31
March 2020 - 10:36 pm IST

Download Our Mobile App

Flash News
Archives

Updates

new-changes-in-kerala-lottery

കേ​ര​ള ലോ​ട്ട​റിയിൽ ക​മ്മിഷ​നും സ​മ്മാ​ന​ഘ​ട​ന​യും മാ​റി​വ​രു​മോ ?

Published:11 January 2020

ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ വി​ല​യി​ല്‍ 10 രൂ​പ വ​ര്‍ധി​പ്പി​ച്ചോ, ഏ​ജ​ന്‍റി​നു ന​ല്‍കു​ന്ന ക​മ്മിഷ​നി​ല്‍ ഒ​രു രൂ​പ കു​റ​ച്ചോ ജി​എ​സ്ടി വ​ര്‍ധ​ന മൂ​ല​മു​ണ്ടാ​യ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ ആ​ലോ​ച​ന. ക​മ്മി​ഷ​ന്‍ കു​റ​യ്ക്ക​രു​തെ​ന്നും ടി​ക്ക​റ്റ് വി​ല കൂ​ട്ടി പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഏ​ജ​ന്‍റു​മാ​രു​ടെ പൊ​തു​നി​ല​പാ​ട്.

തി​രു​വ​ന​ന്ത​പു​രം: ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ വി​ല​യി​ല്‍ 10 രൂ​പ വ​ര്‍ധി​പ്പി​ച്ചോ, ഏ​ജ​ന്‍റി​നു ന​ല്‍കു​ന്ന ക​മ്മിഷ​നി​ല്‍ ഒ​രു രൂ​പ കു​റ​ച്ചോ ജി​എ​സ്ടി വ​ര്‍ധ​ന മൂ​ല​മു​ണ്ടാ​യ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ ആ​ലോ​ച​ന. ക​മ്മി​ഷ​ന്‍ കു​റ​യ്ക്ക​രു​തെ​ന്നും ടി​ക്ക​റ്റ് വി​ല കൂ​ട്ടി പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഏ​ജ​ന്‍റു​മാ​രു​ടെ പൊ​തു​നി​ല​പാ​ട്. എ​ന്നാ​ല്‍ ടി​ക്ക​റ്റ് വി​ല കൂ​ട്ടു​ന്ന​ത് വി​ല്‍പ്പ​ന​യെ ബാ​ധി​ക്കു​മെ​ന്ന ഭീ​തി​യു​ണ്ട് സ​ര്‍ക്കാ​രി​ന്. 

സ​മ്മാ​ന​ഘ​ട​ന എ​ങ്ങ​നെ വേ​ണ​മെ​ന്ന് വി​ശ​ദ​മാ​യ ശു​പാ​ര്‍ശ ത​യാ​റാ​ക്കാ​ന്‍ ട്രേ​ഡ് യൂ​ണി​യ​നു​ക​ളോ​ട് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വ​രു​ടെ നി​ര്‍ദേ​ശം ല​ഭി​ച്ച ശേ​ഷ​മാ​കും ടി​ക്ക​റ്റ് വി​ല വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ല്‍ തീ​രു​മാ​നം. അ​തേ​സ​മ​യം, പു​തി​യ ജി​എ​സ്ടി നി​ര​ക്കു ന​ട​പ്പാ​ക്കു​ന്ന​തോ​ടെ ലോ​ട്ട​റി​യി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന ലാ​ഭം പ​കു​തി​യാ​യി കു​റ​യും. 13 ശ​ത​മാ​ന​മാ​ണ് ഇ​പ്പോ​ള്‍ ടി​ക്ക​റ്റി​ല്‍ നി​ന്നു കി​ട്ടു​ന്ന ലാ​ഭം. ഇ​ത് 6.5 ശ​ത​മാ​ന​മാ​ക്കി കു​റ​യ്ക്കും. ഇ​തു​വ​ഴി സ​മ്മാ​ന​ങ്ങ​ളു​ടെ എ​ണ്ണം ഇ​പ്പോ​ഴു​ള്ള​തു പോ​ലെ നി​ല നി​ര്‍ത്താ​നാ​കും.

30 രൂ​പ വി​ല​യു​ള്ള ലോ​ട്ട​റി ടി​ക്ക​റ്റി​ല്‍ നി​ന്ന് 12 ശ​ത​മാ​നം ജി​എ​സ്ടി കി​ഴി​ച്ചു​ള്ള 26.80 രൂ​പ​യാ​ണ് ഇ​പ്പോ​ള്‍ ടി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന വി​ല. ഇ​തി​ന്‍റെ 24.58 ശ​ത​മാ​ന​മാ​യ 6.50 രൂ​പ​യാ​ണ് ഏ​ജ​ന്‍റി​ന് ടി​ക്ക​റ്റു വി​ല്‍ക്കു​മ്പോ​ള്‍ ക​മ്മിഷ​നാ​യി ല​ഭി​ക്കു​ന്ന​ത്. ജി​എ​സ്ടി 12 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 28 ശ​ത​മാ​ന​മാ​യി വ​ര്‍ധി​ക്കു​ന്ന​തോ​ടെ അ​ടി​സ്ഥാ​ന വി​ല 23.43 രൂ​പ​യാ​യി കു​റ​യും. ഇ​തി​ന്‍റെ 24.58 ശ​ത​മാ​നം ക​മ്മി​ഷ​നാ​യി ന​ല്‍കി​യാ​ല്‍ ഏ​ജ​ന്‍റു​മാ​ര്‍ക്ക് ഒ​രു ടി​ക്ക​റ്റി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന ക​മ്മിഷ​നി​ല്‍ ഒ​രു രൂ​പ കു​റ​യും. ടി​ക്ക​റ്റ് വി​ല 10 രൂ​പ വ​ര്‍ധി​പ്പി​ച്ച് 40 രൂ​പ​യാ​ക്കി​യാ​ല്‍ ഏ​ജ​ന്‍റി​ന് ഇ​പ്പോ​ള്‍ ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ ഒ​രു രൂ​പ കൂ​ടു​ത​ല്‍ കി​ട്ടും.


വാർത്തകൾ

Sign up for Newsletter



top