23
January 2020 - 12:58 am IST

Download Our Mobile App

Flash News
Archives

Kerala

asi-murder

കളിയിക്കാവിള കൊലപാതകം; മുഖ്യപ്രതികൾ പിടിയിൽ

Published:14 January 2020

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ക​ർ​ണാ​ട​ക​യി​ലെ ഉ​ടു​പ്പി​യി​ൽ​ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട് ക്യൂ ​ബ്രാ​ഞ്ചാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ ഉ​ടു​പ്പി​യി​ലെ ഇ​ന്ദ്രാ​ണി ജയിലിലേക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

തി​രു​വ​ന​ന്ത​പു​രം: ക​ളി​യി​ക്കാ​വി​ള എഎസ്ഐ കൊ​ല​പാ​ത​ക കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. തൗ​ഫീ​ക്ക്, അബ്ദു​ൾ സ​ലിം എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ക​ർ​ണാ​ട​ക​യി​ലെ ഉ​ടു​പ്പി​യി​ൽ​ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട് ക്യൂ ​ബ്രാ​ഞ്ചാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ ഉ​ടു​പ്പി​യി​ലെ ഇ​ന്ദ്രാ​ണി ജയിലിലേക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

പ്ര​തി​ക​ൾ​ക്ക് തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ അ​ല്‍ ഉ​മ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. പൊലീ​സ് ഇവരെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ആ​സൂ​ത്രി​ത​മാ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന് തെ​ളി​യി​ക്കു​ന്ന കൂ​ടു​ത​ല്‍ സി​സിടി​വി ദൃ​ശ്യ​ങ്ങ​ളും ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കേ​ര​ള പൊ​ലീ​സും ത​മി​ഴ്നാ​ട് പൊലീ​സും സം​യു​ക്ത​മാ​യി​ട്ടാ​ണ് കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​തി​ന​കം നൂ​റോ​ളം പേ​രെ ചോ​ദ്യം​ചെ​യ്തു.


വാർത്തകൾ

Sign up for Newsletter



top