07
July 2020 - 6:11 pm IST

Download Our Mobile App

Travel

ramassery-idli-palakkad-fort

കോ​​ട്ട ക​​ണ്ട് ഇ​​ഡ്ഡ​​ലി​​യു​​ടെ രു​​ചി​​യും നു​​ണ​​യാം

Published:29 December 2019

നാ​​വി​​ല​​ലി​​ഞ്ഞു ചേ​​രു​​ന്ന രു​​ചി അ​​താ​​ണ് രാ​​മ​​ശേ​​രി ഇ​​ഡ്ഡ​​ലി.​​പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ലെ രാ​​മ​​ശേ​​രി​​യെ പ്ര​​ശ​​സ്ത​​മാ​​ക്കു​​ന്ന​​ത് ഈ ​​രു​​ചി ത​​ന്നെ​​യാ​​ണ്. പാ​​കം ചെ​​യ്ത ഈ ​​ഇ​​ഡ്ഡ​​ലി ഏ​​ഴു ദി​​വ​​സം വ​​രെ കേ​​ടു​​വ​​രാ​​തെ​​യി​​രി​​ക്കു​​മെ​​ന്ന​​തും ഇ​​തി​​ന്‍റെ പ്ര​​ത്യേ​​ക​​ത​​യാ​​ണ്

ഒ​​രു വ​​ൺ​​ഡേ ട്രി​​പ്പ് പോ​​ക​​ണ​​മെ​​ന്നാ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്ക് പ​​രീ​​ക്ഷി​​ക്കാ​​വു​​ന്ന ഒ​​രു ച​​രി​​ത്ര ഇ​​ട​​മു​​ണ്ട്. പാ​​ല​​ക്കാ​​ട്ടേ​​ക്ക് ഒ​​രു യാ​​ത്ര. പാ​​ല​​ക്കാ​​ട് കോ​​ട്ട​​യും രാ​​മ​​ശ്ശേ​​രി ഇ​​ഡ്ഡ​​ലി​​യും എ​​ത്ര ക​​ണ്ടാ​​ലും മ​​തി​​വാ​​രാ​​ത്ത ഒന്നാണ്. യാ​​ത്രാ​​പ്രേ​​മി​​ക​​ൾ ഒ​​രി​​ക്ക​​ലെ​​ങ്കി​​ലും ഇ​​തു​​വ​​ഴി സ​​ഞ്ച​​രി​​ച്ചി​​രി​​ക്ക​​ണം. ച​​രി​​ത്ര​​പ്ര​​ധാ​​ന​​മാ​​യ നി​​ർ​​മി​​തി​​ക​​ളു​​ടെ സാ​​ന്നി​​ധ്യം കൊ​​ണ്ട് അ​​നു​​ഗ്ര​​ഹീ​​ത​​മാ​​യ കേ​​ര​​ള​​ത്തി​​ലെ ഏ​​റെ പ്രാ​​ധാ​​ന്യ​​മു​​ള്ള ഒ​​രു ച​​രി​​ത്ര സ​​മാ​​ര​​ക​​മാ​​ണ് ടി​​പ്പു​​വി​​ന്‍റെ കോ​​ട്ട എ​​ന്ന പേ​​രി​​ല്‍ അ​​റി​​യ​​പ്പെ​​ടു​​ന്ന പാ​​ല​​ക്കാ​​ട് കോ​​ട്ട. ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ല്‍ ത​​ന്നെ ഏ​​റ്റ​​വും കാ​​ര്യ​​ക്ഷ​​മ​​മാ​​യി സം​​ര​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന കോ​​ട്ട​​ക​​ളി​​ല്‍ ഒ​​ന്നാ​​ണ് ടി​​പ്പു​​വി​​ന്‍റെ കോ​​ട്ട.

