23
February 2020 - 10:59 am IST

Download Our Mobile App

Flash News
Archives

Special

say-no-to-plastic

പ്ലാ​സ്റ്റി​ക്കാ​ണോ പു​റ​ത്താക്കൂ...ദാ ​ന​ല്ല തെ​ങ്ങോ​ല സ്ട്രോ

Published:17 January 2020

# ശ​ര​ത് ഉ​മ​യ​ന​ല്ലൂ​ർ

പ്ലാ​സ്റ്റി​ക് സ്ട്രോ​യൊ​ന്നും ഏ​ഴ​യ​ല​ത്തു വ​രി​ല്ല. ക​ന​ക​ക്കു​ന്ന് സൂ​ര്യ​കാ​ന്തി​യി​ൽ ന​ട​ക്കു​ന്ന ശു​ചി​ത്വ​സം​ഗ​മം പ്ര​ദ​ര്‍ശ​ന വി​പ​ണ​ന​മേ​ള​യി​ലെ സ്റ്റാ​ളി​ലാ​ണ് ഉ​ണ​ങ്ങി​യ ഓ​ല കൊ​ണ്ടു​ണ്ടാ​ക്കി​യ സ്ട്രോ​ക​ൾ ഉ​ള്ള​ത്.

തി​രു​വ​ന​ന്ത​പു​രം: പ്ലാ​സ്റ്റി​ക്കൊ​ക്കെ നി​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്തി​രി ജൂ​സ് വ​ലി​ച്ചു കു​ടി​ക്കാ​ൻ എ​ന്താ ചെ​യ്യാ...? എ​ന്ന് ത​ല​പു​ക​യ്ക്കാ​ൻ വ​ര​ട്ടെ... ന​ല്ല നാ​ട​ൻ തെ​ങ്ങി​ന്‍റെ ഓ​ല കൊ​ണ്ടു​ണ്ടാ​ക്കി​യ സ്ട്രോ​യു​ണ്ട്. പ്ലാ​സ്റ്റി​ക് സ്ട്രോ​യൊ​ന്നും ഏ​ഴ​യ​ല​ത്തു വ​രി​ല്ല. ക​ന​ക​ക്കു​ന്ന് സൂ​ര്യ​കാ​ന്തി​യി​ൽ ന​ട​ക്കു​ന്ന ശു​ചി​ത്വ​സം​ഗ​മം പ്ര​ദ​ര്‍ശ​ന വി​പ​ണ​ന​മേ​ള​യി​ലെ സ്റ്റാ​ളി​ലാ​ണ് ഉ​ണ​ങ്ങി​യ ഓ​ല കൊ​ണ്ടു​ണ്ടാ​ക്കി​യ സ്ട്രോ​ക​ൾ ഉ​ള്ള​ത്. ബാം​ഗു​ലു​രു കേ​ന്ദ്ര​മാ​ക്കി​യു​ള്ള സ്റ്റാ​ർ​ട്ട് അ​പ് ക​മ്പ​നി​യാ​യ എ​വ​ലോ ജ്യ ​എ​ന്ന സം​രം​ഭ​മാ​ണ് പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​യ ഈ ​കു​ഴ​ൽ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​ണ​ങ്ങി​യ ഓ​ല​യ്ക്കാ​ൽ ഈ​ർ​ക്കി​ൽ മാ​റ്റി​യ ശേ​ഷം കു​ഴ​ലു​രൂ​പ​ത്തി​ലാ​ക്കു​ന്നു. ഇ​ള​കി പോ​കാ​തി​രി​ക്കാ​ൻ ജൈ​വ​പ​ശ​തേ​ച്ച് ഒ​ട്ടി​ക്കും... സി​പിം​ൾ...​വി​ല ഒ​ന്നി​ന് 50 പൈ​സ​യി​ൽ താ​ഴെ​യേ വ​രൂ...​ഉ​പ​യോ​ഗി​ച്ച ശേ​ഷം ക​ള​യാം.

ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നി​ല്ല. വീ​ട്ടി​ൽ ത​ന്നെ സ്വ​ന്ത​മാ​യും നി​ർ​മി​ക്കാം. ബാം​ഗ​ലു​രു​വി​ലെ ചെ​റു​തും വ​ലു​തു​മാ​യ മി​ക്ക ക​ട​ക​ളി​ലും ഇ​ത് വി​ത​ര​ണ​ത്തി​നെ​ത്തി​യി​ട്ട് ഒ​രു വ​ർ​ഷം പി​ന്നി​ട്ടു. കേ​ര​ള​ത്തി​ൽ താ​മ​സി​യാ​തെ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നു ക​മ്പ​നി ഓ​പ്പ​റേ​റ്റി​ങ് മാ​നെ​ജ​ർ ജോ​ഷി ജോ​ൺ പ​റ​ഞ്ഞു. ബാം​ഗു​ലു​രു മ​ല​യാ​ളി​ക​ളാ​യ സ​ജി, ജോ​ഷി ജോ​ൺ, ഡേ​വി​ഡ്, ജോ​ഷി, ലി​യോ, സ​ന്ദീ​പ് എ​ന്നി​വ​രാ​ണ് ഓ​ല സ്ട്രോ​യ്ക്കു പി​ന്നി​ലെ ബു​ദ്ധി​കേ​ന്ദ്ര​ങ്ങ​ൾ. ചെ​റി​യ അ​ള​വി​ലും വ​ലി​യ അ​ള​വി​ലും സ്ട്രോ​ക​ൾ  ല​ഭ്യ​മാ​ണ്.ഇ​തേ പോ​ലെ മാ​തൃ​ക​യാ​ക്കാ​വു​ന്ന ഒ​ന്നാ​ണ്  കോ​ട്ട​യം എം​ജി യൂ​നി​വേ​ഴ്സി​റ്റി കോ​ളെ​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ  ക​ണ്ടു പി​ടി​ത്ത​മാ​യ പോ​ത എ​ന്ന പു​ല്ലി​ന്‍റെ ത​ണ്ട് കൊ​ണ്ടു​ണ്ടാ​ക്കി​യ സ്ട്രോ ​പ്ലാ​സ്റ്റി​ക് സ്ട്രോ​യ്ക്ക് പ​ക​ര​മാ​യി ഉ​പ​യോ​ഗി​ക്കാം. നാ​ട്ടി​ൻ​പു​റ​ത്തെ പാ​ട​ത്തും വ​ര​മ്പു​ക​ളി​ലും കാ​ണു​ന്ന പോ​ത എ​ന്ന പു​ൽ​ച്ചെ​ടി​യു​ടെ ത​ണ്ട് മു​റി​ച്ചെ​ടു​ത്ത ശേ​ഷം അ​ക​ത്തെ മാ​ർ​ദ​വ​മു​ള്ള ഭാ​ഗം കു​ത്തി പു​റ​ത്തു ക​ള​ഞ്ഞ് കു​ഴ​ലു​പോ​ലെ​യാ​ക്കും. തു​ട​ർ​ന്ന് വൃ​ത്തി​യാ​ക്കി ഉ​പ​യോ​ഗി​ക്കാം.

എ​റ​ണാ​കു​ളം സ്വ​ദേ​ശി ഷി​ജോ​ജോ​യ് ആ​ണ് ആ​ശ​യം മു​ന്നോ​ട്ട് വ​ച്ച​ത്. ഇ​തു കൂ​ട്ടു​കാ​രാ​യ അ​ഭി​ജി​ത്ത്, അ​ജി​ത്ത് എ​ന്നി​വ​ർ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക​യാ​യി​രു​ന്നു. എം​എ​സ്‌​സി എ​ൺ​വ​യോ​ൺ​മെ​ന്‍റ​ൽ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​വ​ർ ഈ ​ക​ണ്ടു​പി​ടി​ത്ത​വു​മാ​യാ​ണ് മേ​ള​യി​ലെ​ത്തി​യ​ത്. കു​റ​ഞ്ഞ ചെ​ല​വി​ൽ സം​സ്ക​രി​ച്ച് ക​ട​ക​ളി​ൽ എ​ത്തി​ച്ചാ​ൽ പ്ലാ​സ്റ്റി​ക് സ്ട്രോ​ക​ളോ​ട് ക​ട​ക്ക് പു​റ​ത്ത് പ​റ​ഞ്ഞ് ത​നി​നാ​ട​നി​ലേ​ക്ക് മ​ട​ങ്ങാം. 


വാർത്തകൾ

Sign up for Newsletter



top