01
April 2020 - 1:51 am IST

Download Our Mobile App

Flash News
Archives

Gadget

tcl-android-tv-launched-in-india

ടി​സി​എ​ൽ ആ​ന്‍ഡ്രോ​യ്ഡ് ടി​വി വി​പ​ണി​യി​ല്‍

Published:15 January 2020

ആ​ഗോ​ള ത​ല​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​മു​ള്ള ടി​വി കോ​ര്‍പ്പ​റേ​ഷ​നാ​യ ടി​സി​എ​ല്‍, സ്മാ​ര്‍ട്ട് റേ​ഞ്ച് എ​ഐ പ​വേ​ഡ് ടെ​ലി​വി​ഷ​നു​ക​ളു​ടേ​യും എ​യ​ര്‍ ക​ണ്ടീ​ഷ​ണ​റു​ക​ളേ​ട​യും ഹോം ​ആ​പ്പി​ന്‍റേ​യും വി​പു​ല​മാ​യ ശ്രേ​ണി വി​പ​ണി​യി​ലെ​ത്തി​ച്ചു. ​

കൊ​ച്ചി: ആ​ഗോ​ള ത​ല​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​മു​ള്ള ടി​വി കോ​ര്‍പ്പ​റേ​ഷ​നാ​യ ടി​സി​എ​ല്‍, സ്മാ​ര്‍ട്ട് റേ​ഞ്ച് എ​ഐ പ​വേ​ഡ് ടെ​ലി​വി​ഷ​നു​ക​ളു​ടേ​യും എ​യ​ര്‍ ക​ണ്ടീ​ഷ​ണ​റു​ക​ളേ​ട​യും ഹോം ​ആ​പ്പി​ന്‍റേ​യും വി​പു​ല​മാ​യ ശ്രേ​ണി വി​പ​ണി​യി​ലെ​ത്തി​ച്ചു. ​ഗ്ലോ​ബ​ല്‍ ഇ​ല​ക്‌​ട്രോ​ണി​ക്സ് രം​ഗ​ത്തെ 39 വ​ര്‍ഷ​ത്തി​ലേ​റെ നീ​ണ്ട പാ​ര​മ്പ​ര്യ​ത്തി​ന്‍റെ പ്ര​തീ​കം കൂ​ടി​യാ​ണ് പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ള്‍. 
   
ഇ​ന്ത്യ​ന്‍ ടി​വി രം​ഗ​ത്തെ ത​ന്നെ അ​ടി​മു​ടി മാ​റ്റി​മ​റി​ക്കു​ന്ന​താ​ണ് ടി​സി​എ​ല്‍ 4 കെ​എ​ഐ ആ​ന്‍ഡ്രോ​യ്ഡ് ടി​വി ശ്രേ​ണി. പു​തി​യ ഓ​ണ്‍ ക്യോ ​സ്പീ​ക്ക​റും, ഡോ​ള്‍ബി അ​റ്റ്മോ​സ് സാ​ങ്കേ​തി​ക വി​ദ്യ​യും ഏ​റ്റ​വും മി​ക​ച്ച സി​നി​മാ​റ്റി​ക് അ​നു​ഭ​വ​മാ​ണ് ന​ല്കു​ക. ​ബി​ല്‍റ്റ് ഇ​ന്‍ ഗൂ​ഗി​ള്‍ അ​സി​സ്റ്റ​ന്‍റോ​ടു കൂ​ടി​യ 9.0 ആ​ന്‍ഡ്രോ​യ്ഡ് പൈ ​സം​വി​ധാ​ന​വും ശ്ര​ദ്ധേ​യ​മാ​ണ്. 55 ഇ​ഞ്ച്, 65 ഇ​ഞ്ച് സ്ക്രീ​നു​ക​ളി​ലാ​ണ് പു​തി​യ ടി​വി എ​ത്തു​ന്ന​ത്.    വൈ​ഡ് ക​ള​ര്‍ ഗാ​മു​ട്ട് സാ​ങ്കേ​തി​ക വി​ദ്യ ഡി​സ്പ്ലേ പെ​ര്‍ഫോ​മ​ന്‍സ് 30 ശ​ത​മാ​നം ക​ണ്ട് വ​ര്‍ധി​പ്പി​ക്കും. വി​ല 55 ഇ​ഞ്ചി​ന് 49,990 രൂ​പ​യും 65 ഇ​ഞ്ചി​ന് 69,990 രൂ​പ​യു​മാ​ണ്. 

