05
July 2020 - 5:57 am IST

Download Our Mobile App

Analysis

mobile-banking

പുതുവർഷ ഇ​ട​പാ​ടു​ക​ളി​ല്‍ ഓ​ര്‍ക്കാ​ന്‍

Published:29 December 2019

പു​തു​വ​ര്‍ഷ​ത്തി​ല്‍ കാ​ത്തി​രി​ക്കു​ന്ന​തോ അ​ത്ര ശു​ഭ​സൂ​ച​ക​മ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളു​മാ​ണ്. എ​ന്നി​രു​ന്നാ​ലും പ്ര​തി​സ​ന്ധി​കാ​ല​ത്തും കാ​ര്യ​ങ്ങ​ളെ എ​ങ്ങ​നെ മു​ന്നോ​ട്ടു നീ​ക്ക​ണം എ​ന്നു​ള്ള ആ​സൂ​ത്ര​ണ​വും വി​ല​യി​രു​ത്ത​ലു​ക​ളു​മാ​ണ് ധ​ന​കാ​ര്യ വി​ദ​ഗ്ധ​ര്‍ ന​ട​ത്തു​ന്ന​ത്

കൊ​ച്ചി: ക​ട​ന്നു പോ​കു​ന്ന​ത് സാ​മ്പ​ത്തി​ക മേ​ഖ​ല​യും വ്യ​വ​സാ​യ മേ​ഖ​ല​യും ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ യാ​ത്ര​ചെ​യ്ത വ​ര്‍ഷ​മാ​ണ്. പു​തു​വ​ര്‍ഷ​ത്തി​ല്‍ കാ​ത്തി​രി​ക്കു​ന്ന​തോ അ​ത്ര ശു​ഭ​സൂ​ച​ക​മ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളു​മാ​ണ്. എ​ന്നി​രു​ന്നാ​ലും പ്ര​തി​സ​ന്ധി​കാ​ല​ത്തും കാ​ര്യ​ങ്ങ​ളെ എ​ങ്ങ​നെ മു​ന്നോ​ട്ടു നീ​ക്ക​ണം എ​ന്നു​ള്ള ആ​സൂ​ത്ര​ണ​വും വി​ല​യി​രു​ത്ത​ലു​ക​ളു​മാ​ണ് ധ​ന​കാ​ര്യ വി​ദ​ഗ്ധ​ര്‍ ന​ട​ത്തു​ന്ന​ത്.

ബാ​ങ്കി​ങ് മേ​ഖ​ല​യി​ലെ പ​രി​ഷ്കാ​ര​ങ്ങ​ള്‍ 2020ലും ​റി​സ​ര്‍വ് ബാ​ങ്ക് തു​ട​രു​മെ​ന്നു​ത​ന്നെ​യാ​ണ് സൂ​ച​ന. അ​തി​നൊ​പ്പം ആ ​രം​ഗ​ത്തെ ന​വീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കും. ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടി​നാ​യി പു​തി​യ സം​വി​ധാ​ന ഏ​ര്‍പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് ആ​ര്‍ബി​ഐ പു​തു​വ​ര്‍ഷ​ത്തെ വ​ര​വേ​ല്‍ക്കു​ന്ന​ത്.

ഡി​ജി​റ്റ​ലി​ന് പു​തു വ​ഴി

ഡി​ജി​റ്റ​ല്‍ പേ​യ്മെ​ന്‍റി​നാ​യി പു​തി​യ ഒ​രു മാ​ര്‍ഗം കൂ​ടി അ​ടു​ത്ത വ​ര്‍ഷം ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് തെ​ര​ഞ്ഞെ​ടു​ക്കാം. റി​സ​ര്‍വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ പു​തി​യ പ്രീ​പെ​യ്ഡ് പേ​യ്മെ​ന്‍റ് ഇ​ന്‍സ്ട്ര​മെ​ന്‍റ് (പി​പി​ഐ) അ​വ​ത​രി​പ്പി​ച്ചു. പി​പി​ഐ ച​ര​ക്കു​ക​ളും സേ​വ​ന​ങ്ങ​ളും വാ​ങ്ങാ​ന്‍ മാ​ത്ര​മെ  ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യൂ, ഫ​ണ്ട് ട്രാ​ന്‍സ്ഫ​ര്‍ സാ​ധ്യ​മ​ല്ല. ഡി​ജി​റ്റ​ല്‍ പേ​യ്മെ​ന്‍റി​ന് വേ​ണ്ടി ഒ​രു ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നും പി​പി​ഐ​യി​ലേ​ക്ക് പ​ണം ഇ​ടാം. ബാ​ങ്കു​ക​ള്‍, നി​ല​വി​ലു​ള്ള ബാ​ങ്ക് ഇ​ത​ര പി​പി​ഐ ക​മ്പ​നി​ക​ള്‍ എ​ന്നി​വ വ​ഴി  ഈ ​പേ​യ്മെ​ന്‍റ് സം​വി​ധാ​നം ല​ഭ്യ​മാ​കും. ഉ​പ​യോ​ക്താ​ക്ക​ള്‍ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​യി​രി​ക്കും പു​തി​യ പി​പി​ഐ ഇ​ഷ്യു ചെ​യ്യു​ന്ന​ത്. 

