26
January 2020 - 2:01 am IST

Download Our Mobile App

Flash News
Archives

Food

christmas-special-food-recipes

ക്രി​​സ്മ​​സ് വി​​ഭ​​വ​​ങ്ങ​ൾ

Published:22 December 2019

ചി​​ക്ക​​ൻ സ്റ്റ്യൂ



​​

ചേ​​രു​​വ​​ക​​ൾ

ചി​​ക്ക​​ൻ - ഒ​​രു കി​​ലോ ( ചെ​​റി​​യ ക​​ഷ്ണ​​ങ്ങ​​ൾ​​ആ​​യി മു​​റി​​ച്ച​​ത് )
ഉ​​രു​​ള​​കി​​ഴ​​ങ്ങ് – ഇ​​ട​​ത്ത​​രം ര​​ണ്ടെ​​ണ്ണം ( ചെ​​റി​​യ ച​​തു​​ര​​ത്തി​​ൽ ക​​ഷ​​ണ​​ങ്ങ​​ൾ ആ​​ക്കി​​യ​​ത് )
കാ​​ര​​റ്റ്- ഒ​​രെ​​ണ്ണം ( ചെ​​റി​​യ ച​​തു​​ര​​ത്തി​​ൽ ക​​ഷ​​ണ​​ങ്ങ​​ൾ ആ​​ക്കി​​യ​​ത് )
സ​​വാ​​ള - ര​​ണ്ടെ​​ണ്ണം ( ച​​തു​​ര​​ത്തി​​ൽ അ​​രി​​ഞ്ഞ​​ത് )
ഇ​​ഞ്ചി അ​​രി​​ഞ്ഞ​​ത് - ഒ​​രു ടേ​​ബി​​ൾ സ്പൂ​​ൺ
വെ​​ളു​​ത്തു​​ള്ളി അ​​രി​​ഞ്ഞ​​ത് - ഒ​​രു ടേ​​ബി​​ൾ സ്പൂ​​ൺ
പ​​ച്ച മു​​ള​​ക് ര​​ണ്ടാ​​യി കീ​​റി​​യ​​ത് – അ​​ഞ്ചെ​​ണ്ണം
ക​​റു​​വ​​പ്പ​​ട്ട – ര​​ണ്ടു ചെ​​റി​​യ ക​​ഷ​​ണം
ഏ​​ല​​ക്കാ – 4 – 5 എ​​ണ്ണം
ഗ്രാ​​മ്പൂ – 4 എ​​ണ്ണം
കു​​രു​​മു​​ള​​ക് ( പൊ​​ടി​​ക്കാ​​ത്ത​​ത് ) – ഒ​​രു ടീ​​സ്പൂ​​ൺ
പെ​​രും ജീ​​ര​​കം - ഒ​​രു നു​​ള്ള്
ക​​ട്ടി​​യു​​ള്ള തേ​​ങ്ങാ​​പ്പാ​​ല് - ഒ​​രു ക​​പ്പ്
ക​​ട്ടി കു​​റ​​ഞ്ഞ തേ​​ങ്ങാ​​പ്പാ​​ല് - മൂ​​ന്നു ക​​പ്പ്
വെ​​ളി​​ച്ചെ​​ണ്ണ , ഉ​​പ്പ് – പാ​​ക​​ത്തി​​ന്
ക​​റി​​വേ​​പ്പി​​ല – ര​​ണ്ട് ക​​തി​​ർ

