31
March 2020 - 9:36 pm IST

Download Our Mobile App

Flash News
Archives

Football

kerala-blasters

കിടിലൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്; ഹൈദരാബാദിനെ 5-1 ന് കീഴടക്കി

Published:05 January 2020

ബ്ലാ​സ്റ്റേ​ഴ്സ് നാ​യ​ക​ൻ ബ​ർ​ത്ത​ലോ​മി​യോ ഓഗ്ബെ​ച്ചെയുടെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് കേ​ര​ള​ത്തി​ന് മി​ന്നും വി​ജ​യം സ​മ്മാ​നി​ച്ച​ത്. 33 മി​നി​റ്റി​ൽ ത​ന്നെ ഓ​ഗ്ബെ​ച്ചെ കേ​ര​ള​ത്തെ സ​മ​നി​ല​യി​ൽ എ​ത്തി​ച്ചു.

കൊ​ച്ചി: ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി കേ​ര​ള ബ്ലാസ്റ്റേഴ്സ്. മ​ത്സ​ര​ത്തി​ന്‍റെ 14-ാം മി​നി​റ്റി​ൽ ലീ​ഡ് വ​ഴ​ങ്ങി​യ​ ശേ​ഷ​മാ​ണ് കേ​ര​ളം തി​രി​ച്ച​ടി​ച്ച​ത്. ബ്ലാ​സ്റ്റേ​ഴ്സ് നാ​യ​ക​ൻ ബ​ർ​ത്ത​ലോ​മി​യോ ഓഗ്ബെ​ച്ചെയുടെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് കേ​ര​ള​ത്തി​ന് മി​ന്നും വി​ജ​യം സ​മ്മാ​നി​ച്ച​ത്. 33 മി​നി​റ്റി​ൽ ത​ന്നെ ഓ​ഗ്ബെ​ച്ചെ കേ​ര​ള​ത്തെ സ​മ​നി​ല​യി​ൽ എ​ത്തി​ച്ചു.

39-ാം മി​നി​റ്റി​ൽ വ്ലാ​ൽ​കോ ദ്രൊ​ബ​റോ​വി​ലൂ​ടെ കേ​ര​ളം ലീ​ഡ് ഉ​യ​ർ​ത്തി. റാ​ഫേ​ൽ മെ​സ്സി ബൗ​ളി 45-ാം മി​നി​റ്റി​ലും സെ​യ്ത്യാ​സെ​ൻ സിം​ഗ് 59-ാം മി​നി​റ്റി​ലും ല​ക്ഷ്യം ക​ണ്ടു. 75-ാം മി​നി​റ്റി​ലാ​യി​രു​ന്നു ഓ​ഗ്ബെ​ച്ചെ​യു​ടെ ര​ണ്ടാം ഗോ​ൾ പി​റ​ന്ന​ത്. ബോ​ബോ​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ ഏ​ക​ഗോ​ൾ നേ​ടി​യ​ത്. സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ര​ണ്ടാം ജ​യ​മാ​ണ് ഇ​ത്. പോ​യ്ന്‍റ് പ​ട്ടി​ക​യി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ് കേ​ര​ളം.


വാർത്തകൾ

Sign up for Newsletter



top