ഒ​രു മാ​സം പി​പി​ഐ​യി​ല്‍ ലോ​ഡ് ചെ​യ്യു​ന്ന തു​ക 10,000 രൂ​പ​യി​ല്‍ കൂ​ട​രു​ത്, അ​തു​പോ​ലെ ഒ​രു സാ​മ്പ​ത്തി​ക വ​ര്‍ഷം ലോ​ഡ് ചെ​യ്യു​ന്ന തു​ക 1,20,000 രൂ​പ​യി​ല്‍ കൂ​ട​രു​ത്. പി​പി​ഐ ഏ​ത് സ​മ​യ​ത്തും ക്ലോ​സ് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കും. ക്ലോ​സ് ചെ​യ്ത​തി​ന് ശേ​ഷം പി​പി​ഐ​യി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന തു​ക സ്രോ​ത​സി​ലേ​ക്ക്  തി​രി​കെ കൈ​മാ​റു​ക​യും ചെ​യ്യും. പി​പി​ഐ​യി​ല്‍ കി​ട​ക്കു​ന്ന തു​ക​യ്ക്ക് പ​ലി​ശ ല​ഭി​ക്കി​ല്ല.

നി​ക്ഷേ​പം

ഓ​ഹ​രി വി​പ​ണി​ക​ളി​ല്‍ ആ​ഗോ​ള ത​ല​ത്തി​ലു​ള്ള ബു​ള്‍ ത​രം​ഗ​ത്തി​ന്‍റേ​യും പ​ലി​ശ നി​ര​ക്കു​ക​ളു​ടെ ഇ​ടി​വും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ക്ഷേ​പം കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടു​ള്ള​താ​ക്കു​ന്നു.  കൃ​ത്യ​മാ​യ വി​ല​യി​രു​ത്ത​ലോ​ടെ ക​മ്പ​നി​ക​ളി​ല്‍ ന​ട​ത്തു​ന്ന നി​ക്ഷേ​പം  2020ലും ​നേ​ട്ടം ന​ല്‍കും.

ഉ​യ​ര്‍ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള ഇ​ട​ത്ത​രം ഓ​ഹ​രി​ക​ളും കു​റ​ഞ്ഞ വി​ല​യു​ള്ള വ​ന്‍കി​ട ഓ​ഹ​രി​ക​ളും ഇ​പ്പോ​ള്‍ ആ​ക​ര്‍ഷ​ക​മാ​ണ്. ഈ ​ഓ​ഹ​രി​ക​ളി​ലേ​ക്ക് മ്യൂ​ച​ല്‍ ഫ​ണ്ടു​ക​ള്‍ വ​ഴി നി​ക്ഷേ​പി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണ്. വി​പ​ണി 2019നെ ​അ​പേ​ക്ഷി​ച്ചു കൂ​ടു​ത​ല്‍ ചാ​ഞ്ചാ​ട്ട​സ്വ​ഭാ​വ​മാ​യി​രി​ക്കും 2020ല്‍ ​പ്ര​ദ​ര്‍ശി​പ്പി​ച്ചേ​ക്കു​ക. അ​തു​കൊ​ണ്ടു മ്യൂ​ച്ച​ല്‍ ഫ​ണ്ടു​ക​ള്‍ വ​ഴി​യു​ള്ള നി​ക്ഷേ​പ​ങ്ങ​ള്‍, പ്ര​ത്യേ​കി​ച്ചും എ​സ്ഐ​പി വ​ഴി​യു​ള്ള​വാ​യി​രി​ക്കും മി​ക​ച്ച​ത്.

സ്വ​ര്‍ണം

ഓ​ഹ​രി വി​പ​ണി​ക​ള്‍ ഇ​ടി​യു​മ്പോ​ള്‍ സ്വ​ര്‍ണം മു​ന്നേ​റും. 2008ല്‍ ​സെ​ന്‍സെ​ക് ഇ​ടി​ഞ്ഞ​പ്പോ​ള്‍ സ്വ​ര്‍ണം  മെ​ച്ച​പ്പെ​ട്ടു. വീ​ണ്ടും 2011ലും ​ഇ​തു ക​ണ്ടു. അ​തു കൊ​ണ്ടു ത​ന്നെ 2020ലും ​ചെ​റി​യൊ​രു പ​ങ്ക് സ്വ​ര്‍ണ​ത്തി​ലേ​ക്കും മാ​റ്റി വെ​ക്ക​ണം. സോ​വ​റി​ന്‍ ഗോ​ള്‍ഡ് ബോ​ണ്ടു​ക​ളും സ്വ​ര്‍ണ ഇ​ടി​എ​ഫു​ക​ളു​മാ​യി​രി​ക്കും ഇ​വി​ടെ മി​ക​ച്ച തെ​ര​ഞ്ഞെ​ടു​പ്പ്.


വാർത്തകൾ

Sign up for Newsletter



top