23
January 2020 - 2:31 am IST

Download Our Mobile App

Flash News
Archives

Other news

ipl-2020-aution-mumbai-indians

കോ​ള​ടി​ച്ച് മും​ബൈ

Published:21 December 2019

ഐ​പി​എ​ലി​ല്‍ ലേ​ല​ത്തി​ൽ ഇ​ത്ത​വ​ണ കോ​ള​ടി​ച്ച​ത് മും​ബൈ ഇ​ന്ത്യ​ൻ​സി​നാ​ണ്. ടി-20 ​ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും അ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട താ​ര​ത്തെ അ​ടി​സ്ഥാ​ന വി​ല​യ്ക്കു ത​ന്നെ ടീ​മി​ലെ​ത്തി​ക്കാ​മ​നാ​യ​തി​ലൂ​ടെ​യാ​ണ് നി​ത അം​ബാ​നി​യു​ടെ ടീം ​കോ​ള​ടി​ച്ച​ത്.  

മും​ബൈ: ഐ​പി​എ​ലി​ല്‍ ലേ​ല​ത്തി​ൽ ഇ​ത്ത​വ​ണ കോ​ള​ടി​ച്ച​ത് മും​ബൈ ഇ​ന്ത്യ​ൻ​സി​നാ​ണ്. ടി-20 ​ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും അ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട താ​ര​ത്തെ അ​ടി​സ്ഥാ​ന വി​ല​യ്ക്കു ത​ന്നെ ടീ​മി​ലെ​ത്തി​ക്കാ​മ​നാ​യ​തി​ലൂ​ടെ​യാ​ണ് നി​ത അം​ബാ​നി​യു​ടെ ടീം ​കോ​ള​ടി​ച്ച​ത്.  ഓ​പ്പ​ണിം​ഗി​ല്‍ രോ​ഹി​ത് ശ​ര്‍മ്മ​യ്ക്കൊ​പ്പം ടീം ​വെ​ടി​ക്കെ​ട്ട് താ​രം ക്രി​സ് ലി​ന്നി​നെ​യാ​ണ് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റൊ​രു ടീ​മും ലി​ന്നി​നാ​യി രം​ഗ​ത്തെ​ത്താ​തി​രു​ന്ന​പ്പോ​ള്‍ ക​റ​ഞ്ഞ വി​ല​യ്ക്ക് ത​ന്നെ താ​ര​ത്തെ സ്വ​ന്ത​മാ​ക്കി വാ​ങ്ക​ഡേ​യി​ലെ ബാ​റ്റിം​ഗ് അ​നു​കൂ​ല പി​ച്ചി​ലേ​ക്ക് എ​ത്തി​ക്കു​വാ​നാ​യ​ത് ടീ​മി​ന് നേ​ട്ട​മാ​യി. ക്രി​സ് ലി​ന്നാ​യി​രി​ക്കു​മോ ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്ക് ആ​യി​രി​ക്കു​മോ ടീ​മി​ന് വേ​ണ്ടി ഇ​ന്നിം​ഗ്സ് ഓ​പ്പ​ണ്‍ ചെ​യ്യു​ക അ​തോ ഇ​വ​ര്‍ക്ക് അ​വ​സ​രം ന​ല്‍കി രോ​ഹി​ത് വ​ണ്‍ ഡൗ​ണി​ലേ​ക്ക് പോ​കു​മോ എ​ന്ന​താ​ണ് ഇ​നി കാ​ത്തി​രു​ന്ന് കാ​ണേ​ണ്ട കാ​ര്യം. അ​തൊ​ക്കെ കാ​ത്തി​രു​ന്നു കാ​മൂ എ​ന്നാ​യി​രു​ന്നു ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ രോ​ഹി​ത് ശ​ർ​മ പ​റ​ഞ്ഞ മ​റു​പ​ടി. 

