23
January 2020 - 1:00 am IST

Download Our Mobile App

Flash News
Archives

Cricket

india-vs-srilanka

ഇന്ത്യ ശ്രീലങ്ക മൂന്നാം ടി-20 ഇന്ന് പൂനെയിൽ

Published:10 January 2020

മ​ഴ ക​വ​ർ​ന്ന ആ​ദ്യ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ല​ങ്ക​യെ ഏ​ഴ് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത ഇ​ന്ത്യ ഇ​ന്ന് വി​ജ​യ​ത്തോ​ടെ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാ​നാ​കും ക​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത്

പൂ​നെ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ടി-20 ​പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സ​നാ​ത്തെ​യും മ​ത്സ​രം ഇ​ന്ന് പൂ​നെ​യി​ൽ. മ​ഹാ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ രാ​ത്രി ഏ​ഴു മ​ണി​ക്കാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​ത്. മ​ഴ ക​വ​ർ​ന്ന ആ​ദ്യ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ല​ങ്ക​യെ ഏ​ഴ് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത ഇ​ന്ത്യ ഇ​ന്ന് വി​ജ​യ​ത്തോ​ടെ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാ​നാ​കും ക​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത്. മ​റു​ഭാ​ഗ​ത്ത് പ​ര​മ്പ​ര​യി​ല്‍ പി​ന്നി​ൽ നി​ൽ​ക്കു​ന്ന ല​ങ്ക​യ്ക്കു ജ​യ​ത്തി​ല്‍ കു​റ​ഞ്ഞ​തൊ​ന്നും ആ​ശ്വാ​സം ന​ല്‍കി​ല്ല.

ഇ​ൻ​ഡോ​റി​ൽ ഇ​ന്ത്യ​ൻ വി​ജ​യ​ത്തി​ന് നി​ർ​ണാ​യ​ക​മാ​യ​ത് ബൗ​ള​ർ​മാ​രാ​ണ്. പ​രു​ക്ക് മാ​റി ടീ​മി​ല്‍ തി​രി​ച്ചെ​ത്തി​യ ബൗ​ള​ര്‍ ജ​സ്പ്രീ​ത് ബും​മ്ര പ്ര​തീ​ക്ഷി​ച്ച പ്ര​ക​ട​നം ന​ട​ത്തി​യി​ല്ലെ​ങ്കി​ലും ഈ ​കു​റ​വ് മ​റ്റു ബൗ​ള​ര്‍മാ​ര്‍ നി​ക​ത്തു​ക​യാ​യി​രു​ന്നു. പേ​സ​ര്‍മാ​രാ​യ ന​വ​ദീ​പ് സെ​യ്‌​നി, ശ​ര്‍ദ്ദു​ല്‍ താ​ക്കൂ​ര്‍ എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് എ​ടു​ത്തു പ​റ​യേ​ണ്ട​ത്. താ​ക്കൂ​ര്‍ മൂ​ന്നു വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ സെ​യ്‌​നി ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി​യി​രു​ന്നു. ര​ണ്ടു വി​ക്ക​റ്റു​മാ​യി സ്പി​ന്ന​ര്‍ കു​ല്‍ദീ​പ് യാ​ദ​വും ത​ന്‍റെ റോ​ള്‍ ഭം​ഗി​യാ​ക്കി. ഫീ​ൽ​ഡി​ൽ നേ​രി​യ പി​ഴു​വു​ക​ൾ വ​രു​ത്തി​യെ​ങ്കി​ലും ല​ങ്ക​ൻ റ​ണ്ണൊ​ഴു​ക്ക് ത​ട​യു​ന്ന​തി​ന് ഫീ​ൽ​ഡ​ർ​മാ​രും നി​ർ​ണാ​യ​ക​മാ​യി. 

