23
February 2020 - 10:17 am IST

Download Our Mobile App

Flash News
Archives

Mollywood

vineeth-karthika

നടി കാർത്തികയുടെ മകൻ വിവാഹിതനായി; ചിത്രം പങ്കുവച്ച് വിനീത്

Published:17 January 2020

ഫെയ്സ്ബുക്കിലൂടെയാണ് ആശംസയറിയിച്ച് വിനീത് ചിത്രം പങ്കുവച്ചിരിക്കുന്നത്. വിഷ്ണുവിനും പൂജയ്ക്കും ആശംസകള്‍ നേരുന്നുവെന്ന് താരം കുറിച്ചിട്ടുണ്ട്.

പഴയകാല നായികമാരിലൊരാളായ കാർത്തികയുടെ മകൻ വിവാഹിതനായി. വിവാഹത്തില്‍ പങ്കെടുത്ത സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടൻ വിനീത്.

ഫെയ്സ്ബുക്കിലൂടെയാണ് ആശംസയറിയിച്ച് വിനീത് ചിത്രം പങ്കുവച്ചിരിക്കുന്നത്. വിഷ്ണുവിനും പൂജയ്ക്കും ആശംസകള്‍ നേരുന്നുവെന്ന് താരം കുറിച്ചിട്ടുണ്ട്.

അഭിനയമികവിലൂടെ വിസ്മയിപ്പിച്ച നായികമാരിലൊരാളാണ് കാര്‍ത്തിക. വിവാഹത്തിൽ നടൻ സുരേഷ് ഗോപിയും ഭാര്യ രാധികയും കാവാലം ശ്രീകുമാറും പങ്കെടുത്തു.


ഇവർക്കൊപ്പമുള്ള ഫോട്ടൊയും വിനീത് ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top