16
July 2020 - 9:47 pm IST

Download Our Mobile App

Flash News
Archives

Travel

winter-time-travel-to-muthanga

മു​​ത്ത​​ങ്ങ​യി​ൽ പോ​കാം....

Published:22 December 2019

വ​​ന്യ​​ജീ​​വി​​ക​​ൾ സ്വ​​സ്ഥ​​മാ​​യി വി​​ഹ​​രി​​ക്കു​​ന്ന കാ​​ട്ടു​​പാ​​ത​​ക​​ൾ. മു​​ത്ത​​ങ്ങ​​യെ വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളു​​ടെ പ്രി​​യ​​പ്പെ​​ട്ട ഇ​​ട​​മാ​​ക്കി​​മാ​​റ്റു​​ന്ന​​ത് കാ​​ടി​​ന്‍റെ​​യും കാ​​ട്ട​​രു​​വി​​ക​​ളു​​ടെ​​യും പ​​ച്ച​​ച്ച പ്ര​​കൃ​​തി​​യു​​ടെ​​യു​​മെ​​ല്ലാം സൗ​​ന്ദ​​ര്യം ത​​ന്നെ​​യാ​​ണ്.

വ​​ന്യ​​ജീ​​വി​​ക​​ൾ സ്വ​​സ്ഥ​​മാ​​യി വി​​ഹ​​രി​​ക്കു​​ന്ന കാ​​ട്ടു​​പാ​​ത​​ക​​ൾ. മു​​ത്ത​​ങ്ങ​​യെ വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളു​​ടെ പ്രി​​യ​​പ്പെ​​ട്ട ഇ​​ട​​മാ​​ക്കി​​മാ​​റ്റു​​ന്ന​​ത് കാ​​ടി​​ന്‍റെ​​യും കാ​​ട്ട​​രു​​വി​​ക​​ളു​​ടെ​​യും പ​​ച്ച​​ച്ച പ്ര​​കൃ​​തി​​യു​​ടെ​​യു​​മെ​​ല്ലാം സൗ​​ന്ദ​​ര്യം ത​​ന്നെ​​യാ​​ണ്. വ​​യ​​നാ​​ടി​​ന്‍റെ പ​​റ​​ഞ്ഞാ​​ൽ തീ​​രാ​​ത്ത വി​​സ്മ​​യ​​ക്കാ​​ഴ്ച​​ക​​ളി​​ൽ ഒ​​ന്നാം നി​​ര​​യി​​ൽ ത​​ന്നെ​​യു​​ണ്ട് മു​​ത്ത​​ങ്ങ​​യും.

മു​​തു​​മ​​ല, ബ​​ന്ദി​​പ്പൂ​​ര്‍ വ​​ന്യ​​ജീ​​വി​​സ​​ങ്കേ​​ത​​ങ്ങ​​ളോ​​ട് ചേ​​ര്‍ന്നാ​​ണ് മു​​ത്ത​​ങ്ങ വ​​നം. വ​​ന​​സ​​സ്യ​​ങ്ങ​​ളും അ​​പൂ​​ര്‍വ ജൈ​​വ​​വൈ​​വി​​ധ്യ​​ങ്ങ​​ളും ഈ ​​മ​​ഴ​​ക്കാ​​ടി​​ന്‍റെ മാ​​ത്രം പ്ര​​ത്യേ​​ക​​ത​​യാ​​ണ്. പ്ര​​കൃ​​തി​​യെ അ​​ടു​​ത്ത​​റി​​യാ​​ന്‍ ഇ​​ഷ്ട​​പ്പെ​​ടു​​ന്ന​​വ​​ര്‍ക്ക് മ​നോ​ഹ​ര​മാ​യ  കാ​​ഴ്ച​​ക​​ളാ​​ണ് മു​​ത്ത​​ങ്ങ ന​​ല്കു​​ന്ന​​ത്.  മു​​ത്ത​​ങ്ങ വ​​ന്യ​​ജീ​​വി​​ക​​ളു​​ടെ സു​​ര​​ക്ഷി​​ത മേ​​ഖ​​ല​​യാ​​യി​​ട്ടാ​​ണ് ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. ക​​ർ​​ണാ​​ട​​ക​​ത്തി​​ലെ ബ​​ന്ദി​​പ്പൂ​​ർ, ത​​മി​​ഴ്‌​​നാ​​ട്ടി​​ലെ മു​​തു​​മ​​ല എ​​ന്നീ ക​​ടു​​വ​​സ​​ങ്കേ​​ത​​ങ്ങ​​ൾ മു​​ത്ത​​ങ്ങ​​യോ​​ട് ചേ​​ർ​​ന്നു​​കി​​ട​​ക്കു​​ന്നു. വി​​ശാ​​ല​​മാ​​യ ഈ ​​മേ​​ഖ​​ല ക​​ടു​​വ​​യു​​ടെ​​യും പു​​ലി​​യു​​ടെ​​യും അ​​വ​​യു​​ടെ ഇ​​ര​​ക​​ളു​​ടെ​​യും സ​​മ്പ​​ന്ന മേ​​ഖ​​ല​​യാ​​ണ്. മാ​​ൻ, കാ​​ട്ടു​​പോ​​ത്ത്, മ​​റ്റു ചെ​​റു​​ത​​രം ജീ​​വി​​ക​​ൾ ഇ​​വ വേ​​ണ്ട​​തി​​ല​​ധി​​കം ഈ ​​വ​ന​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​ണ്ട്.

