23
January 2020 - 2:11 am IST

Download Our Mobile App

Flash News
Archives

Wellness

how-to-prevent-winter-diseases-health-tips

ഈ ​ത​ണു​പ്പ് കാ​ല​ത്ത്

Published:21 December 2019

# എ​ൻ. അ​ജി​ത് കു​മാ​ർ

ന​മ്മു​ടെ ത​ണു​പ്പു കാ​ലം ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ശീ​ത കാ​ലം പോ​ല​ല്ല .ന​വം​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യു​ള്ള കാ​ല​മാ​ണ് ഉ​ത്ത​രേ​ന്ത്യ​ർ സം​സ്ഥാ​ന​ങ്ങ​ളി​ലെ ശീ​ത​കാ​ലം. കേ​ര​ള​ത്തി​ൽ ഡി​സം​ബ​ർ പ​കു​തി മു​ത​ൽ ഫെ​ബ്രു​വ​രി  പ​കു​തി വ​രെ രാ​ത്രി​കാ​ല​ത്ത​ൽ​പ്പം​ത​ണു​പ്പു​ണ്ടാ​കും. ത​ണു​പ്പു​കാ​ലം ജ​ല​ദോ​ഷം മു​ത​ൽ ആ​സ്ത്മ വ​രെ​യു​ള്ള രോ​ഗ​ങ്ങ​ൾ പെ​രു​കു​ന്ന കാ​ല​മാ​ണ്.

ന​മ്മു​ടെ ത​ണു​പ്പു കാ​ലം ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ശീ​ത കാ​ലം പോ​ല​ല്ല .ന​വം​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യു​ള്ള കാ​ല​മാ​ണ് ഉ​ത്ത​രേ​ന്ത്യ​ർ സം​സ്ഥാ​ന​ങ്ങ​ളി​ലെ ശീ​ത​കാ​ലം. കേ​ര​ള​ത്തി​ൽ ഡി​സം​ബ​ർ പ​കു​തി മു​ത​ൽ ഫെ​ബ്രു​വ​രി  പ​കു​തി വ​രെ രാ​ത്രി​കാ​ല​ത്ത​ൽ​പ്പം​ത​ണു​പ്പു​ണ്ടാ​കും. ത​ണു​പ്പു​കാ​ലം ജ​ല​ദോ​ഷം മു​ത​ൽ ആ​സ്ത്മ വ​രെ​യു​ള്ള രോ​ഗ​ങ്ങ​ൾ പെ​രു​കു​ന്ന കാ​ല​മാ​ണ്. അ​ടു​ത്തു​വ​രു​ന്ന പ​രീ​ക്ഷ​ക​ൾ​ക്ക് കു​ട്ടി​ക​ൾ തീ​വ്ര ത​യ്യാ​റെ​ടു​പ്പ് തു​ട​ങ്ങു​ന്ന കാ​ലം കൂ​ടി​യാ​ണ​ത്. കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് രോ​ഗ​ങ്ങ​ളും മ​റ്റും വ​രാ​തെ ക​രു​തേ​ണ്ട കാ​ലം . മാ​റി​യ കാ​ലാ​വ​സ്ഥ​യ്ക്ക​നു​സ​രി​ച്ച് ന​മ്മു​ടെ ശ​രീ​രം സ്വ​യം ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. അ​തി​ന് ധാ​രാ​ളം ഊ​ർ​ജ​വും പോ​ഷ​ക​ങ്ങ​ളും ശ​രീ​ര​ത്തി​ന് ത​ണു​പ്പ് കാ​ല​ത്ത് ആ​വ​ശ്യ​മു​ണ്ട്. രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ച്ചും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക് പ്രാ​ധാ​ന്യം ന​ൽ​കി​യും ദി​വ​സ​വും കൃ​ത്യ​മാ​യ സ​മ​യ​ത്ത് വ്യാ​യാ​മ​ത്തി​ലേ​ർ​പ്പെ​ട്ടും രോ​ഗ​ങ്ങ​ളി​ൽ നി​ന്ന് ശ​രീ​ര​ത്തെ സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യും

