31
March 2020 - 9:50 pm IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (09-01-2018)

Published:09 January 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

 അ​ശ്വ​തി: ഈ​ശ്വ​ര​പ്രാ​ർ​ഥ​ന​ക​ളാ​ല്‍ അ​നി​ഷ്ട​ഫ​ല​ങ്ങ​ള്‍ ഒ​ഴി​വാ​കും. ഗ​താ​ഗ​ത​ത​ട​സ​ങ്ങ​ളാ​ല്‍ യാ​ത്ര പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. അ​സു​ഖ​ങ്ങ​ളു​ണ്ടോ​യെ​ന്ന അ​നാ​വ​ശ്യ തോ​ന്ന​ല്‍ ഉ​പേ​ക്ഷി​ക്ക​ണം.
 
ഭ​ര​ണി: സ​ന്ധി​സം​ഭാ​ഷ​ണം വി​ജ​യി​ക്കും. കീ​ര്‍ത്തി വ​ർ​ധി​ക്കും. പൊ​തു​പ്ര​വ​ര്‍ത്ത​ന രം​ഗ​ങ്ങ​ളി​ല്‍ അ​നു​കൂ​ല​വി​ജ​യ​മു​ണ്ടാ​കും. പു​ത്ര​നോ​ടൊ​പ്പം മാ​സ​ങ്ങ​ളോ​ളം താ​മ​സി​ക്കാ​ന്‍ വി​ദേ​ശ​യാ​ത്ര പു​റ​പ്പെ​ടും.
 
കാ​ര്‍ത്തി​ക: കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ലാ​ഭ​ശ​ത​മാ​ന വ്യ​വ​സ്ഥ​യോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​വെ​ക്കും.
 
രോ​ഹി​ണി: സു​വ്യ​ക്ത​മാ​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ക്ക് പ​ണം മു​ട​ക്കാ​ന്‍ ത​യാ​റാ​കും. പ​ഠി​ച്ച സ്ഥാ​പ​ന​ത്തി​ല്‍ താ​ത്കാ​ലി​ക ഉ​ദ്യോ​ഗം ല​ഭി​ക്കും. മ​ന​സാ​ക്ഷി​ക്ക് വി​രു​ദ്ധ​മാ​യ പ്ര​വൃ‌​ത്തി​ക​ളി​ല്‍ നി​ന്ന് പി​ന്മാ​റും.

മ​ക​യി​രം: വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. പ്ര​തീ​ക്ഷി​ച്ച പു​രോ​ഗ​തി ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഗൃ​ഹം വി​ൽ​ക്കാ​ന്‍ ത​യാ​റാ​കും. നി​ബ​ന്ധ​ക​ള്‍ക്കു വി​ധേ​യ​നാ​യി ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​ക്കും.

തി​രു​വാ​തി​ര: ച​ര്‍ച്ച​ക​ളും യാ​ത്ര​ക​ളും സ​ഫ​ല​മാ​കും. മ​ത​സൗ​ഹാ​ര്‍ദ്ദ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ചു​മ​ത​ലാ​ബോ​ധ​മു​ള്ള പു​ത്ര​ന്‍റെ സ​മീ​പ​ന​ത്തി​ല്‍ ആ​ശ്വാ​സ​വും ആ​ത്മാ​ഭി​മാ​ന​വും തോ​ന്നും.

പു​ണ​ര്‍തം: വി​ത​ര​ണ​രം​ഗ​ങ്ങ​ളി​ല്‍ മാ​ന്ദ്യം അ​നു​ഭ​വ​പ്പെ​ടും. എ​ല്ലാ കാ​ര്യ​ങ്ങ​ള്‍ക്കും മാ​ര്‍ഗ ത​ട​സ​ങ്ങ​ളും പ​രാ​ജ​യ​വും വി​പ​രീ​ത പ്ര​തി​ക​ര​ണ​ങ്ങ​ളും വ​ന്നു ചേ​രും.

പൂ​യ്യം: വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും. ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ വ​ർ​ധി​ക്കും, എ​ന്നാ​ല്‍ സാ​മ്പ​ത്തി​ക​നേ​ട്ടം കു​റ​യും. പു​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ളെ​പ്പ​റ്റി പു​ന​രാ​ലോ​ചി​ക്കും.

ആ​യി​ല്യം: സു​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി​യും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ആ​ത്മാ​ര്‍ത്ഥ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ അ​ധി​കൃ​ത​രു​ടെ പ്രീ​തി​നേ​ടും.

