25
February 2020 - 10:53 am IST

Download Our Mobile App

Flash News
Archives

Kerala

kerala-governor

സ​ർ​ക്കാ​ർ - ഗ​വ​ർ​ണ​ർ ഏ​റ്റു​മു​ട്ട​ൽ നി​യ​മ​പ്ര​ശ്ന​ത്തി​ലേ​ക്ക്

Published:18 January 2020

# എം.​ബി. സ​ന്തോ​ഷ്

കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച സ​ർ​ക്കാ​ർ ആ ​വി​വ​രം ഗ​വ​ർ​ണ​റെ അ​റി​യി​ച്ചി​ട്ടി​ല്ല. ഇ​ത് റൂ​ൾ​സ് ഒ​ഫ് ബി​സി​ന​സ് 32ന്‍റെ ലം​ഘ​ന​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കു​ന്ന​തെ​ന്ന് ഗ​വ​ർ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള ത​ർ​ക്കം നി​യ​മ​പ്ര​ശ്ന​മാ​യി വ​ള​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫി​സും ച​ട്ട​ലം​ഘ​നം ന​ട​ത്തി​യെ​ന്നും അ​തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ന്യൂ​ഡ​ൽ​ഹി​യി​ൽ വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു.  സ​ർ​ക്കാ​രി​ന് മു​ക​ളി​ലു​ള്ള റ​സി​ഡ​ന്‍റ​ല്ല ഗ​വ​ർ​ണ​റെ​ന്നു വി​മ​ർ​ശി​ച്ച മു​ഖ്യ​മ​ന്ത്രി​ക്ക്, എ​ല്ലാ നി​യ​മ​ങ്ങ​ൾ​ക്കും അ​തീ​ത​നാ​ണെ​ന്ന നി​ല​പാ​ടാ​ണു മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ മ​റു​പ​ടി. കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച സ​ർ​ക്കാ​ർ ആ ​വി​വ​രം ഗ​വ​ർ​ണ​റെ അ​റി​യി​ച്ചി​ട്ടി​ല്ല. ഇ​ത് റൂ​ൾ​സ് ഒ​ഫ് ബി​സി​ന​സ് 32ന്‍റെ ലം​ഘ​ന​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കു​ന്ന​തെ​ന്ന് ഗ​വ​ർ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

എ​ന്നാ​ൽ, സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ 131 ആ​ർ​ട്ടി​ക്കി​ൾ പ്ര​കാ​ര​മാ​ണെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഒ​രു ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് നി​യ​മ​പ​ര​മാ​യ ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​രി​നോ വ്യ​ക്തി​ക്കോ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഈ ​വ​കു​പ്പ് അ​നു​മ​തി ന​ൽ​കു​ന്നു​ണ്ട്. റൂ​ൾ​സ് ഒ​ഫ് ബി​സി​ന​സ് 32 ഇ​തി​ന് ബാ​ധ​ക​മ​ല്ല. 

സ​ർ​ക്കാ​രി​ന് മു​ന്നി​ലു​ള്ള ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മ്പോ​ൾ,​ അ​ത് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളെ​യോ കേ​ന്ദ്ര​ത്തി​നെ​യോ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണെ​ങ്കി​ൽ,​ അ​ക്കാ​ര്യം ഗ​വ​ർ​ണ​റെ അ​റി​യി​ക്ക​ണ​മെ​ന്ന​താ​ണ് ആ ​വ​കു​പ്പി​ലു​ള്ള​ത്. ന​ദീ​ജ​ല ത​ർ​ക്കം പോ​ലെ​യു​ള്ള​വ​യു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മേ ആ ​വ​കു​പ്പ് ബാ​ധ​ക​മാ​വൂ എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

സ​ർ​ക്കാ​രി​ന് ഏ​തെ​ങ്കി​ലും കോ​ട​തി​യി​ൽ പോ​കു​ന്ന​തി​ന് ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി​യു​ടെ ആ​വ​ശ്യ​മി​ല്ല. ഇ​ക്കാ​ര്യം ഗ​വ​ർ​ണ​റും സ​മ്മ​തി​ക്കു​ന്നു. എ​ന്നാ​ൽ, റൂ​ൾ​സ് ഒ​ഫ് ബി​സി​ന​സ് 32ൽ ​ഗ​വ​ർ​ണ​റും ഭ​ര​ണ​ഘ​ട​ന​യു​ടെ 131ാം വ​കു​പ്പി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രും ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​തോ​ടെ അ​തൊ​രു വ​ലി​യ നി​യ​മ​പ്ര​ശ്ന​മാ​യി മാ​റു​ക​യാ​ണ്.


വാർത്തകൾ

Sign up for Newsletter



top