ടീ​മി​ന് പു​റ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്ന​ത് അ​ത്ര വ​ലി​യ പു​തു​മ​യ​ല്ലാ​തെ ആ​യി മാ​റി​യ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന് മൂ​ന്നാം ടി20​യി​ലും അ​വ​സ​രം ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ല. ഈ ​മ​ത്സ​ര​വും ന​ഷ്ട​മാ​വു​ക​യാ​ണെ​ങ്കി​ല്‍ സ​ഞ്ജു​വി​ന് കാ​ഴ്ച​ക്കാ​ര​നാ​വേ​ണ്ടി വ​ന്ന തു​ട​ര്‍ച്ച​യാ​യ മൂ​ന്നാ​മ​ത്തെ പ​ര​മ്പ​ര​യും എ​ട്ടാ​മ​ത്തെ ക​ളി​യു​മാ​യി​രി​ക്കും ഇ​ത്. ബം​ഗ്ലാ​ദേ​ശ്, വെ​സ്റ്റ് ഇ​ന്‍ഡീ​സ് എ​ന്നി​വ​ര്‍ക്കെ​തി​രേ​യു​ള്ള തൊ​ട്ടു​മു​മ്പ​ത്തെ ടി-20 ​പ​ര​മ്പ​ര​ക​ളി​ലും സ​ഞ്ജു ടീ​മി​ന് പു​റ​ത്താ​യി​രു​ന്നു. ഒ​പ്പം മ​നീ​ഷ് പാ​ണ്ഡെ​യ്ക്കും അ​വ​സാ​ന ഇ​ല​വ​നി​ൽ ഇ​ടം​ല​ഭി​ക്കാ​ൻ സാ​ധ്യ​ത കു​റ​വാ​ണ്. അ​വ​സാ​ന മൂ​ന്ന് പ​ര​മ്പ​ര​ക​ളി​ൽ പാ​ണ്ഡെ​യ്ക്ക് ഒ​രു മ​ത്സ​ര​ത്തി​ൽ മാ​ത്ര​മാ​ണ് അ​വ​സ​രം ല​ഭി​ച്ച​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ജ​യി​ച്ച ടീ​മി​നെ നി​ല​നി​ർ​ത്താ​നാ​ണ് സാ​ധ്യ​ത. 

പ​രു​ക്കേ​റ്റ് ഏ​റെ നാ​ൾ ക്രീ​സി​ൽ നി​ന്ന് മാ​റി​നി​ന്ന ശി​ഖാ​ർ ധ​വാ​ൻ ഇ​ൻ​ഡോ​റി​ൽ മി​ക​ച്ച ബാ​റ്റി​ങ് പു​റ​ത്തെ​ടു​ത്തി​രു​ന്നു.  കെ.​എ​ൽ. രാ​ഹു​ലും ഫോ​മി​ൽ തു​ട​രു​ന്ന​തി​നാ​ൽ രോ​ഹി​ത് ശ​ർ​മ തി​രി​ച്ചെ​ത്തു​മ്പോ​ൾ ആ​രാ​കും പു​റ​ത്തേ​ക്ക് പോ​കു​ന്ന​തെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ടീം ​മാ​നെ​ജ്മെ​ന്‍റ്. വി​രാ​ട് കോ​ഹ്‌​ലി മി​ക​ച്ച ഫോം ​തു​ട​രു​ന്നു. നാ​ലാം ന​മ്പ​റി​ൽ ക്രീ​സി​ലെ​ത്തു​ന്ന ശ്രേ​യ​സ് അ​യ്യ​ർ ത​ന്‍റെ സ്ഥാ​നം അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ന്നു. എ​ന്നാ​ൽ ഋ​ഷ​ഭ് പ​ന്തി​ന്‍റെ പ്ര​ക​ട​ന​ത്തെ ടീം ​ഇ​ന്ത്യ ഉ​റ്റു​നോ​ക്കു​ന്നു. ലോ​ക​ക​പ്പി​ന് മു​ൻ​പ് ഇ​നി അ​ധി​കം ടി-20 ​മ​ത്സ​ര​ങ്ങ​ളി​ല്ലാ​ത്ത​നി​ലാ​ൽ മി​ക​ച്ച വി​ന്നി​ങ് കോ​മ്പോ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വി​രാ​ടും ടീം ​മാ​നെ​ജ്മെ​ന്‍റും. 