സു​​ൽ​​ത്താ​​ൻ ബ​​ത്തേ​​രി​​യി​​ൽ നി​​ന്ന് മൈ​​സൂ​​റി​​ലേ​​ക്കു​​ള്ള റോ​​ഡി​​ലാ​​ണ് മു​​ത്ത​​ങ്ങ. കേ​​ര​​ള​​ത്തി​​ന്‍റെ ര​​ണ്ടു അ​​യ​​ൽ സം​​സ്ഥാ​​ന​​ങ്ങ​​ളു​​മാ​​യി അ​​തി​​ർ​​ത്തി പ​​ങ്കു​​വെ​​ക്കു​​ന്നു. ‍ക​​ർ​​ണാ​​ട​​ക​​യും ത​​മി​​ഴ്നാ​​ടും കേ​​ര​​ള​​വും ചേ​​രു​​ന്ന ഈ ​​സ്ഥ​​ല​​ത്തി​​നെ ട്ര​​യാ​​ങ്കി​​ൾ പോ​​യി​​ന്‍റ് എ​​ന്നാ​​ണ് വി​​ളി​​ക്കു​​ന്ന​​ത്. കാ​​ട്ടു​​പോ​​ത്ത്, മാ​​ൻ, ആ​​ന, ക​​ടു​​വ തു​​ട​​ങ്ങി​​യ ജീ‍വി​​ക​​ളെ ഈ ​​വ​​ന്യ​​മൃ​​ഗ സ​​ങ്കേ​​ത​​ത്തി​​ലെ കാ​​ടു​​ക​​ളി​​ൽ കാ​​ണാം. പ​​ല ഇ​​ന​​ങ്ങ​​ളി​​ലു​​ള്ള ധാ​​രാ​​ളം പ​​ക്ഷി​​ക​​ളും ഈ ​​വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​ലു​​ണ്ട്.

മു​​ത്ത​​ങ്ങ​​യി​​ൽ വി​​നോ​​ദ​​സ​​ഞ്ചാ​​ര​​ത്തി​​നാ​​യി താ​​മ​​സ സൗ​​ക​​ര്യ​​ങ്ങ​​ളും മ​​ര​​ങ്ങ​​ളി​​ൽ ഏ​​റു​​മാ​​ട​​ങ്ങ​​ളും ഉ​​ണ്ട്. മു​​ത്ത​​ങ്ങ​​യ്ക്ക് അ​​ടു​​ത്തു​​ള്ള ചു​​ണ്ട എ​​ന്ന ഗ്രാ​​മ​​വും വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണ്. ​​.ആ​​ദി​​വാ​​സി​​ക​​ളു​​ടെ കു​​ടി​​ലു​​ക​​ൾ മു​​ത്ത​​ങ്ങ​​യി​​ലും ചു​​ണ്ട​​യി​​ലും ഉ​​ണ്ട്. മൂ​​ന്നു സം​​സ്ഥാ​​ന​​ങ്ങ​​ള്‍ അ​​തി​​രി​​ടു​​ന്ന മു​​ത്ത​​ങ്ങ​​യി​​ല്‍ ആ​​ന​​ക​​ളു​​ടെ പ​​തി​​വു സ​​ഞ്ചാ​​ര​​പാ​​ത​​ക​​ളു​​ണ്ട്. ക​​ടു​​വ​​ക​​ളു​​ടെ​​യും പു​​ലി​​ക​​ളു​​ടെ​​യും മാ​​നു​​ക​​ളു​​ടെ​​യും വി​​ഹാ​​ര​​കേ​​ന്ദ്ര​​മാ​​ണി​​ത്. .വെ​​ള്ള​​ച്ചാ​​ട്ട​​ങ്ങ​​ള്‍, വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ങ്ങ​​ള്‍,  സാ​​ഹ​​സി​​ക വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ള്‍ ഇ​​തെ​​ല്ലാം വ​​യ​​നാ​​ടി​​ന്‍റെ മാ​​ത്രം പ്ര​​ത്യേ​​ക​​ത​​യാ​​ണ്. സെ​​പ്റ്റം​​ബ​​ര്‍ മു​​ത​​ല്‍ ഏ​​പ്രി​​ല്‍ വ​​രെ​​യാ​​ണ് വ​​യ​​നാ​​ട്ടി​​ലെ ടൂ​​റി​​സം സീ​​സ​​ണ്‍.

ഏ​​റ്റ​​വും അ​​ടു​​ത്തു​​ള്ള വി​​മാ​​ന​​ത്താ​​വ​​ളം: കോ​​ഴി​​ക്കോ​​ട് വി​​മാ​​ന​​ത്താ​​വ​​ളം - 140 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ.ഏ​​റ്റ​​വും അ​​ടു​​ത്തു​​ള്ള റെ​​യി​​ൽ‌​​വേ സ്റ്റേ​​ഷ​​ൻ: കോ​​ഴി​​ക്കോ​​ട് - 105 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ.വ​​യ​​നാ​​ട് ചു​​രം വ​​ഴി പോ​​കു​​ന്ന കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ്സു​​ക​​ൾ കോ​​ഴി​​ക്കോ​​ട് ബ​​സ് സ്റ്റാ​​ന്‍റി​​ൽ നി​​ന്ന് മു​​ത്ത​​ങ്ങ​​യി​​ലേ​​ക്ക് കി​ട്ടും.


വാർത്തകൾ

Sign up for Newsletter



top