23
January 2020 - 2:25 am IST

Download Our Mobile App

Flash News
Archives

Bollywood

sara-ali-khan

കുമരകത്ത് സുഹൃത്തിനൊപ്പം അവധിയാഘോഷിച്ച് സാറ അലി ഖാൻ

Published:28 December 2019

സുഹൃത്ത് കമ്യയ്ക്കൊപ്പം കേരളത്തിലാണ് നടിയുടെ അവധിയാഘോഷം. കുമരകത്തെ റിസോർട്ടിൽ താമസിക്കുന്ന സാറ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

സിനിമയുടെ തിരക്കുകളോട് കുറച്ചു നാളത്തേക്ക് ബൈ പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി സാറ അലി ഖാൻ.

സുഹൃത്ത് കമ്യയ്ക്കൊപ്പം കേരളത്തിലാണ് നടിയുടെ അവധിയാഘോഷം. കുമരകത്തെ റിസോർട്ടിൽ താമസിക്കുന്ന സാറ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

കേദർനാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. രൺവീർ സിംഗും അജയ് ദേവ്ഗണും അക്ഷയ്കുമാറും ഒന്നിച്ചെത്തുന്ന സിംബ എന്ന ചിത്രത്തിലും സാറ നായികയായി.

ഡേവിഡ് ധവാൻ സംവിധാനം ചെയ്യുന്ന കൂലി നമ്പർ 1 എന്ന ചിത്രവും സാറയുടേതായി പുറത്തിറങ്ങാനുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

☀️

 

 

 

 

 

 

 

 

 

 


വാർത്തകൾ

Sign up for Newsletter



top