മ​റു​വ​ശ​ത്ത്  വി​ജ​യ​ത്തി​നാ​യി പൊ​രു​താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ല​ങ്ക​ൻ ക്യാം​പ്. ര​ണ്ടാം ടി-20​യി​ല്‍ പു​റ​ത്തി​രു​ന്ന മു​ന്‍ ക്യാ​പ്റ്റ​നും ഓ​ള്‍റൗ​ണ്ട​റു​മാ​യ ആ​ഞ്ച​ലോ മാ​ത്യൂ​സി​നെ മൂ​ന്നാം ടി-20​യി​ല്‍ ല​ങ്ക​ന്‍ ടീ​മി​ലേ​ക്കു തി​രി​ച്ചു​വി​ളി​ച്ചേ​ക്കും. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ മ​ധ്യ​നി​ര ബാ​റ്റ്‌​സ്മാ​ന്‍മാ​രു​ടെ മോ​ശം പ്ര​ക​ട​ന​മാ​ണ് ല​ങ്ക​യെ മി​ക​ച്ച സ്‌​കോ​ര്‍ നേ​ടു​ന്ന​തി​ല്‍ നി​ന്നും ത​ട​ഞ്ഞ​ത്. മാ​ത്യൂ​സ് ടീ​മി​ലെ​ത്തി​യാ​ല്‍ ഈ ​കു​റ​വ് നി​ക​ത്താ​ന്‍ ക​ഴി​യു​മെ​ന്നു ല​ങ്ക ക​ണ​ക്കു​കൂ​ട്ടു​ന്നു. നാ​ലോ, അ​ഞ്ചോ സ്ഥാ​ന​ത്തു ല​ങ്ക​യ്ക്കു പ​രീ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന താ​രം കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

ഗു​വാ​ഹ​ത്തി​യി​ലെ ആ​ദ്യ ടി-20 ​മ​ഴ​യെ​ടു​ത്ത​തു പോ​ലെ മൂ​ന്നാം ടി-20​യി​ക്കു കാ​ലാ​വ​സ്ഥ വി​ല്ല​നാ​വി​ല്ല. തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ ത​ന്നെ​യാ​യി​രി​ക്കും വെ​ള്ളി​യാ​ഴ്ച​യെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ റി​പ്പോ​ര്‍ട്ട്. അ​തേ​സ​മ​യം, ഇ​വി​ടു​ത്തെ പി​ച്ച് വ​ള​രെ വ്യ​ത്യ​സ്ത​മാ​ണ്. കൃ​ത്യ​മാ​യി സ്വ​ഭാ​വം പ്ര​വ​ചി​ക്കാ​ന്‍ ക​ഴി​യാ​ത്ത പി​ച്ചാ​ണ് പൂ​നെ​യി​ലേ​ത്. ചി​ല​പ്പോ​ള്‍ ബാ​റ്റ്‌​സ്മാ​ന്‍മാ​ര്‍ക്കും മ​റ്റു ചി​ല​പ്പോ​ള്‍ സ്പി​ന്ന​ര്‍മാ​ര്‍ക്കും മു​ന്‍തൂ​ക്കം ന​ല്‍കു​ന്ന​താ​ണ് പി​ച്ച്. എ​ങ്കി​ലും ടോ​സ് ല​ഭി​ക്കു​ന്ന ക്യാ​പ്റ്റ​ന്‍ ആ​ദ്യം ബൗ​ളി​ങ് തെ​ര​ഞ്ഞെ​ടു​ക്കാ​നാ​ണ് സാ​ധ്യ​ത.


വാർത്തകൾ

Sign up for Newsletter



top