23
February 2020 - 10:12 am IST

Download Our Mobile App

Flash News
Archives

Bollywood

panga

കങ്കണയുടെ പംഗാ 24 ന് തിയെറ്ററുകളിലെത്തും

Published:16 January 2020

ദേശീയ കബഡി താരമായാണ് ചിത്രത്തിൽ കങ്കണയെത്തുന്നത്.

കങ്കണ റണാവത്  നായികയാവുന്ന സ്പോർട്സ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം പംഗാ  ജനുവരി 24 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. അശ്വിനി അയ്യർ തിവാരിയാണ് ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി മൂന്നു ദിവസത്തിനുള്ളിൽ  നാൽപ്പത്തി ഏഴു മില്യനിലധികം ആളുകളാണ് കണ്ടത്.

ഫോക്സ് സ്റ്റാർ സ്റ്റുഡിയോസാണ്‌ ചിത്രത്തിന്‍റെ നിർമാതാക്കൾ. ദേശീയ കബഡി താരമായാണ് ചിത്രത്തിൽ കങ്കണയെത്തുന്നത്. ജാസി ഗിൽ, നീനാ ഗുപ്ത, റിച്ചാ ചന്ദ, പങ്കജ് ത്രിപാഠി, യാഗിയാ ഭാസിൽ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.


വാർത്തകൾ

Sign up for Newsletter



top