ആ​റ് താ​ര​ങ്ങ​ളെ​യാ​ണ് ടീം ​ഇ​ത്ത​വ​ണ ലേ​ല​ത്തി​ല്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ചെ​ന്നൈ​യു​മാ​യി പോ​ര​ടി​ച്ച് ന​ഥാ​ന്‍ കോ​ള്‍ട്ട​ര്‍-​നൈ​ലി​നെ എ​ട്ട് കോ​ടി​യ്ക്ക് സ്വ​ന്ത​മാ​ക്കി​യ​താ​ണ് ടീ​മി​ന്റെ എ​റ്റ​വും ഉ​യ​ര്‍ന്ന വാ​ങ്ങ​ല്‍ ഈ ​സീ​സ​ണി​ല്‍. നി​ല​വി​ല്‍ ത​ന്നെ ത​ങ്ങ​ള്‍ക്ക് വേ​ണ്ട താ​ര​ങ്ങ​ളെ നി​ല​നി​ര്‍ത്തി​യ ടീ​മി​ന് മു​ന്‍ താ​രം സൗ​ര​ഭ് തി​വാ​രി​യെ​യും ടീ​മി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യി​ട്ടു​ണ്ട്. ബൗ​ളി​ങ്ങി​ൽ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച താ​ര​ങ്ങ​ൾ ത​ന്നെ ടീ​മി​ലു​ണ്ട്. ജ​സ്പ്രീ​ത് ബു​മ്ര​യും ല​സി​ത് മ​ലിം​ഗ​യും ട്രെ​ൻ​ഡ് ബോ​ൾ​ട്ടു​മ​ട​ങ്ങു​ന്ന ബൗ​ളി​ങ് നി​ര എ​തി​ർ ടീ​മി​നെ പേ​ടി​പ്പെ​ടു​ത്തു​മെ​ന്നു​റ​പ്പ്. ഏ​റ്റ​വും അ​ധി​കം കി​രീ​ടം നേ​ടി​യ ടീ​മെ​ന്ന ബ​ഹു​മ​തി രോ​ഹി​ത് ശ​ര്‍മ്മ​യു​ടെ മും​ബൈ ഇ​ന്ത്യ​ന്‍സി​നാ​ണ്.  ക​ഴി​ഞ്ഞ ത​വ​ണ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മും​ബൈ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. എ​ട്ടു സീ​സ​ണു​ക​ളി​ൽ​നി​ന്ന് നാ​ലു കി​രീ​ട​ങ്ങ​ളാ​ണ് മും​ബൈ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. മൂ​ന്നു ത​വ​ണ ചെ​ന്നൈ​യും ചാം​പ്യ​ന്മാ​രാ​യി. 

മും​ബൈ ഇ​​ന്ത്യ​​ൻ​​സ് ടീം: 

​​രോ​​ഹി​​ത് ശ​​ര്‍മ (നാ​​യ​​ക​​ന്‍), ഹാ​​ര്‍ദ്ദി​​ക് പാ​​ണ്ഡ്യ, കീ​​റോ​​ണ്‍ പൊ​​ള്ളാ​​ര്‍ഡ്, ക്വി​​ന്‍റ​​ണ്‍ ഡി​​കോ​​ക്ക് (വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍), മി​​ച്ച​​ല്‍ മ​​ക്ല​​നാ​​ഗ​​ന്‍, ജ​​സ്പ്രീ​​ത് ബു​​മ്ര, ല​​സി​​ത് മ​​ലിം​​ഗ, ക്രു​​നാ​​ല്‍ പാ​​ണ്ഡ്യ, സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ്, അ​​ന്‍മോ​​ല്‍പ്രീ​​ത് സി​​ങ്, ട്രെ​​ന്‍ഡ് ബൗ​​ള്‍ട്ട്, രാ​​ഹു​​ല്‍ ചാ​​ഹ​​ര്‍, ഇ​​ഷ​​ന്‍ കി​​ഷ​​ന്‍, അ​​ങ്കു​​ല്‍ റോ​​യി, ധ​​വാ​​ല്‍ കു​​ല്‍ക്ക​​ര്‍ണി, ആ​ദി​​ത്യ താ​​രെ, ഷെ​​ര്‍ഫേ​​ന്‍ റൂ​​ത​​ര്‍ഫോ​​ര്‍ഡ്, ജ​​യ​​ന്ത് യാ​​ദ​​വ്, ക്രി​​സ് ലി​​ന്‍, ന​ഥാ​​ന്‍ കോ​​ള്‍ട്ട​​ര്‍നൈ​​ല്‍, സൗ​​ര​​ഭ് തി​​വാ​​രി, മോ​​സി​​ന്‍ ഖാ​​ന്‍, ദി​​ഗ്‌​​വി​​ജ​​യ് ദേ​​ശ്മു​​ഖ്, പ്രി​​ന്‍സ് ബ​​ല്‍വാ​​ന്ത് റാ​​യി.


വാർത്തകൾ

Sign up for Newsletter



top