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ഒ​​രു പാ​​നി​​ൽ എ​​ണ്ണ ചൂ​​ടാ​​യ​​തി​​നു ശേ​​ഷം ക​​റു​​വ​​പ്പ​​ട്ട, ഗ്രാ​​മ്പൂ, ഏ​​ല​​യ്ക്ക, കു​​രു​​മു​​ള​​ക്, പെ​​രും​​ജീ​​ര​​കം എ​​ന്നി​​വ ന​​ന്നാ​​യി വ​​ഴ​​റ്റു​​ക. ഇ​​നി സ​​വാ​​ള, ഇ​​ഞ്ചി, വെ​​ളു​​ത്തു​​ള്ളി, പ​​ച്ച​​മു​​ള​​ക്, ക​​റി​​വേ​​പ്പി​​ല എ​​ന്നി​​വ കൂ​​ടെ ചേ​​ർ​​ത്തു ന​​ല്ല​​ത് പോ​​ലെ വ​​ഴ​​റ്റു​​ക. ഇ​​തി​​ലേ​​ക്ക് ചി​​ക്ക​​ൻ  ക​​ഷ​​ണ​​ങ്ങ​​ൾ കൂ​​ടി ചേ​​ർ​​ത്ത് ഇ​​ള​​ക്കി ക​​ട്ടി കു​​റ​​ഞ്ഞ തേ​​ങ്ങാ പാ​​ലി​​ൽ  വേ​​വി​​യ്ക്കു​​ക. ഏ​​ക​​ദേ​​ശം പ​​കു​​തി വേ​​വ് ആ​​കു​​മ്പോ​​ൾ കാ​​ര​​റ്റ് , ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ് എ​​ന്നി​​വ ചേ​​ർ​​ത്തു വീ​​ണ്ടും വേ​​വി​​യ്ക്കു​​ക. ന​​ന്നാ​​യി വെ​​ന്തു ക​​ഴി​​യു​​മ്പോ​​ൾ ക​​ട്ടി കൂ​​ടി​​യ തേ​​ങ്ങാ​​പ്പാ​​ൽ ഒ​​ഴി​​ച്ച് ഇ​​ള​​ക്കു​​ക. ഈ ​​തേ​​ങ്ങാ​​പ്പാ​​ൽ  തി​​ള​​യ്ക്കാ​​ൻ​​അ​​നു​​വ​​ദി​​യ്ക്ക​​രു​​ത്. ര​​ണ്ടു മി​​നി​​റ്റ് ചൂ​​ടാ​​ക്കി​​യ​​തി​​നു ശേ​​ഷം അ​​ടു​​പ്പി​​ൽ നി​​ന്നും വാ​​ങ്ങു​​ക.

കോ​​ഴി​​യും പി​​ടി​​യും

ചേ​​രു​​വ​​ക​​ൾ

അ​​രി​​പ്പൊ​​ടി- 1 കി​​ലോ
തേ​​ങ്ങ- ര​​ണ്ടെ​​ണ്ണം
വെ​​ളു​​ത്തു​​ള്ളി- നാ​​ല്‌ എ​​ണ്ണം
ജീ​​ര​​കം
ചെ​​റി​​യ ഉ​​ള്ളി 
ഉ​​പ്പ്‌
വെ​​ള്ളം
കോ​​ഴി- 2 കി​​ലോ
മ​​ഞ്ഞ​​ള്‍പ്പൊ​​ടി 
ഗ​​രം മ​​സാ​​ല പൊ​​ടി
മ​​ല്ലി​​പ്പൊ​​ടി
മു​​ള​​കു പൊ​​ടി

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

പു​​ട്ടി​​ന്‌ പാ​​ക​​ത്തി​​നു​​ള്ള അ​​രി​​പ്പൊ​​ടി​​യാ​​ണ്‌ പി​​ടി​​ക്കു വേ​​ണ്ട​​ത്‌. അ​​രി​​പ്പൊ​​ടി​​യും ചു​​ര​​ണ്ടി​​യ തേ​​ങ്ങ​​യും ചേ​​ര്‍ത്തി​​ള​​ക്കി അ​​ര​​മ​​ണി​​ക്കൂ​​ര്‍ വ​​യ്‌​​ക്കു​​ക. അ​​ടു​​പ്പി​​ല്‍ ഉ​​രു​​ളി വെ​​ച്ച്‌ ചൂ​​ടാ​​ക്കി അ​​തി​​ലേ​​ക്ക്‌ മി​​ക്‌​​സ്‌ ചെ​​യ്‌​​തു വ​​ച്ചി​​രി​​ക്കു​​ന്ന അ​​രി​​പ്പൊ​​ടി- തേ​​ങ്ങാ മി​​ശ്രി​​തം വ​​റു​​ത്തെ​​ടു​​ക്കു​​ക. ചെ​​റി​​യ തീ​​യി​​ല്‍ അ​​ര​​മ​​ണി​​ക്കൂ​​ര്‍ തു​​ട​​ര്‍ച്ച​​യാ​​യി ഇ​​ള​​ക്കി വേ​​ണം വ​​റു​​ത്തെ​​ടു​​ക്കാ​​ന്‍.  വെ​​ളു​​ത്തു​​ള്ളി ചെ​​റി​​യ ജീ​​ര​​കം ചെ​​റി​​യ ഉ​​ള്ളി എ​​ന്നി​​വ അ​​ര​​ച്ചെ​​ടു​​ത്ത്‌ അ​​രി​​പ്പൊ​​ടി​​യി​​ല്‍ ചേ​​ര്‍ക്കു​​ക. ന​​ന്നാ​​യി വെ​​ട്ടി തി​​ള​​ച്ച വെ​​ള്ളം ഒ​​ഴി​​ച്ച്‌ പാ​​ക​​ത്തി​​ന്‌ ഉ​​പ്പും ചേ​​ര്‍ത്ത്‌ കു​​ഴ​​യ്‌​​ക്കു​​ക. ന​​ന്നാ​​യി കു​​ഴ​​ച്ചെ​​ടു​​ത്ത അ​​രി​​പ്പൊ​​ടി ചെ​​റി​​യ ഉ​​രു​​ള​​ക​​ളാ​​ക്കു​​ക.