മ​കം: ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും. പു​നഃ​പ​രീ​ക്ഷ​യി​ല്‍ വി​ജ​യ​ശ​ത​മാ​നം വ​ർ​ധി​ക്കും. ഭ​ക്ഷ​ണ​സു​ഖ​വും സു​ഖ​സു​ഷു​പ്തി​യും ഉ​ണ്ടാ​കും. ഉ​ദ്യോ​ഗ​ത്തി​ന് വൈ​കി എ​ത്താ​നി​ട​വ​രും.

പൂ​രം: ആ​വ​ശ്യ​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ അ​നു​കൂ​ല​മാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.

ഉ​ത്രം: അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ ഉ​പ​ജീ​വ​ന​മു​ണ്ടാ​കും. പ​ല അ​നി​ഷ്ട​സ്വ​ര​ങ്ങ​ളും കേ​ള്‍ക്കു​വാ​നി​ട​വ​രു​മെ​ങ്കി​ലും സ​ത്യാ​വ​സ്ഥ അ​റി​യാ​തെ പ്ര​തി​ക​രി​ക്ക​രു​ത്. ഔ​ദ്യോ​ഗി​ക​മാ​യ യാ​ത്ര​ക​ളും ച​ര്‍ച്ച​ക​ളും പ്ര​തീ​ക്ഷി​ച്ച നേ​ട്ട​മു​ണ്ടാ​ക്കാ​നി​ട​യി​ല്ല.

അ​ത്തം: ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ലി​ച്ചു തു​ട​ങ്ങും. അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​ക്കു​ന്ന​തു​വ​ഴി അ​ധി​കൃ​ത​രു​ടെ പ്രീ​തി നേ​ടും. ഉ​പ​രി​പ​ഠ​ന​ത്തി​ന്
ചേ​രാ​ന്‍ അ​ന്യ​ദേ​ശ യാ​ത്ര​പു​റ​പ്പെ​ടും.

ചി​ത്തി​ര: സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റാ​ന്‍ സാ​ധി​ക്കും. ദീ​ര്‍ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന വ്യ​വ​സാ​യ​മേ​ഖ​ല​ക​ള്‍ക്ക് രൂ​പ​ക​ല്പ​ന ചെ​യ്യും.

ചോ​തി: പു​തി​യ ആ​ശ​യം ഉ​ദി​ക്കും. മ​റ്റു​ള്ള​വ​രു​ടെ വി​ഷ​മാ​വ​സ്ഥ​ക​ള്‍ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കും. വി​ജ്ഞാ​ന​പ്ര​ദ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ആ​ർ​ജി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.

വി​ശാ​ഖം: സ്വ​യം ചെ​യ്തു​തീ​ര്‍ക്കേ​ണ്ട​താ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മ​റ്റൊ​രാ​ളെ ഏ​ൽ​പ്പി​ച്ചാ​ല്‍ അ​ബ​ദ്ധ​മാ​കും. ഔ​ദ്യോ​ഗി​ക​മാ​യ യാ​ത്ര​ക​ളും ച​ര്‍ച്ച​ക​ളും നി​ഷ്ഫ​ല​മാ​കും. സാ​മ്പ​ത്തി​ക ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ നി​ന്നും ഇ​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ് ന​ല്ല​ത്.

അ​നി​ഴം: നി​ല​വി​ലു​ള്ള പാ​ഠ്യ​പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച് തൃ​പ്തി​യു​ള്ള പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ചേ​രും. മാ​ന​സി​ക​സം​ഘ​ര്‍ഷ​ത്തി​ന് കു​റ​വ് തോ​ന്നും. ക​ര്‍ക്ക​ശ​ബു​ദ്ധി ഒ​ഴി​വാ​ക്കി വി​ട്ടു​വീ​ഴ്ച​ക്ക് ത​യാ​റാ​വും.

തൃ​ക്കേ​ട്ട: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​ക്ക​ണം. അ​നാ​വ​ശ്യ​കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ന്ന പ്ര​വ​ണ​ത ഉ​പേ​ക്ഷി​ക്ക​ണം. പു​ത്രി​ക്ക് ആ​ര്‍ഭാ​ട​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തും.

മൂ​ലം: പ​റ​യു​ന്ന വാ​ക്കു​ക​ളും ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ളും ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. സ​മ​ന്വ​യ​സ​മീ​പ​നം സ​ര്‍വ​കാ​ര്യ​വി​ജ​ങ്ങ​ള്‍ക്കും വ​ഴി​യൊ​രു​ക്കും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ സാ​മ്പ​ത്തി​ക​ലാ​ഭം വ​ർ​ധി​ക്കും.

