23
February 2020 - 9:49 am IST

Download Our Mobile App

Flash News
Archives

Trends

swasika

രവിവർമ ചിത്രത്തെ ഓർമിപ്പിക്കും പോലെ കാഞ്ചീപുരം സാരിയിൽ സ്വാസിക

Published:16 January 2020

ചുവപ്പ് കാഞ്ചീപുരം പട്ടുസാരിയാണ് സ്വാസികയുടെ വേഷം. മനോഹരമായ ഗോൾഡൻ എംബ്രോയ്ഡറി സാരിയുടെ ഭംഗി കൂട്ടുന്നു.

സീത എന്ന സീരിയലിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയാണ് നടിയാണ് സ്വാസിക. സ്വാസിക വിജയ്‌യുടെ ഫോട്ടൊഷൂട്ട് ചിത്രങ്ങൾക്ക് പുറകേയാണ് ഇപ്പോൾ ഫാഷൻ ലോകം.

ചുവപ്പ് കാഞ്ചീപുരം പട്ടുസാരിയാണ് സ്വാസികയുടെ വേഷം. മനോഹരമായ ഗോൾഡൻ എംബ്രോയ്ഡറി സാരിയുടെ ഭംഗി കൂട്ടുന്നു.

ഗോൾഡൻ ചോക്കറും ചുവപ്പു വളകളും ചേർന്ന ട്രഡീഷനൽ ലുക്കിലാണ് സ്വാസിക. ഹെയർസ്റ്റൈലും മെയ്ക്കപ്പും ബോൾഡ് ലുക്ക് നൽകുന്നു.

കൊച്ചിൻ ഫൊട്ടോഗ്രഫിക്കു വേണ്ടി അതുൽ ആണ് ചിത്രങ്ങൾ പകർത്തിയത്.

സ്വാസിക ഇപ്പോൾ സിനിമയിലും സജീവമാണ്. അവതാരികയായും മോഡലായുമൊക്കെ സ്വാസിക തിളങ്ങിയിട്ടുണ്ട്. 


വാർത്തകൾ

Sign up for Newsletter



top