അ​ള്‍ട്രാ ഇ​ന്‍വെ​ര്‍ട്ട​ര്‍ സാ​ങ്കേ​തി​ക വി​ദ്യ​യോ​ടു​കൂ​ടി​യ ഐ​ഒ​ടി​എ​ഐ സ്മാ​ര്‍ട്ട് എ​സി​ക​ള്‍ ഇ​ന്ത്യ​യു​ടെ തീ​വ്ര​കാ​ലാ​വ​സ്ഥ​ക​ള്‍ക്ക് അ​നു​യോ​ജ്യ​മാ​യി രൂ​പ​ക​ല്‍പ​ന ചെ​യ്ത​വ​യാ​ണ്. ട​ര്‍ബോ സീ​രി​സ്, സ്മാ​ര്‍ട്ട് സീ​രി​സ്, എ​ലൈ​റ്റ് സീ​രി​സ് എ​ന്നീ മൂ​ന്നു മോ​ഡ​ലു​ക​ളി​ലാ​ണ് എ​യ​ര്‍ ക​ണ്ടീ​ഷ​ണ​റു​ക​ള്‍ എ​ത്തു​ന്ന​ത്. ​ഈ എ​സി​ക​ള്‍ക്ക് 60 ഡി​ഗ്രി സെ​ന്‍റീ​ഗ്രേ​ഡ് വ​രെ അ​ള്‍ട്രാ ടോ​പ്പി​ക്ക​ല്‍ പ്ര​വ​ര്‍ത്ത​ന​ത്തോ​ടെ​യും 30 സെ​ക്ക​ന്‍ഡി​ല്‍ അ​ള്‍ട്രാ ഫാ​സ്റ്റ് കൂ​ളി​ങ്ങോ​ടെ​യും മി​ക​ച്ച കൂ​ളി​ങ് പ്ര​ക​ട​ന​മാ​ണു​ള്ള​ത്. മ​ണി​ക്കൂ​റി​ല്‍ കു​റ​ഞ്ഞ​ത് 300 യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തോ​ടെ ഊ​ര്‍ജ്ജ സം​ര​ക്ഷ​ണം ശേ​ഷി​യി​ലും അ​ള്‍ട്രാ​ലോ ഫ്രീ​ക്വ​ന്‍സി ഓ​പ്പ​റേ​ഷ​നി​ലും പ്ര​വ​ര്‍ത്തി​ക്കു​ന്നു. ഉ​യ​ര്‍ന്ന ഈ​ടു​നി​ല്‍പ്പു​ള്ള ഈ ​എ​യ​ര്‍ക​ണ്ടീ​ഷ​ണ​റു​ക​ള്‍ വ​രു​ന്ന​ത് ക​ണ്ട​ന്‍സ​റി​ലും ഇ​വാ​പ്പ​റേ​റ്റ​റി​ലും ടൈ​റ്റ​ന്‍ ഗോ​ള്‍ഡ് കോ​ട്ടിം​ഗോ​ടു കൂ​ടി​യാ​ണ്. ​വി​ല എ​ലൈ​റ്റ് സീ​രി​സ് ട​ര്‍ബോ എ​യ​ര്‍ 26,990 രൂ​പ മു​ത​ല്‍ 31,990 രൂ​പ വ​രെ. 


വാർത്തകൾ

Sign up for Newsletter



top