പൂ​രാ​ടം: ഉ​ദ​ര-​നീ​ര്‍ദ്ദോ​ഷ​രോ​ഗ​ങ്ങ​ള്‍ വ​ർ​ധി​ക്കും. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പ​രീ​ക്ഷ​യെ​ഴു​താം. സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി അ​വ​ധി​യെ​ടു​ക്കും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ടു​ബ​ന്ധ​പ്പെ​ട്ട് മാ​ന​സി​ക​സം​ഘ​ര്‍ഷം വ​ർ​ധി​ക്കും.

ഉ​ത്രാ​ടം: ഏ​റ്റെ​ടു​ത്ത ചു​മ​ത​ല​ക​ള്‍ മ​ന​സം​തൃ​പ്തി​യോ​ടു​കൂ​ടി പൂ​ർ​ത്തീ​ക​രി​ക്കും. പൊ​തു​ജ​ന​പി​ന്തു​ണ​യും ക​ക്ഷി​രാ​ഷ്‌​ട്രീ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ വി​ജ​യ​വും കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സം​തൃ​പ്തി​യും ധ​ര്‍മ്മ​പ്ര​വ​ര്‍ത്തി​ക​ളി​ല്‍ താ​ത്പ​ര്യ​വും കാ​ണു​ന്നു.

തി​രു​വോ​ണം: വി​ദൂ​ര​പ​ഠ​ന​ത്തി​ന് യാ​ത്ര​പു​റ​പ്പെ​ടും. കു​ടും​ബ​ത്തി​ല്‍ പൊ​തു​വെ സ​മാ​ധാ​ന​ന്ത​രീ​ക്ഷം ഉ​ണ്ടാ​കും. ബ​ന്ധു​വി​ന് സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യാ​നി​ട​വ​രും. ഗൃ​ഹ​നി​ര്‍മാ​ണ​ത്തി​ന് ഭൂ​മി​വാ​ങ്ങാ​ന്‍ ത​യാ​റാ​കും.

അ​വി​ട്ടം: ശ്ര​മ​ക​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. പു​തി​യ വാ​ഹ​നം വാ​ങ്ങാ​ന്‍ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തെ ആ​ശ്ര​യി​ക്കും. പു​തി​യ സ്നേ​ഹ​ബ​ന്ധ​ങ്ങ​ള്‍ ഉ​ട​ലെ​ടു​ക്കും.

ച​ത​യം: കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​ന്ത​രീ​ക്ഷം ഉ​ണ്ടാ​കും. പ്ര​ത്യു​പ​കാ​രം ചെ​യ്യാ​നി​ട​വ​രും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. സ്വ​യം​പ​ര്യാ​പ്ത​ത ആ​ർ​ജി​ക്കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും.

പൂ​രോ​രു​ട്ടാ​തി: സ​ജ്ജ​ന​സം​സ​ര്‍ഗ​ത്താ​ല്‍ സ​ദ്ചി​ന്ത​ക​ള്‍ വ​ർ​ധി​ക്കും. ആ​ധ്യാ​ത്മി​കാ​ത്മീ​യ ചി​ന്ത​ക​ളാ​ല്‍ മ​ന​സ​മാ​ധാ​ന​മു​ണ്ടാ​കും. ഔ​ദ്യോ​ഗി​ക​മാ​യി ദൂ​ര​ദേ​ശ​യാ​ത്ര വേ​ണ്ടി​വ​രും.

ഉ​ത്ര​ട്ടാ​തി: സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ർ​ധി​ക്കും. ഗൃ​ഹ​മോ ഗൃ​ഹ​നി​ർ​മാ​ണ​ത്തി​നു​ള്ള ഭൂ​മി​യോ വാ​ങ്ങാ​ന്‍ ത​യാ​റാ​കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​ത്തി​ല്‍ കൃ​താ​ര്‍ത്ഥ​ത​യു​ണ്ടാ​കും.

രേ​വ​തി: ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. നി​ബ​ന്ധ​ക​ള്‍ പാ​ലി​ക്കാ​ന്‍ സാ​ധി​ക്കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ർ​ധി​ക്കും. വാ​ക്കും പ്ര​വൃ​ത്തി​യും ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും.


വാർത്തകൾ

Sign up for Newsletter



top