23
February 2020 - 9:26 am IST

Download Our Mobile App

Flash News
Archives

National

train

മുംബൈ - ഭുവനേശ്വർ ലോക്മാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി; 20 പേർക്ക് പരുക്ക്

Published:16 January 2020

ഗുഡ്സ് ട്രെയ്ന്‍റെ ഗാർഡ് വാനിലിടിച്ചാണ് പാളം തെറ്റിയത്. അപകടത്തിൽ ആറ് പേർക്ക് ഗുരുതരമായി പരുക്കേറ്റു.

ന്യൂഡൽഹി: മുംബൈ - ഭുവനേശ്വർ ലോക്മാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി. ഗുഡ്സ് ട്രെയ്ന്‍റെ ഗാർഡ് വാനിലിടിച്ചാണ് പാളം തെറ്റിയത്. അപകടത്തിൽ ആറ് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇരുപതോളം പേർക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം.

ഒഡ‍ിഷയിലെ കട്ടക്ക് നർഗുണ്ടി സ്റ്റേഷന് സമീപം രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 


വാർത്തകൾ

Sign up for Newsletter



top