കോ​​ഴി​​യി​​റ​​ച്ചി ക​​ഴു​​കി വൃ​​ത്തി​​യാ​​ക്കി മു​​ള​​കു​​പൊ​​ടി, മ​​ല്ലി​​പൊ​​ടി മ​​ഞ്ഞ​​ള്‍പൊ​​ടി ഗ​​രം മ​​സാ​​ല പൊ​​ടി, ഉ​​പ്പ്‌ എ​​ന്നി​​വ ചേ​​ര്‍ത്തു ഇ​​ള​​ക്കി ചീ​​ന​​ച്ച​​ട്ടി​​യി​​ല്‍ ചെ​​റു തീ​​യി​​ല്‍ ഇ​​ട്ടു അ​​ട​​ച്ചു വെ​​ച്ചു വേ​​വി​​ക്കു​​ക. ഇ​​റ​​ച്ചി​​യി​​ലേ​​ക്ക്‌ വേ​​റെ വെ​​ള്ളം ഒ​​ഴി​​ക്കേ​​ണ്ട​​തി​​ല്ല. ഇ​​റ​​ച്ചി​​വെ​​ന്ത​​തി​​നു ശേ​​ഷം വെ​​ളു​​ത്തു​​ള്ളി, ജീ​​ര​​കം, ഉ​​ള്ളി എ​​ന്നി​​വ ചേ​​ര്‍ത്ത​​ര​​ച്ച തേ​​ങ്ങ കോ​​ഴി​​ക്ക​​റി​​യി​​ലേ​​ക്ക്‌ ഒ​​ഴി​​ക്കു​​ക. ഒ​​രു ലി​​റ്റ​​ര്‍ തേ​​ങ്ങാ​​പ്പാ​​ലും ഈ ​​കോ​​ഴി​​ക്കൂ​​ട്ടി​​ലേ​​ക്ക്‌ ഒ​​ഴി​​ക്ക​​ണം. ഉ​​രു​​ള​​ക​​ളാ​​ക്കി വ​​ച്ചി​​രി​​ക്കു​​ന്ന പി​​ടി ഈ ​​ഇ​​റ​​ച്ചി​​ക്ക​​റി​​യി​​ലേ​​ക്കി​​ട്ട് പ​​ത്തു മി​​നി​​ട്ട്‌ വേ​​വി​​ക്കു​​ക.

ചി​​ക്ക​​ന്‍ സൂ​​പ്പ്

ചേ​​രു​​വ​​ക​​ൾ

ചി​​ക്ക​​ന്‍ എ​​ല്ലി​​ല്ലാ​​ത്ത​​ത്   - 250 ഗ്രാം
​​ചി​​ക്ക​​ന്‍ എ​​ല്ല്                     -  50 ഗ്രാം
​​കു​​രു​​മു​​ള​​ക്‌​​പൊ​​ടി           - 1 ടീ​​സ്പൂ​​ണ്‍
കോ​​ണ്‍ ഫ്‌​​ള​​വ​​ര്‍               - 2 ടീ​​സ്പൂ​​ണ്‍
ബീ​​ന്‍സ്                             - 10 എ​​ണ്ണം
കാ​​ര​​റ്റ്                                 - 2 എ​​ണ്ണം

