30
March 2020 - 6:06 am IST

Download Our Mobile App

Flash News
Archives

Analysis

nclat-restores-cyrus-mistry-as-executive-chairman-of-tata-sons

മി​സ്ത്രി​യു​ടെ മ​ട​ങ്ങി​വ​ര​വും, ടാ​റ്റ​യും

Published:21 December 2019

അ​പ്പീ​ല്‍ ന​ല്‍കാ​ന്‍ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​നു സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍ട്ടു​ക​ള്‍. ഉ​ത്ത​ര​വി​നോ​ട് ടാ​റ്റാ ഗ്രൂ​പ്പ് പ്ര​ഥ​മ​ദൃ​ഷ്ട്യാ നി​ഷേ​ധ നി​ല​പാ​ടെ​ടു​ക്ക​രു​തെ​ന്ന നി​യ​മോ​പ​ദേ​ശ​മാ​ണ് ര​ത്ത​ന്‍ ടാ​റ്റ​യു​ടെ​യും സം​ഘ​ത്തി​നും ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന റി​പ്പോ​ര്‍ട്ടാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

മും​ബൈ: ടാ​റ്റ ഗ്രൂ​പ്പി​ന്‍റെ ത​ല​പ്പ​ത്തേ​ക്ക് സൈ​റ​സ് മി​സ്ത്രി മ​ട​ങ്ങി വ​രു​മ്പോ​ള്‍ പു​തി​യൊ​രു മാ​നെ​ജ്‌​മെ​ന്‍റ് യു​ദ്ധ​ത്തി​ന് അ​ത് വ​ഴി​വെ​ക്കു​മോ എ​ന്നാ​ണ് വ്യ​വ​സാ​യ ലോ​കം ആ​കാം​ക്ഷ​യോ​ടെ നോ​ക്കു​ന്ന​ത്. എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍മാ​ന്‍ സ്ഥാ​ന​ത്തു നി​ന്ന് മി​സ്ത്രി​യെ നീ​ക്കി​യ ന​ട​പ​ടി റ​ദ്ദാ​ക്കി​ക്കൊ​ണ്ടു​ള്ള നാ​ഷ​ണ​ല്‍ ക​മ്പ​നി ലോ ​അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ ബ​ല​ത്തി​ലാ​ണ് ര​ണ്ടാം വ​ര​വ്.

അ​പ്പീ​ല്‍ ന​ല്‍കാ​ന്‍ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​നു സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍ട്ടു​ക​ള്‍. ഉ​ത്ത​ര​വി​നോ​ട് ടാ​റ്റാ ഗ്രൂ​പ്പ് പ്ര​ഥ​മ​ദൃ​ഷ്ട്യാ നി​ഷേ​ധ നി​ല​പാ​ടെ​ടു​ക്ക​രു​തെ​ന്ന നി​യ​മോ​പ​ദേ​ശ​മാ​ണ് ര​ത്ത​ന്‍ ടാ​റ്റ​യു​ടെ​യും സം​ഘ​ത്തി​നും ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന റി​പ്പോ​ര്‍ട്ടാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ത് അം​ഗീ​ക​രി​ച്ചാ​ല്‍ ബോ​ര്‍ഡു​ക​ളി​ല്‍ മി​സ്ത്രി​യെ ഉ​ള്‍പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ക​ട​ലാ​സ് ജോ​ലി​ക​ള്‍ക്ക് ഉ​ട​ന്‍ ത​ന്നെ ‌ക​മ്പ​നി സെ​ക്ര​ട്ട​റി തു​ട​ക്കം കു​റി​ക്കും. മി​സ്ത്രി​യു​ടെ ഡ​യ​റ​ക്റ്റ​ര്‍ നി​യ​മ​നം ഉ​ട​ന​ടി പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്ന് നാ​ഷ​ണ​ല്‍ ക​മ്പ​നി ലോ ​അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​യി പ​റ​യു​ന്നു​ണ്ട്. ടാ​റ്റ സ​ണ്‍സി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍മാ​നാ​യു​ള്ള പു​ന​ര്‍നി​യ​മ​നം മാ​ത്ര​മാ​ണ് നാ​ല് ആ​ഴ്ച​ക്കാ​ലം സ്റ്റേ ​ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് നി​യ​മ​വൃ​ത്ത​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തി​നു​ശേ​ഷ​മേ അ​പ്പീ​ലു​മാ​യി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ണ​മെ​ങ്കി​ല്‍ ഉ​ണ്ടാ​കൂ.