ത​ണു​പ്പു​കാ​ല​ത്തെ​ന്തു ക​ഴി​യ്ക്ക​ണം

പൊ​തു​വെ ദ​ഹ​ന​ശ​ക്തി കൂ​ടി​യ കാ​ല​മാ​ണ് ത​ണു​പ്പു കാ​ലം. പോ​ഷ​ക​ങ്ങ​ൾ ന​ന്നാ​യി ശ​രീ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ലം. പ​നി, ചു​മ, ക​ഫ​ക്കെ​ട്ട്, ശ്വാ​സം മു​ട്ട​ൽ തു​ട​ങ്ങി​യ രോ​ഗ സാ​ധ്യ​ത വ​ർ​ധി​ക്കു​ന്ന കാ​ല​മാ​യ​തി​നാ​ൽ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കാ​ണ് ഇ​ക്കാ​ല​ത്ത് ആ​ദ്യം പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​ത്. ശു​ദ്ധ​മാ​യ പ്ര​കൃ​തി​ദ​ത്ത​മാ​യ എ​ളു​പ്പം ദ​ഹി​ക്കാ​വു​ന്ന, ഫ്ര​ഷ് ആ​യ ഭ​ക​ഷ്യ വ​സ്തു​ക്ക​ൾ ഈ ​വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്നു. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ , ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ൾ, ന​ട്സ്, ത​വി​ടു​ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ, പാ​ൽ, പാ​ലു​ല്പ​ന്ന​ങ്ങ​ൾ, നെ​യ്യ് , സു​ഗ​ന്ധ വ്യ​ഞ്ജ​ന​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ആ​ഹാ​ര​വ​സ്തു​ക്ക​ളാ​ണ്.

പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ ക​ടു​ത്ത നി​റ​ങ്ങ​ളി​ലു​ള്ള​വ - ഉ​ദാ​ഹ​ര​ണ​ത്തി​ന് - പ​ർ​പ്പി​ൾ , ചു​വ​പ്പ്, ഓ​റ​ഞ്ച് തി​ര​ഞ്ഞെ​ടു​ക്കു​ക . ഈ ​നി​റ​ങ്ങ​ളു​ള്ള​വ​യി​ൽ ആ​വ​ശ്യാ​നു​സ​ര​ണം ആ​ന്‍റി ഓ​ക്സി​ന്‍റു​ക​ളും വി​റ്റാ​മി​നു​ക​ളും ധാ​തു​ല​വ​ണ​ങ്ങ​ളും അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നി​ൽ രോ​ഗ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും ഊ​ർ​ജം നി​ല​നി​ർ​ത്താ​നും സ​ഹാ​യി​ക്കു​ന്നു. ത​ക്കാ​ളി , നാ​ര​ങ്ങ, മ​ത്ത​ൻ, ചു​വ​ന്ന ചീ​ര, വ​യ​ല​റ്റ് കാ​ബേ​ജ് എ​ന്നീ പ​ച്ച​ക്ക​റി​ക​ളും ഇ​ത്ത​ര​ത്തി​ലു​ള്ള​വ​യാ​ണ്.

ക​ട​ൽ വി​ഭ​വ​ങ്ങ​ൾ, ചീ​ര, പ​യ​റു​വ​ർ​ഗ​ങ്ങ​ൾ ന​ട്സ് എ​ന്നി​വ​യി​ൽ ന​മു​ക്കാ​വ​ശ്യ​മു​ള്ള സി​ങ്ക് അ​ട​ങ്ങി​യി​ട്ടു​ണ്ട്. പ​ക​ർ​ച്ച വ്യാ​ധി​ക​ളും പ​നി​യും​ജ​ല​ദോ​ഷ​വു​മൊ​ക്കെ​യു​ണ്ടാ​ക്കു​ന്ന രോ​ഗാ​ണു​ക്ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശ​രീ​ര​ത്തി​ന്‍റെ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ സി​ങ്കി​ന് ക​ഴി​വു​ണ്ട്.പ​രി​പ്പ് ക​ട​ല ഇ​ല​ക്ക​റി​ക​ൾ, ചു​വ​ന്ന മാം​സം എ​ന്നി​വ​യി​ൽ ധാ​രാ​ളം ഇ​രു​മ്പ് അ​ട​ങ്ങി​യി​ട്ടു​ണ്ട്. രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നും ക്ഷീ​ണ​മ​ക​റ്റാ​നും അ​യ​ൺ അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ൾ സ​ഹാ​യി​ക്കും. രോ​ഗ​പ്ര​തി​രോ​ധ ശ​ക്തി ന​ൽ​കു​ന്ന മു​ഖ്യ​ഘ​ട​ക​മാ​ണ് വി​റ്റി​മി​ൻ ബി 12. ​പാ​ൽ, മു​ട്ട, ചീ​സ് എ​ന്നി​വ​യി​ൽ നി​ന്നും വി​റ്റി​മി​ൻ ബി 12 ​ആ​വ​ശ്യ​ത്തി​ന് ല​ഭി​ക്കും