ത​​യാ​​റാ​​ക്കു​​ന്ന​​വി​​ധം

കാ​​ര​​റ്റ്, ബീ​​ന്‍സ് എ​​ന്നി​​വ ചെ​​റു​​താ​​യി അ​​രി​​ഞ്ഞെ​​ടു​​ക്കു​​ക. ചി​​ക്ക​​ന്‍ ചെ​​റി​​യ ക​​ഷ​​ണ​​ങ്ങ​​ളാ​​ക്കി നു​​റു​​ക്കി വേ​​വി​​ക്കു​​ക. ചി​​ക്ക​​ന്റെ എ​​ല്ല് നാ​​ലു ക​​പ്പ് വെ​​ള്ള​​ത്തി​​ല്‍ തി​​ള​​പ്പി​​ച്ച് ഊ​​റ്റി​​യെ​​ടു​​ക്കു​​ക. ഇ​​തി​​ലേ​​യ്ക്ക് കാ​​ര​​റ്റ്, ബീ​​ന്‍സ് വേ​​വി​​ച്ച ഇ​​റ​​ച്ചി എ​​ന്നി​​വ ചേ​​ര്‍ത്ത് കോ​​ണ്‍ഫ്‌​​ള​​വ​​ര്‍ ക​​ല​​ക്കി​​യൊ​​ഴി​​ച്ച് ഇ​​ള​​ക്കു​​ക. പി​​ന്നീ​​ട് കു​​രു​​മു​​ള​​കു​​പൊ​​ടി​​യും ഉ​​പ്പും പാ​​ക​​ത്തി​​നു ചേ​​ര്‍ത്ത് ചെ​​റു​​ചൂ​​ടോ​​ടെ ഉ​​പ​​യോ​​ഗി​​ക്കാം.

പാ​​ല​​പ്പം

ചേ​​രു​​വ​​ക​​ൾ

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ങ്ങ​​ള്‍
പ​​ച്ച​​രി – ഒ​​രു ക​​പ്പ്
യീ​​സ്റ്റ് – കാ​​ല്‍ സ്പൂ​​ണ്‍
പ​​ഞ്ച​​സാ​​ര – ര​​ണ്ടു സ്പൂ​​ണ്‍
ചോ​​ര്‍ – ഒ​​രു പി​​ടി
തേ​​ങ്ങ ചു​​ര​​ണ്ടി​​യ​​ത് – ര​​ണ്ടു പി​​ടി

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

അ​​രി​​യും വെ​​ള്ള​​വും അ​​ര​​ച്ച് യീ​​സ്റ്റും ചോ​​റും തേ​​ങ്ങാ​​പ്പാ​​ലും ചേ​​ര്‍ത്ത് അ​​ര​​ച്ച് പ​​ഞ്ച​​സാ​​ര​​യും ചേ​​ർ​​ത്തു അ​​ട​​ച്ചു വ​​യ്ക്കു​​ക. 8 മ​​ണി​​ക്കൂ​​ര്‍ ക​​ഴി​​ഞ്ഞു ആ​​വ​​ശ്യ​​ത്തി​​ന് ഉ​​പ്പും ചേ​​ർ​​ത്തു പാ​​ല​​പ്പ​​ച​​ട്ടി​​യി​​ൽ ന​​ടു​​വി​​ലാ​​യി ഒ​​രു ത​​വി മാ​​വ് ഒ​​ഴി​​ച്ച് വ​​ശ​​ങ്ങ​​ളി​​ൽ പി​​ടി​​ച്ചു ചു​​റ്റി​​ച്ചു അ​​പ്പം ചു​​ട്ടെ​​ടു​​ക്കാം .6 മ​​ണി​​ക്കൂ​​ര്‍ കു​​തി​​ര്ത്തു വെ​​ച്ചി​​ട്ട് അ​​രി അ​​ര​​യ്ക്കാം എ​​ങ്കി​​ല്‍ വ​​ള​​രെ മൃ​​ദു​​വാ​​യ പാ​​ല​​പ്പം കി​​ട്ടും.


വാർത്തകൾ

Sign up for Newsletter



top