23
February 2020 - 10:15 am IST

Download Our Mobile App

Flash News
Archives

Special

fish

മീനുകൾക്ക് ധാന്യങ്ങൾ നൽകി താറാവ്; യഥാർഥ സൗഹൃദമെന്ന് സോഷ്യൽ മീഡിയ

Published:17 January 2020

കരയിൽ നിന്ന് കുളത്തിലെ മീനുകൾക്ക് ധാന്യങ്ങൾ വായിൽ വച്ചു കൊടുക്കുകയാണ് ഒരു താറാവ്.

മൃഗങ്ങൾ തമ്മിലുള്ള അപൂർവ സൗഹൃദത്തിന്‍റെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോൾ ഒരു സൗഹൃദത്തിന്‍റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയിരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനാണ് മനോഹരമായ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. സൗഹൃദത്തിന്‍റെ ഏറ്റവും നല്ല ഉദാഹരണമെന്ന ക്യാപ്ഷനോടെയാണ് വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

കരയിൽ നിന്ന് കുളത്തിലെ മീനുകൾക്ക് ധാന്യങ്ങൾ വായിൽ വച്ചു കൊടുക്കുകയാണ് ഒരു താറാവ്. ധാന്യം നിറച്ചിരിക്കുന്ന പാത്രത്തിൽ നിന്നാണ് താറാവ് കുളത്തിലെ മീനുകൾക്ക് നൽകുന്നത്.

 


വാർത്തകൾ

Sign up for Newsletter



top