31
March 2020 - 9:03 pm IST

Download Our Mobile App

Flash News
Archives

Astrology

january-2020-kaniapayyur-narayanan-namboothiri-nakshtraphalam

ഇന്നത്തെ നക്ഷത്ര ഫലം (07-01-2020)

Published:07 January 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും. ആ​ഗ്ര​ഹി​ച്ച ഗൃ​ഹം മോ​ഹ വി​ല കൊ​ടു​ത്തു​വാ​ങ്ങാ​ൻ ത​യാ​റാ​കും. ശ​മ്പ​ള​വ​ർ​ധ​ന മു​ന്‍ കാ​ല​പ്രാ​ബ​ല്യ​ത്തോ​ടു കൂ​ടി ല​ഭി​ക്കും.

ഭ​ര​ണി : കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി​യും മ​നോ​ധൈ​ര്യ​വും വ​ർ​ധി​ക്കും. ഗൃ​ഹോ​പ​ക​ര​ണ ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. ഈ​ശ്വ​ര ആ​രാ​ധ​ന​ക​ളാ​ല്‍ മാ​ന​സി​ക​സം​ഘ​ര്‍ഷ​ത്തി​നു കു​റ​വു​തോ ന്നും. 

കാ​ര്‍ത്തി​ക : പ​ണം ക​ടം കൊ​ടു​ക്ക​രു​ത്, ജാ​മ്യം നി​ല്‍ക്ക​രു​ത്, മ​ദ്ധ്യ​സ്ഥ​ത​യ്ക്കു പോ​ക​രു​ത്. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ സാ​മ്പ​ത്തി​ക​നേ​ട്ട​മു​ണ്ടാ​കും.

രോ​ഹി​ണി: ഉ​ള്ള​തു​ക്കൊ​ണ്ടു തൃ​പ്തി​പ്പെ​ടാ​ന്‍ ത​യാ​റാ​കും. പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​യ സ്ഥാ​പ​നം വി​ല്പ​ന​ചെ​യ്യും.​അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ നി​ന്നും പി​ന്മാ​റ​ണം. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം.

മ​ക​യി​രം : യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. സു​ഹൃ​ത്സ​ഹാ​യ​ഗു​ണം ഉ​ണ്ടാ​കും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ നി​ശ്ചി​ത​സ​മ​യ​ത്ത് ഒ​രു​കാ​ര്യ​വും സാ​ധി​ക്കു​ക​യി​ല്ല.

തി​രു​വാ​തി​ര: ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടെ ആ​ഗ​മ​നം സ​മാ​ധാ​ന​ത്തി​നു വ​ഴി​യൊ​രു​ക്കും. നി ​ഷ്ഠ​ക​ള്‍ പാ​ലി​ക്കു​വാ​ന്‍ ക്ലേ​ശ​ങ്ങ​ള്‍ സ​ഹി​ക്കും. ഈ​ശ്വ​ര​പ്രാ​ർ​ഥ​ന​ക​ളി​ല്‍ ആ​ഗ്ര​ഹ സാ​ഫ​ല്യ​മു​ണ്ടാ​കും.

പു​ണ​ര്‍തം : തൊ​ഴി​ല്‍ത​ട​സ​ങ്ങ​ള്‍ നീ​ങ്ങാ​ൻ പ്ര​ത്യേ​ക ഈ​ശ്വ​പ്രാ​ർ​ഥ​ന​ക​ള്‍ ന​ട​ത്തും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. ബ​ന്ധു​വി​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

പൂ​യ്യം : അ​മി​താ​വേ​ശം നി​യ​ന്ത്രി​ക്ക​ണം. വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ന്‍ ത​യാ​റാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ത്ത ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ടും.

ആ​യി​ല്യം : ജീ​വി​ത​യാ​ഥാ​ർ​ഥ്യ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കി പ്ര​വ​ര്‍ത്തി​ക്കും. കാ​ര്യ​നി​ർ​വ​ഹ​ണ ശ​ക്തി വ​ർ​ധി​ക്കും. നി​ശ്ച​യ​ദാ​ര്‍ഢ്യ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​യു​ണ്ടാ​കും.

മ​കം : അ​ശു​ഭ​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. ജാ​മ്യം നി​ല്‍ക്ക​രു​ത്.​ആ​ഗ്ര​ഹ​നി​വൃ​ത്തി​ക്ക് അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും.

പൂ​രം : ക​യ​റ്റു​മ​തി വ്യാ​പാ​രം പു​ന​രാ​രം​ഭി​ക്കു​വാ​ന്‍ ത​യാ​റാ​കും. ആ​ഗ്ര​ഹി​ച്ച പ​ദ​വി ല ​ഭി​ക്കും.​ആ​ത്മ​വി​ശ്വാ​സ​വും ഓ​ർ​മ​ശ​ക്തി​യും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും നി​ഷ്ക​ര്‍ഷ​യും വ​ർ​ധി​ക്കും.

ഉ​ത്രം : പു​ത്ര​ന്‍റെ അ​മി​ത​ചെ​ല​വി​ന് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. വി​ത​ര​ണ​മേ​ഖ​ല​യി​ല്‍ ഉ​ണ​ർ​വ് ഉ​ണ്ടാ​കും.​ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്തി​നാ​യി അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും.

അ​ത്തം : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. പ്ര​വ​ര്‍ത്ത​നം മെ​ച്ച​പ്പെ​ടു​ത്തും. ഗൃ​ഹോ​പ​ക​ര​ണ ങ്ങ​ള്‍ മാ​റ്റി വാ​ങ്ങും.​പ​രി​ശ്ര​മ​സാ​ഫ​ല്യ​മു​ണ്ടാ​കും.

