01
April 2020 - 12:11 am IST

Download Our Mobile App

Flash News
Archives

Updates

indian-oil-corporation-got-sports-star-aces-award

ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍പ്പറേ​ഷ​ന് സ്പോ​ര്‍ട്സ് സ്റ്റാ​ര്‍ എ​സി​ഇ​എ​സ് അ​വാ​ര്‍ഡ്

Published:15 January 2020

കാ​യി​ക രം​ഗ​ത്തെ മി​ക​വു​റ്റ സം​ഭാ​വ​ന​ക​ള്‍ക്ക് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍പ​റേ​ഷ​ന് സ്പോ​ര്‍ട്സ് സ്റ്റാ​ര്‍ എ​സി​ഇ​എ​സ് അ​വാ​ര്‍ഡ്. കാ​യി​ക രം​ഗ​ത്തി​ന്‍റെ സ​മ​ഗ്ര വ​ള​ര്‍ച്ച​യ്ക്ക് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ ന​ല്‍കി​യ സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് ഏ​റ്റ​വും മി​ക​ച്ച പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​നു​ള്ള അ​വാ​ര്‍ഡ് ഐ​ഒ​സി​ക്കു ല​ഭി​ച്ച​ത്. 

കൊ​ച്ചി: ​കാ​യി​ക രം​ഗ​ത്തെ മി​ക​വു​റ്റ സം​ഭാ​വ​ന​ക​ള്‍ക്ക് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍പ​റേ​ഷ​ന് സ്പോ​ര്‍ട്സ് സ്റ്റാ​ര്‍ എ​സി​ഇ​എ​സ് അ​വാ​ര്‍ഡ്. കാ​യി​ക രം​ഗ​ത്തി​ന്‍റെ സ​മ​ഗ്ര വ​ള​ര്‍ച്ച​യ്ക്ക് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ ന​ല്‍കി​യ സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് ഏ​റ്റ​വും മി​ക​ച്ച പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​നു​ള്ള അ​വാ​ര്‍ഡ് ഐ​ഒ​സി​ക്കു ല​ഭി​ച്ച​ത്.  ഐ​ഒ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ, ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ രോ​ഹി​ത് ശ​ര്‍മ​യാ​ണ് സ്പോ​ര്‍ട്സ് മാ​ന്‍ ഓ​ഫ് ദി ​ഇ​യ​ര്‍ (ക്രി​ക്ക​റ്റ്). ഐ​ഒ​സി​യു​ടെ ത​ന്നെ പ​ത്മ​ഭൂ​ഷ​ണ്‍, ദ്രോ​ണാ​ചാ​ര്യ അ​വാ​ര്‍ഡ് ജേ​താ​വാ​യ പു​ല്ലേ​ല ഗോ​പി​ച​ന്ദാ​ണ്  മി​ക​ച്ച കോ​ച്ച്.  ഐ​ഒ​സി​ക്കു വേ​ണ്ടി ഹ്യു​മ​ന്‍ റി​സോ​ഴ്സ​സ് ഡ​യ​റ​ക്റ്റ​ര്‍ ര​ഞ്ച​ന്‍ കു​മാ​ര്‍ മൊ​ഹാ​പ​ത്ര അ​വാ​ര്‍ഡ് ഏ​റ്റു​വാ​ങ്ങി. മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നാ​ണ് അ​വാ​ര്‍ഡ് സ​മ്മാ​നി​ച്ച​ത്. മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ ക്യാ​പ്റ്റ​ന്‍ ബെ​യ്ചു​ങ് ബൂ​ട്ടി​യ, പു​ല്ലേ​ല ഗോ​പി​ച​ന്ദി​ന് അ​വാ​ര്‍ഡ് സ​മ്മാ​നി​ച്ചു. 
   
സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ക​രു​ത്തു​റ്റ ആ​യു​ധ​മാ​ണ് സ്പോ​ര്‍ട്സെ​ന്ന് മൊ​ഹാ​പ​ത്ര പ​റ​ഞ്ഞു. വ​ള​ര്‍ന്നു​വ​രു​ന്ന കാ​യി​ക താ​ര​ങ്ങ​ള്‍ക്ക് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ ഇ​ടം ന​ല്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​ക്രി​ക്ക​റ്റ്, ഹോ​ക്കി, ബാ​ഡ്മി​ന്‍റ​ണ്‍, ടെ​ന്നീ​സ്, ടേ​ബി​ള്‍ ടെ​ന്നീ​സ്, ഗോ​ള്‍ഫ്, ബി​ല്ല്യാ​ര്‍ഡ്സ്, അ​ത്ല​റ്റി​ക്സ്, ചെ​സ്സ്, കാ​രം​സ് എ​ന്നി​വ​യ്ക്കാ​ണ് ഐ ​ഒ സി ​ഊ​ന്ന​ല്‍ ന​ല്കു​ന്ന​ത്. ​ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ 100ഓ​ളം കാ​യി​ക താ​ര​ങ്ങ​ളെ റി​ക്രൂ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. രോ​ഹി​ത് ശ​ര്‍മ, ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, അ​ജി​ങ്ക്യ ര​ഹാ​നെ (ക്രി​ക്ക​റ്റ്), പു​ല്ലേ​ല ഗോ​പി​ച​ന്ദ്, കെ ​ശ്രീ​കാ​ന്ത്, പി. ​കാ​ശ്യ​പ് (ഷ​ട്ടി​ല്‍), ഹി​മാ​ദാ​സ് (അ​ത്‌​ല​റ്റ്), ശ​ര​ത് ക​മ​ല്‍, മാ​നി​ക​ബ്ര​ത്ര (പാ​ഡ്ലേ​ഴ്സ്), ദേ​വേ​ഷ് ചൗ​ഹാ​ന്‍, ദീ​പ​ക് താ​ക്കൂ​ര്‍, പ്ര​ഭ്ജ്യോ​ത് സി​ങ് (ഹോ​ക്കി), റോ​ഹ​ന്‍ ബൊ​പ്പ​ണ്ണ, ദി​വി​ജ് ശ​ര​ണ്‍, സു​മി​ത് ന​ഗ​ല്‍ (ടെ​ന്നീ​സ്) എ​ന്നി​വ​ര്‍ ഇ​തി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു. 


വാർത്തകൾ

Sign up for Newsletter



top