23
January 2020 - 2:10 am IST

Download Our Mobile App

Flash News
Archives

Kollywood

psycho

സസ്പെൻസുകൾ നിറച്ച് സൈക്കോ ട്രെയ്‌ലർ

Published:08 January 2020

ഉദയനിധി സ്റ്റാലിൻ, അദിതി റാവു ഹൈദരി, നിത്യ മേനോൻ, റാം തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്.

മിഷ്കിൻ സംവിധാനം ചെയ്യു്നന സൈക്കോ എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. തുപ്പറിവാലനു ശേഷം മിഷ്കിൻ ഒരുക്കുന്ന ചിത്രമാണിത്. ഉദയനിധി സ്റ്റാലിൻ, അദിതി റാവു ഹൈദരി, നിത്യ മേനോൻ, റാം തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്.

ഇളയരാജയാണ് സംഗീതം. ജനുവരി 24 ന് ചിത്രം തിയെറ്ററുകളിലെത്തും. ഉദയനിധി സ്റ്റാലിൻ അന്ധ കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്. അരുൺ മൊഴി മാണിക്യമാണ് ചിത്രം നിർമിക്കുന്നത്. കണ്ണേ കലൈമാനെ എന്ന ചിത്രമാണ് ഉദയനിധി സ്റ്റാലിന്‍റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.


വാർത്തകൾ

Sign up for Newsletter



top