ശ​രീ​ര​ത്തി​ന് ചൂ​ട് വേ​ണം

ത​ണു​പ്പ് കാ​ല​ത്ത് ശ​രീ​ര​താ​പ​നി​ല ഉ​യ​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ചി​ല ഭ​ക്ഷ​ണ​ങ്ങ​ളു​മു​ണ്ട്. മ​ണ്ണി​ന​ടി​യി​ൽ കാ​ണ​പ്പെ​ടു​ന്ന കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളാ​ണ് ഇ​വ​യി​ൽ പ്ര​ധാ​നം. ഉ​രു​ള​ക്കി​ഴ​ങ്ങ് , ചേ​മ്പ്, ചേ​ന, കാ​ച്ചി​ൽ , ചെ​റു​കി​ഴ​ങ് തു​ട​ങ്ങി​യ​വ​യൊ​ക്കെ ഇ​ത്ത​ര​ത്തി​ലു​ള്ള​വ​യാ​ണ്. കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളു​ടെ വി​ള​വെ​ടു​പ്പു​കാ​ലം കൂ​ടി​യാ​ണ് ത​ണു​പ്പ് കാ​ലം. ഇ​ഞ്ചി , മ​ഞ്ഞ​ൾ, സ​വാ​ള , വെ​ളു​ത്തു​ള്ളി, കാ​ര​റ്റ്, തു​ട​ങ്ങി​യ​വ​യ്ക്കൊ​ക്കെ ഈ ​ക​ഴി​വു​ണ്ട്.

ത​ണു​ത്ത​ത് വേ​ണ്ട
 
ത​ണു​പ്പു കാ​ല​ത്ത് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ത​ണു​ത്ത പാ​നീ​യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​ത്. കോ​ള​ക​ൾ, മി​ൽ ഷെ​യ്ക്, ജ്യൂ​സു​ക​ൾ എ​ന്നി​വ​യൊ​ക്കെ ഒ​ഴി​വാ​ക്കി . പ​ക​രം ചൂ​ടു​ള്ള സൂ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക. പ​ഞ്ച​സാ​ര ക​ഴി​യു​ന്ന​ത്ര കു​റ​ച്ച് പ്ര​കൃ​തി​ദ​ത്ത​മാ​യ തേ​ൻ,പ​നം ച​ക്ക​ര, ത​ണു​പ്പി​ക്കാ​ത്ത ഫ്ര​ഷ് ജ്യൂ​സു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം.

വെ​ള​ളം, ചു​ക്കു കാ​പ്പി, 
 

ത​ണു​പ്പു കാ​ല​ത്ത് ത്വ​ക്കി​ന്‍റെ വ​ര മാ​റ്റാ​നും  മ​റ്റും ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. ര​ണ്ട് ലി​റ്റ​റെ​ങ്കി​ലും ശു​ദ്ധ ജ​ലം ഒ​രു ദി​വ​സം കു​ടി​ക്ക​ണം. ചു​ക്കു​കാ​പ്പി, പു​തി​ന​യി​ല - തേ​ൻ എ​ന്നി​വ പേ​ർ​ത്ത ഫ്ളേ ​വേ​ർ​ഡ് ടീ , ​ഗ്രീ​ൻ ടീ ​എ​ന്നി​വ​യും ന​ല്ല​താ​ണ് .

വ്യാ​യാ​മ​വും നി​ർ​ബ​ന്ധം

ആ​രോ​ഗ്യ​ക​ര​മാ​യ ആ​ഹാ​ര​ത്തോ​ടൊ​പ്പം രോ​ഗ പ്ര​തി​രോ​ധ​ന​ത്തി​ന് വ്യാ​യാ​മ​വും വ​ള​രെ പ്ര​ധാ​ന​മാ​ണ്. യോ​ഗം പ്രാ​ണാ​യാ​മം, മ​റ്റു​ക​ളി​ക​ൾ ന​ട​ത്തം എ​ന്നി​വ​ശ​രീ​ര​ത്തെ ഊ​ർ​ജ​സ്വ​ല​മാ​ക്കു​ന്നു. ഏ​ഴ് മ​ണി​ക്കൂ​റെ​ങ്കി​ലും സു​ഖ​മാ​യി ഉ​റ​ങ്ങ​ണം.


വാർത്തകൾ

Sign up for Newsletter



top