31
March 2020 - 10:29 pm IST

Download Our Mobile App

Flash News
Archives

Market

sardine-fish-not-available-fishermen-are-in-danger

മ​ത്തി കു​റ​ഞ്ഞു : വ​രു​മാ​നം ഇ​ടി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍

Published:11 January 2020

കേ​ര​ള​ത്തി​ലെ ക​ട​ലോ​ര​ത്തു​നി​ന്ന് ല​ഭി​ച്ചി​രു​ന്ന മ​ത്തി​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​ത് സാ​മ്പ​ത്തി​ക​മാ​യ തി​രി​ച്ച​ടി ന​ല്‍കി​യെ​ന്ന് പ​ഠ​നം. മ​ത്തി​യു​ടെ ല​ഭ്യ​ത​യി​ലു​ണ്ടാ​യ വ​ലി​യ കു​റ​വ് ചെ​റു​കി​ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

കൊ​ച്ചി: കേ​ര​ള​ത്തി​ലെ ക​ട​ലോ​ര​ത്തു​നി​ന്ന് ല​ഭി​ച്ചി​രു​ന്ന മ​ത്തി​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​ത് സാ​മ്പ​ത്തി​ക​മാ​യ തി​രി​ച്ച​ടി ന​ല്‍കി​യെ​ന്ന് പ​ഠ​നം. മ​ത്തി​യു​ടെ ല​ഭ്യ​ത​യി​ലു​ണ്ടാ​യ വ​ലി​യ കു​റ​വ് ചെ​റു​കി​ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. മ​ത്തി​യു​ടെ കു​റ​വ് കാ​ര​ണം 2014 മു​ത​ല്‍ ചെ​റു​കി​ട വ​ള്ള​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള മീ​ന്‍പി​ടു​ത്തം പ​കു​തി​യി​ലേ​റെ കു​റ​ഞ്ഞു. കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ലെ (സി​എം​എ​ഫ്ആ​ര്‍ഐ) ഗ​വേ​ഷ​ക​രു​ടെ പ​ഠ​ന​ത്തി​ലാ​ണ് ഇ​ത് വ്യ​ക്ത​മാ​യ​ത്. 2010 മു​ത​ല്‍ 2018 വ​രെ​യു​ള്ള മ​ത്സ്യ​ല​ഭ്യ​ത​യും വ​രു​മാ​ന​വു​മാ​ണ് പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​ത്.

ചെ​റി​യ വ​ള്ള​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ശ​രാ​ശ​രി വ​രു​മാ​നം 12,000 രൂ​പ​യാ​യി​രു​ന്ന​ത് 2014ന് ​ശേ​ഷം ശ​രാ​ശ​രി 2500 രൂ​പ​യാ​യി കു​റ​ഞ്ഞു. മ​ത്തി​യു​ടെ ല​ഭ്യ​ത 2010ല്‍ 2.5 ​ല​ക്ഷം ട​ണ്ണാ​യി​രു​ന്നു. ഇ​ത് 77,000 ട​ണ്ണാ​യാ​ണ് കു​റ​ഞ്ഞ​ത്. ശ​രാ​ശ​രി 19.82 ശ​ത​മാ​നം വാ​ര്‍ഷി​ക കു​റ​വാ​ണ് മ​ത്തി​യു​ലു​ണ്ടാ​യ​ത്. മ​ത്തി​ക്ക് ക്ഷാ​മം നേ​രി​ട്ട​പ്പോ​ള്‍, ചി​ല്ല​റ വ്യാ​പാ​ര​ത്തി​ല്‍ മ​ത്തി​യു​ടെ വി​ല ശ​രാ​ശ​രി 47 രൂ​പ​യി​ല്‍ നി​ന്നും 120 രൂ​പ​യാ​യി ഉ​യ​ര്‍ന്നു. എ​ന്നി​ട്ടും, മ​ത്തി​യു​ടെ മൂ​ല്യം 1219 കോ​ടി രൂ​പ​യി​ല്‍ 

നി​ന്നും 925 കോ​ടി രൂ​പ​യാ​യി ഇ​ടി​ഞ്ഞ​താ​യും പ​ഠ​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. 2012ല്‍ 3.9 ​ല​ക്ഷം ട​ണ്‍ മ​ത്തി കേ​ര​ള തീ​ര​ങ്ങ​ളി​ല്‍ നി​ന്ന് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ടു​ള്ള വ​ര്‍ഷ​ങ്ങ​ളി​ല്‍ മ​ത്തി​യു​ടെ ല​ഭ്യ​ത​യി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി. 2017ല്‍ ​നേ​രി​യ വ​ര്‍ധ​ന​വു​ണ്ടാ​യെ​ങ്കി​ലും വീ​ണ്ടും മ​ത്തി കു​റ​യു​ക​യാ​ണു​ണ്ടാ​യ​ത്. 2018ല്‍ 77,093 ​ട​ണ്‍ മ​ത്തി​യാ​ണ് കേ​ര​ള​ത്തി​ല്‍ ആ​കെ ല​ഭി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top