​​ൽ ടീ​​സ്പൂ​​ൺ, ഏ​​ല​​യ്ക്കാ പൊ​​ടി​​ച്ച​​ത്– കാ​​ൽ ടീ​​സ്പൂ​​ൺ 
ഗ്രാ​​മ്പൂ പൊ​​ടി​​ച്ച​​ത് – മു​​ക്കാ​​ൽ ടീ​​സ്പൂ​​ൺ, പ​​ഞ്ച​​സാ​​ര – അ​​ര ക​​പ്പ് 
വെ​​ള്ളം – ഒ​​രു ക​​പ്പ് + 2 ടേ​​ബി​​ൾ സ്പൂ​​ൺ, ഒ​​ലി​​വെ​​ണ്ണ – 1/3 ടേ​​ബി​​ൾ സ്പൂ​​ൺ, നാ​​ര​​ങ്ങാ നീ​​ര്– ഒ​​ന്ന​​ര ടേ​​ബി​​ൾ സ്പൂ​​ൺ

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ഒ​​രു സോ​​സ്പാ​​നി​​ൽ അ​​ര ക​​പ്പ് പ​​ഞ്ച​​സാ​​ര​​യും ര​​ണ്ട് ടേ​​ബി​​ൾ സ്പൂ​​ൺ വെ​​ള്ള​​വും ചേ​​ർ​​ത്ത് അ​​ടു​​പ്പ​​ത്ത് വ​​ച്ച് ന​​ന്നാ​​യി ഇ​​ള​​ക്കു​​ക. ചെ​​റു​​തീ​​യാ​​ക്കു​​ക. ക​​ടും ബ്രൗ​​ൺ നി​​റ​​മാ​​കു​​മ്പോ​​ൾ വാ​​ങ്ങു​​ക. ഒ​​രു ക​​പ്പ് വെ​​ള്ളം ഇ​​തി​​ലേ​​ക്കൊ​​ഴി​​ക്കു​​ക. വീ​​ണ്ടും അ​​ടു​​പ്പ​​ത്ത് വ​​യ്ക്കു​​ക. ക​​രാ​​മ​​ൽ ആ​​റു​​മ്പോ​​ൾ 1/3 ക​​പ്പ് ഒ​​ലി​​വെ​​ണ്ണ ഒ​​ഴി​​ക്കു​​ക. ഇ​​നി നാ​​ര​​ങ്ങാ നീ​​രൊ​​ഴി​​ക്കു​​ക. ഇ​​നി കേ​​ക്കി​​ന്‍റെ ബാ​​റ്റ​​ർ ത​​യാ​​റാ​​ക്കാം. എ​​ട്ട് ഇ​​ഞ്ച് വൃ​​ത്താ​​കൃ​​തി​​യി​​ലു​​ള്ള ബേ​​ക്കി​​ങ് പാ​​നി​​ൽ ബ​​ട്ട​​ർ ത​​ട​​വി വ​​യ്ക്കു​​ക. അ​​വ്ന്‍റെ താ​​പ​​നി​​ല 180 ഡി​​ഗ്രി​​യി​​ൽ ക്ര​​മീ​​ക​​രി​​ച്ച് പ്രീ​​ഹീ​​റ്റ് ചെ​​യ്യു​​ക. ഒ​​രു അ​​രി​​പ്പ​​യി​​ൽ ര​​ണ്ട് ക​​പ്പ് ഗോ​​ത​​മ്പു​​മാ​​വ്, ബേ​​ക്കി​​ങ് സോ​​ഡ, ബേ​​ക്കി​​ങ് പൗ​​ഡ​​ർ, പ​​ട്ട​​പൊ​​ടി​​ച്ച​​ത്, ജാ​​തി​​ക്കാ പൊ​​ടി​​ച്ച​​ത്, ഏ​​ല​​യ്ക്കാ​​പൊ​​ടി​​ച്ച​​ത്, ഗ്രാ​​മ്പു പൊ​​ടി​​ച്ച​​ത് എ​​ന്നി​​വ​​യെ​​ടു​​ത്ത് ന​​ന്നാ​​യി തെ​​ള്ളി ഒ​​രു ബൗ​​ളി​​ലി​​ടു​​ക. ഇ​​തി​​ലേ​​ക്ക് ഡ്രൈ​​ഫ്രൂ​​ട്ട്സ് – ആ​​പ്പി​​ൾ ജ്യൂ​​സ് മി​​ശ്രി​​തം ചേ​​ർ​​ക്കു​​ക. ന​​ന്നാ​​യി ഇ​​ള​​ക്കു​​ക. ക​​രാ​​മ​​ൽ ലാ​​യ​​നി ചേ​​ർ​​ത്ത് വീ​​ണ്ടും ഇ​​ള​​ക്കു​​ക. കേ​​ക്കി​​ന്‍റെ കൂ​​ട്ട് ഇ​​തി​​ലേ​​ക്കി​​ടു​​ക. ഇ​​ള​​ക്കി ബ​​ട്ട​​ർ ത​​ട​​വി​​യ കേ​​ക്ക് ടി​​ന്നി​​ലേ​​ക്ക് പ​​ക​​രു​​ക. ഈ ​​ബേ​​ക്കി​​ങ് ടി​​ൻ പ്രീ​​ഹീ​​റ്റ് ചെ​​യ്ത അ​​വ്നി​​ൽ വ​​യ്ക്കു​​ക. ഒ​​രു മ​​ണി​​ക്കൂ​​ർ 15 മി​​നി​​റ്റ് ബേ​​ക്ക് ചെ​​യ്തെ​​ടു​​ക്കു​​ക. 

 

 


വാർത്തകൾ

Sign up for Newsletter



top