സ​​ഹ്യാ​​ദ്രി താ​​ഴ്വാ​​ര​​ത്തി​​ലെ പാ​​ല​​ക്കാ​​ടി​​ന് മാ​​മ​​ല​​ക​​ള്‍ കൊ​​ണ്ട് പ്ര​​കൃ​​തി​​യൊ​​രു​​ക്കി​​യ സം​​ര​​ക്ഷ​​ണ​​ത്തി​​ന്‍റെ ചെ​​റു​​രൂ​​പ​​മെ​​ന്നോ​​ണ​​മാ​​ണ് ടി​​പ്പു​​വി​​ന്‍റെ കോ​​ട്ട ഈ ​​കൊ​​ച്ചു പ​​ട്ട​​ണ​​ത്തി​​ന് സു​​ര​​ക്ഷാ ക​​വ​​ച​​മൊ​​രു​​ക്കു​​ന്ന​​ത്. മ​​ല​​ബാ​​റി​​ലേ​​ക്കും കൊ​​ച്ചി​​യി​​ലേ​​ക്കും പ​​ട​​യോ​​ട്ടം ന​​ട​​ത്തി​​യ മൈ​​സൂ​​ര്‍ രാ​​ജാ​​വ് ഹൈ​​ദ​​രാ​​ലി​​യാ​​ണ് 1766ല്‍ ​​ഈ കോ​​ട്ട നി​​ർ​​മി​​ച്ച​​ത്. പ​​ശ്ചി​​മ ഘ​​ട​​ത്തി​​ന്‍റെ ഇ​​രു വ​​ശ​​ങ്ങ​​ളി​​ലും ആ​​ശ​​യ വി​​നി​​മ​​യ സൗ​​ക​​ര്യം ഒ​​രു​​ക്കു​​ക എ​​ന്ന​​താ​​യി​​രു​​ന്നു ഈ ​​കോ​​ട്ട നി​​ർ​​മി​​ച്ച​​തി​​ലൂ​​ടെ ഹൈ​​ദ​​രാ​​ലി ല​​ക്ഷ്യ​​മി​​ട്ടി​​രു​​ന്ന​​തെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്. പി​​ന്നീ​​ട് ഹൈ​​ദ​​രാ​​ലി​​യു​​ടെ പി​​ന്‍ഗാ​​മി​​യാ​​യി രാ​​ജ്യ​​ഭാ​​ര​​മേ​​റ്റ മ​​ക​​ന്‍ ടി​​പ്പു​​വി​​ന്‍റെ​​യും പ്ര​​ധാ​​ന സൈ​​നി​​ക താ​​വ​​ള​​ങ്ങ​​ളി​​ല്‍ ഒ​​ന്നാ​​യി​​രു​​ന്നു ഈ ​​കോ​​ട്ട. ബ്രി​​ട്ടി​​ഷ് സൈ​​ന്യ​​ത്തി​​ന് നേ​​രെ​​യു​​ള്ള ത​​ന്‍റെ യു​​ദ്ധ​​ങ്ങ​​ളി​​ല്‍ പ​​ല​​തി​​നും ടി​​പ്പു ഇ​​വി​​ടെ നി​​ന്ന് നേ​​തൃ​​ത്വം ന​​ല്‍കി​​യി​​രു​​ന്നു​​വെ​​ന്ന​​തും ച​​രി​​ത്രം.

ഒ​​ടു​​വി​​ല്‍ 1784ല്‍ ​​പ​​തി​​നൊ​​ന്നു ദി​​വ​​സം നീ​​ണ്ട് നി​​ന്ന ഒ​​രു പോ​​രാ​​ട്ട​​ത്തി​​ന് ഒ​​ടു​​വി​​ല്‍ ബ്രി​​ട്ടി​​ഷ് സൈ​​ന്യം ഈ ​​കോ​​ട്ട പി​​ടി​​ച്ചെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ട് കോ​​ഴി​​ക്കോ​​ട് സാ​​മൂ​​തി​​രി ഇ​​ത് പി​​ടി​​ച്ചെ​​ടു​​ത്തെ​​ങ്കി​​ലും ബ്രി​​ട്ടി​​ഷു​​കാ​​ര്‍ 1790ല്‍ ​​ഇ​​ത് തി​​രി​​ച്ച് പി​​ടി​​ച്ചു. പി​​ന്നീ​​ട് 1799ല്‍ ​​മൈ​​സൂ​​റി​​ല്‍ വെ​​ച്ച് ബ്രി​​ട്ടി​​ഷ് പ​​ട​​യു​​മാ​​യു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലി​​നി​​ട​​യി​​ല്‍ ടി​​പ്പു സു​​ല്‍ത്താ​​ന്‍ കൊ​​ല്ല​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് ഈ ​​കോ​​ട്ട ടി​​പ്പു​​വി​​ന്‍റെ പേ​​രി​​ല്‍ അ​​റി​​യ​​പ്പെ​​ട്ട് തു​​ട​​ങ്ങി​​യ​​ത്.