ചി​ത്ര : പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സാ​ര​ഥ്യം വ​ഹി​ക്കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​വാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണ്ടി​വ​രും.

ചോ​തി : ആ​ത്മ​വി​ശ്വാ​സ​വും മ​നോ​ധൈ​ര്യ​വും വ​ർ​ധി​ക്കും. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.​പ്ര​വ​ര്‍ത്ത​ന​വൈ​ക​ല്യം പ​രി​ഹ​രി​ക്കാ​ന്‍ വി​ദ​ഗ്ധോ​പ​ദേ​ശം​തേ​ടും.

വി​ശാ​ഖം : വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. അ​പ​രി​ചി​ത​രു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം ഉ​പേ​ക്ഷി​ക്കും. മ​ന​സാ​ന്നി​ദ്ധ്യ​ത്താ​ല്‍ അ​ഭീ​ഷ്ട​കാ​ര്യ​ങ്ങ​ള്‍ വി​ജ​യി​ക്കും.

അ​നി​ഴം: ഏ​ക​വി​നോ​ദ​യാ​ത്ര​യ്ക്ക​വ​സ​ര​മു​ണ്ടാ​കും. പ്ര​വ​ര്‍ത്ത​ന​വി​ജ​യ​ത്താ​ല്‍ ആ​ശ്വാ​സ മു​ണ്ടാ​കും. താ​ര​ത​മ്യേ​ന കു​റ​ഞ്ഞ വി​ല​യ്ക്ക് ഭൂ​മി​വാ​ങ്ങാ​നി​ട​വ​രും.

തൃ​ക്കേ​ട്ട : അ​നു​ഭ​വ​മി​ല്ലാ​ത്ത ക​രാ​റു​ജോ​ലി​യി​ല്‍ നി​ന്നും പി​ന്മാ​റും. അ​വ​ധി​ക​ഴി​ഞ്ഞു തി​രി​ച്ചെ​ത്തും. അ​നു​കൂ​ല​മാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ച കാ​ര്യ​ങ്ങ​ള്‍ പ്ര​തി​കൂ​ല​മാ​കും.

മൂ​ലം : കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി വ​ർ​ധി​ക്കും. മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ആ​ശ​യ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.

പൂ​രാ​ടം : പി​താ​വി​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ സ​മു​ണ്ടാ​കും. മ​ന​സ​മാ​ധാ​ന​മു​ണ്ടാ​കും. കു​ടും​ബ​ത്തി​ല്‍ ആ​ഹ്ലാ​ദ അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​കും.

ഉ​ത്രാ​ടം : ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പു ​തി​യ ആ​ശ​യ​ങ്ങ​ള്‍ ക​ണ്ടെ​ത്തും.​ക​ർ​മ​മേ​ഖ​ല​ക​ളി​ല്‍ ഉ​ണ​ർ​വ് ഉ​ണ്ടാ​കും.

തി​രു​വോ​ണം: മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​വാ​നി​ട​വ​രും. വ്യാ​പാ​ര​വ്യ​വ​സാ​യ​ങ്ങ​ള്‍ ക്കു ​രൂ​പ​ക​ല്പ​ന ചെ​യ്യും. പ്ര​ത്യു​പ​കാ​രം ചെ​യ്യാ​ന്‍ സാ​ധി​ക്കും.

അ​വി​ട്ടം : സ​ഹൃ​ദ​യ​സ​ദ​സ്സി​ല്‍ ആ​ദ​ര​വും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ വി​ജ​യ​വും ഉ​ണ്ടാ​കും. ആ ​ത്മ​വി​ശ്വാ​സ​ത്തോ​ടു കൂ​ടി പ​രീ​ക്ഷ​യെ​ഴു​തും. സൗ​ഹൃ​ദ​സം​ഭാ​ഷ​ണ​ത്തി​നു സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

ച​ത​യം: കു​ടും​ബ​സ​മേ​തം ഏ​ക​ദി​ന പു​ണ്യ​തീ​ർ​ഥ​യാ​ത്ര ന​ട​ത്തും. പു​തി​യ തൊ​ഴി​ല​വ സ​രം വ​ന്നു​ചേ​രും. വാ​ഹ​നം മാ​റ്റി​വാ​ങ്ങാ​ൻ ത​യാ​റാ​കും. ജ​ല​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും.

പൂ​രോ​രു​ട്ടാ​തി : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ന്‍ ക​ഠി​ന പ്ര​യ​ത്നം വേ​ണ്ടി​വ​രും. അ​ശ്ര​ദ്ധ കൊ​ണ്ട് ദേ​ഹ​ത്തി​ല്‍ മു​റി​വ് ഉ​ണ്ടാ​കും. ക​ടം വീ​ട്ടു​ന്ന​തി​ന് ഭൂ​മി വി​ൽ​ക്കാ​ന്‍ ത​യാ​റാ​കും.

ഉ​ത്ര​ട്ടാ​തി : വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​വാ​ന്‍ യു​ക്തി​തോ​ന്നും. സ​ജീ​വ​സാ​ന്നി​ദ്ധ്യ​ത്താ​ല്‍ സ​ർ​വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കു​മെ​ങ്കി​ലും അ​ഹം​ഭാ​വം ഉ​പേ​ക്ഷി​ക്ക​ണം.

രേ​വ​തി : ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കും. വൈ​ജ്ഞാ​നി​ക രം​ഗ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ക്ക് പു​തി​യ ആ​ശ​യ​ങ്ങ​ള്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​വാ​ന്‍ സാ​ധി​ക്കും. 


വാർത്തകൾ

Sign up for Newsletter



top