ടാ​റ്റ സ​ണ്‍സ് ഡ​യ​റ​ക്റ്റ​ര്‍ ബോ​ര്‍ഡം​ഗ​മാ​യി സൈ​റ​സ് മി​സ്ത്രി​ക്കു പു​ന​ര്‍നി​യ​മ​നം ന​ല്‍കു​ക​യാ​ണ് ആ​ദ്യം ചെ​യ്യു​ക. ടി​സി​എ​സ്, ടാ​റ്റ ഇ​ന്‍ഡ​സ്ട്രീ​സ് എ​ന്നി​വ​യു​ള്‍പ്പെ​ടെ ലി​സ്റ്റ് ചെ​യ്ത ഗ്രൂ​പ്പ് ക​മ്പ​നി​ക​ളു​ടെ ഡ​യ​റ​ക്റ്റ​ര്‍ സ്ഥാ​ന​ത്തേ​ക്കും ഇ​തോ​ടൊ​പ്പം മി​സ്ത്രി ക​ട​ന്നു​വ​രും. 2016 ഒ​ക്റ്റോ​ബ​റി​ല്‍ ടാ​റ്റാ സ​ണ്‍സി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍മാ​ന്‍ സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ടെ​ങ്കി​ലും വി​വി​ധ ഗ്രൂ​പ്പ് ക​മ്പ​നി​ക​ളി​ലെ ഡ​യ​റ​ക്റ്റ​ര്‍ സ്ഥാ​നം രാ​ജി​വ​യ്ക്കാ​ന്‍ മി​സ്ത്രി വി​സ​മ്മ​തി​ച്ചി​രു​ന്നു. ടാ​റ്റ മോ​ട്ടോ​ഴ്സ്, ടാ​റ്റ പ​വ​ര്‍, ടാ​റ്റ കെ​മി​ക്ക​ല്‍സ്, ഇ​ന്ത്യ​ന്‍ ഹോ​ട്ട​ലു​ക​ള്‍ എ​ന്നി​വ​യു​ടെ ചെ​യ​ര്‍മാ​നാ​യി തു​ട​രാ​ന്‍ തു​നി​ഞ്ഞു അ​ദ്ദേ​ഹം. ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ അ​സാ​ധാ​ര​ണ പൊ​തു​യോ​ഗം വി​ളി​ച്ചു​ള്ള പു​റ​ത്താ​ക്ക​ല്‍ ന​ട​പ​ടി​യി​ലേ​ക്കു ര​ത്ത​ന്‍ ടാ​റ്റ നീ​ങ്ങി​യ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം ആ​റ് ക​മ്പ​നി​ക​ളി​ല്‍ നി​ന്നും സ്വ​മേ​ധ​യാ പി​ന്മാ​റി​യ​ത്. പു​തി​യ വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​ന്‍റെ പ​രാ​തി​യി​ല്‍ ഉ​ന്ന​യി​ച്ചി​രു​ന്ന ക്ര​മ​ക്കേ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ​ത്തി​നു മി​സ്ത്രി തു​നി​യു​മോ​യെ​ന്ന നി​ർ​ണാ​യ​ക ചോ​ദ്യ​വും ഉ​യ​രു​ന്നു​ണ്ട്.

എ​സ്സാ​ര്‍ സ്റ്റീ​ല്‍ കേ​സി​ലെ​ന്ന പോ​ലെ ഈ ​വി​ഷ​യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം സു​പ്രീം കോ​ട​തി​യി​ല്‍ നി​ന്ന് വ​രും. എ​ന്‍സി​എ​ല്‍ടി ഉ​ത്ത​ര​വി​ലെ നി​ര്‍ദേ​ശ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യോ ഭാ​ഗി​ക​മാ​യോ സു​പ്രീം കോ​ട​തി അ​സാ​ധു​വാ​ക്കാ​നു​ള്ള സാ​ധ്യ​ത നി​യ​മ​വി​ദ​ഗ്ധ​ര്‍ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. ഉ​പ്പ് മു​ത​ല്‍ സോ​ഫ്റ്റ്‌​വെ​യ​ര്‍ വ​രെ നീ​ളു​ന്ന ടാ​റ്റ ബി​സി​ന​സ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ താ​ക്കോ​ല്‍ സ്ഥാ​ന​ത്തേ​ക്ക് ര​ത്ത​ന്‍ ടാ​റ്റ​യു​ടെ പി​ന്‍ഗാ​മി​യാ​യി 2012ലാ​ണ് സൈ​റ​സ് മി​സ്ത്രി എ​ത്തി​യ​ത്. ടി​സി​എ​സ്, ജാ​ഗ്വാ​ര്‍ ലാ​ൻ​ഡ് റോ​വ​ര്‍ എ​ന്നീ ക​മ്പ​നി​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ ചെ​യ​ര്‍മാ​ന്‍ എ​ന്ന നി​ല​യി​ല്‍ ത​നി​ക്ക് പൂ​ര്‍ണ സ്വാ​ത​ന്ത്ര്യം കി​ട്ടി​യി​രു​ന്നി​ല്ലെ​ന്ന​തു​ള്‍പ്പെ​ടെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ പു​റ​ത്താ​ക്കി​യ ശേ​ഷം സൈ​റ​സ് മി​സ്ത്രി ഉ​ന്ന​യി​ച്ചി​രു​ന്നു.

