08
August 2020 - 4:46 pm IST

Download Our Mobile App

Flash News
Archives

National

bjp

ഉറുദുവിൽ എഴുതിയ കത്തിനൊപ്പം പൊടിയും; പരാതിയുമായി പ്രഗ്യ സിങ് ഠാക്കൂർ

Published:14 January 2020

പൊലീസ് ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിൽ നിന്ന് കവറുകൾ കണ്ടെത്തി. ചില കവറുകളിൽ ഉറുദു ഭാഷയിൽ എഴുതിയ കത്തുകളും ഉണ്ടായിരുന്നു.

ഭോപ്പാൽ: വിഷ രാസപദാർഥമടങ്ങിയ കവർ തപാലിൽ ലഭിച്ചെന്ന പരാതിയുമായി ബിജെപി നേതാവും ഭോപ്പാൽ എംപിയുമായ പ്രഗ്യ സിങ് ഠാക്കൂർ. സംഭവത്തെത്തുടർന്ന് ഭോപ്പാൽ പൊലീസിൽ എംപി പരാതി നൽകി. പൊലീസ് ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിൽ നിന്ന് കവറുകൾ കണ്ടെത്തി. ചില കവറുകളിൽ ഉറുദു ഭാഷയിൽ എഴുതിയ കത്തുകളും ഉണ്ടായിരുന്നു.

പ്രഗ്യ സിങിന്‍റെ വീട്ടിലുള്ള ജോലിക്കാരാണ് കത്ത് ആദ്യം കണ്ടത്. പ്രഗ്യ സിങ് ഠാക്കൂർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുടെ ചിത്രം ഉൾപ്പെടുത്തിയുള്ളതാണ് കത്ത്. സംഭവത്തിൽ ഭോപ്പാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

 


വാർത്തകൾ

Sign up for Newsletter



top