കൂ​​റ്റ​​ന്‍ ക​​രി​​ങ്ക​​ല്‍ ക​​ഷ്ണ​​ങ്ങ​​ളാ​​ലു​​ള്ള ക​​രു​​ത്തു​​റ്റ നി​​ർ​​മി​​തി​​യാ​​ണ് ഈ ​​കോ​​ട്ട. ഇ​​തി​​ന് ചു​​റ്റു​​മു​​ള്ള കി​​ട​​ങ്ങു​​ക​​ളും മ​​റ്റും ഇ​​തി​​ന്‍റെ നി​​ർ​​മാ​​ണ​​ത്തി​​ന് പി​​ന്നി​​ലു​​ള്ള സൈ​​നി​​ക ബു​​ദ്ധി വെ​​ളി​​വാ​​ക്കു​​ന്നു​​ണ്ട്. ഇ​​പ്പോ​​ള്‍ ആ​​ര്‍ക്കി​​യോ​​ള​​ജി​​ക്ക​​ല്‍ സ​​ര്‍വ്വേ ഒ​​ഫ് ഇ​​ന്ത്യ​​യു​​ടെ സം​​ര​​ക്ഷ​​ണ​​യി​​ലാ​ണ്  ടി​​പ്പു​​വി​​ന്‍റെ കോ​​ട്ട​. ജി​​ല്ലാ ജ​​യി​​ലും ഈ ​​കോ​​ട്ട​​യ്ക്കു​​ള്ളി​​ലാ​​ണ്. പാ​​ല​​ക്കാ​​ട് ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ല്‍ ത​​ന്നെ​​യു​​ള്ള ഈ ​​കോ​​ട്ട ഉ​​ല്ലാ​​സ​​യാ​​ത്രാ സം​​ഘ​​ങ്ങ​​ളെ എ​​ന്ന പോ​​ലെ ച​​രി​​ത്ര​​കു​​തു​കി​​ക​​ളു​​ടെ​​യും ആ​​ക​​ര്‍ഷ​​ക കേ​​ന്ദ്ര​​മാ​​ണ്. കോ​​യ​​മ്പ​​ത്തൂ​​ര്‍ വ​​ഴി ഊ​​ട്ടി​​യി​​ലേ​​ക്ക് യാ​​ത്ര ചെ​​യ്യു​​ന്ന വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ള്‍ പാ​​ല​​ക്കാ​​ടി​​നെ ത​​ങ്ങ​​ളു​​ടെ ഇ​​ട​​ത്താ​​വ​​ളം ആ​​ക്കു​​ന്ന​​തി​​നൊ​​പ്പം ടി​​പ്പു​​വി​​ന്‍റെ കോ​​ട്ട സ​​ന്ദ​​ര്‍ശി​​ക്കാ​​നും സ​​മ​​യം ക​​ണ്ടെ​​ത്തു​​ന്നു.

 പാ​​ല​​ക്കാ​​ടി​​ന്‍റെ കാ​​ഴ്ച​​ക​​ൾ മാ​​ത്ര​​മ​​ല്ല രു​​ചി​​ക​​ൾ അ​​റി​​യേ​​ണ്ട​​ത് ത​​ന്നെ​​യാ​​ണ്. പാ​​ല​​ക്കാ​​ട​​ൻ രു​​ചി​​ക​​ൾ ഒ​​ന്നാ​​മ​​ത്  രാ​​മ​​ശ്ശേ​​രി ഇ​​ഡ്ഡ​​ലി. നാ​​വി​​ല​​ലി​​ഞ്ഞു ചേ​​രു​​ന്ന രു​​ചി അ​​താ​​ണ് രാ​​മ​​ശേ​​രി ഇ​​ഡ്ഡ​​ലി.​​പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ലെ രാ​​മ​​ശേ​​രി​​യെ പ്ര​​ശ​​സ്ത​​മാ​​ക്കു​​ന്ന​​ത് ഈ ​​രു​​ചി ത​​ന്നെ​​യാ​​ണ്. ത​​മി​​ഴ് ബ്രാ​​ഹ​​മ്ണ വി​​ഭാ​​ഗ​​ത്തി​​ലെ മു​​ത​​ലി​​യാ​​ര്‍ കു​​ടും​​ബ​​മാ​​ണ് രാ​​മ​​ശേ​​രി ഇ​​ഡ്ഡ​​ലി​​യെ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. പാ​​കം ചെ​​യ്ത ഈ ​​ഇ​​ഡ്ഡ​​ലി ഏ​​ഴു ദി​​വ​​സം വ​​രെ കേ​​ടു​​വ​​രാ​​തെ​​യി​​രി​​ക്കു​​മെ​​ന്ന​​തും ഇ​​തി​​ന്‍റെ പ്ര​​ത്യേ​​ക​​ത​​യാ​​ണ്. പാ​​ല​​ക്കാ​​ട് കോ​​യ​​മ്പ​​ത്തൂ​​ര്‍ നാ​​ഷ​​ണ​​ല്‍ ഹൈ​​വേ​​യും പാ​​ല​​ക്കാ​​ട് പൊ​​ള്ളാ​​ച്ചി​​പ്പാ​​ത​​യേ​​യും ബ​​ന്ധി​​പ്പി​​ക്കു​​ന്ന പു​​തു​​ശേ​​രി കു​​ന്നാ​​ച്ചി റോ​​ഡ്. അ​​വി​​ടെ​​യാ​​ണ് രാ​​മ​​ശ്ശേ​​രി. ഇ​​നി​​യൊ​​രു പാ​​ല​​ക്കാ​​ട​​ൻ യാ​​ത്ര സം​​ഘ​​ടി​​പ്പി​​ക്കു​​മ്പോ​​ൾ മ​​റ​​ക്കാ​​തെ കോ​​ട്ട ക​​ണ്ട് ഇ​​ഡ്ഡ​​ലി​​യു​​ടെ രു​​ചി​​യും നു​​ണ​​യാം.  


വാർത്തകൾ

Sign up for Newsletter



top