സൈ​റ​സ് മി​സ്ത്രി​യെ ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍മാ​നാ​യി പു​ന:​സ്ഥാ​പി​ച്ച ട്രൈ​ബ്യൂ​ണ​ല്‍ (എ​ന്‍സി​എ​ല്‍എ​റ്റി) വി​ധി 100 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ വ്യ​വ​സാ​യ സാ​മ്രാ​ജ്യ​ത്തെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലേ​ക്കാ​ണ് ത​ള്ളി​വി​ട്ടി​രി​ക്കു​ന്ന​ത്. ട്രൈ​ബ്യൂ​ണ​ല്‍ വി​ധി ചോ​ദ്യം ചെ​യ്യു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​മ്പ​നി​യു​ടെ എ​ല്ലാ ജീ​വ​ന​ക്കാ​ര്‍ക്കും പു​റ​ത്താ​യ എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍മാ​ന്‍ ന​ട​രാ​ജ​ന്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍ ക​ത്ത​യ​ച്ചെ​ങ്കി​ലും ഭീ​തി ഒ​ഴി​വാ​യി​ട്ടി​ല്ല. ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും പാ​ര​മ്പ​ര്യ​മു​ള്ള ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ ടാ​റ്റ​യ്ക്ക് സ്ഥി​ര​ത​യും തു​ട​ര്‍ച്ച​യും ഉ​റ​പ്പാ​ക്കാ​നാ​വു​മോ​യെ​ന്നാ​ണ് നി​ക്ഷേ​പ​ക​ര്‍ ഉ​റ്റു​നോ​ക്കു​ന്ന​ത്. നാ​ലാ​ഴ്ച​ത്തെ സ​മ​യ​മാ​ണ് അ​പ്പീ​ല്‍ ന​ല്‍കാ​ന്‍ ടാ​റ്റ​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

മൂ​ന്ന് സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് നി​രീ​ക്ഷ​ക​രും നി​ക്ഷേ​പ​ക​രും മു​ന്നി​ല്‍ കാ​ണു​ന്ന​ത്. നി​ല​വി​ലെ എ​ന്‍സി​എ​ല്‍റ്റി​എ ട്രൈ​ബ്യൂ​ണ​ല്‍ വി​ധി അ​പ്പാ​ടെ മ​ര​വി​പ്പി​ക്കു​ക​യും ത​ല്‍സ്ഥി​തി തു​ട​രാ​ന്‍ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്യു​ക​യെ​ന്ന​താ​ണ് ആ​ദ്യ സാ​ധ്യ​ത. വി​വി​ധ ഉ​പ​ക​മ്പ​നി​ക​ളെ പു​ന​ര്‍ജീ​വി​പ്പി​ക്കാ​നു​ള്ള നി​ര്‍ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന എ​ന്‍. ച​ന്ദ്ര​ശേ​ഖ​ര​ന് അ​വ പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ഇ​ത് അ​വ​സ​ര​മൊ​രു​ക്കും. അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ല്‍ വി​ധി സു​പ്രീം​കോ​ട​തി​യും ശ​രി വെ​ച്ചാ​ല്‍ സൈ​റ​സ് മി​സ്ത്രി​യു​ടെ തി​രി​ച്ചു​വ​ര​വ് യാ​ഥാ​ർ​ഥ്യ​മാ​കും. ക​മ്പ​നി​യു​ടെ അ​ടി മു​ത​ല്‍ മു​ടി വ​രെ മാ​റ്റ​ത്തി​ന് വ​ഴി വെ​ക്കു​ന്ന​താ​കും ഈ ​സാ​ഹ​ച​ര്യം. എ​ങ്കി​ലും ര​ത്ത​ന്‍ ടാ​റ്റ​യു​ടെ വി​ശ്വ​സ്ത​രെ  മി​സ്ത്രി കു​ടും​ബം വെ​ച്ചു​വാ​ഴി​ക്കാ​ന്‍ സാ​ധ്യ​ത തീ​രെ കു​റ​വാ​ണെ​ന്ന പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്.  സ​മീ​പ​കാ​ല​ത്തെ​ടു​ത്ത പ​ല തീ​രു​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്ക​പ്പെ​ടാം. കോ​ട​തി വി​ധി അ​നു​കൂ​ല​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 2006ല്‍ ​ക​മ്പ​നി​യി​ല്‍ നി​ന്ന് പു​റ​ത്താ​യ മി​സ്ത്രി അ​ഭി​മാ​ന​ക്ഷ​തം മ​റ​ന്ന് ഗ്രൂ​പ്പി​ന്‍റെ വി​ശാ​ല താ​ത്പ​ര്യ​ങ്ങ​ള്‍ മു​ന്‍നി​ര്‍ത്തി ഒ​ന്നി​ക്കു​മെ​ന്ന  പ്ര​തീ​ക്ഷ​യും ഉ​യ​രു​ന്നു​ണ്ട്. എ​ന്‍. ച​ന്ദ്ര​ശേ​ഖ​ര​നെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍മാ​ന്‍ സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ അ​നു​വ​ദി​ച്ചു കൊ​ണ്ടാ​കും ഇ​ത്.


വാർത്തകൾ

Sign up for Newsletter



top