23
February 2020 - 10:42 am IST

Download Our Mobile App

Flash News
Archives

Special

shafeeq-ibraham

നോ ​മോ​ര്‍ ല​ഹ​രി:​ ഇ​ത് ഷ​ഫീ​ക്ക് മോ​ഡ​ല്‍

Published:18 January 2020

# സ​രി​ൻ.​എ​സ്.​രാ​ജ​ൻ

ക​യ്യി​ലെ ടി​ക്ക​റ്റി​നൊ​പ്പം ത​ന്നെ പു​ക​യി​ല വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ളും ല​ഘു​ലേ​ഖ​യു​മാ​യി ഷ​ഫീ​ക്ക് യാ​ത്ര തു​ട​ങ്ങി​യി​ട്ടു പ​ത്തു വ​ര്‍ഷ​മാ​വുക​യാ​ണ്.2009-​ലാ​ണ് ഷ​ഫീ​ക്ക് ക​ണ്ട​ക്ട​റാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്.​

ആ​ല​പ്പു​ഴ:​ ല​ഹ​രി വി​രു​ദ്ധ ക്യാം​പെ​യി​നിന്‍റെ നാ​യ​ക​നാ​യ ബ​സ്സ് ക​ണ്ട​ക്ട​ര്‍.​സം​ഭ​വം സി​നി​മ​യ​ല്ല,റി​യ​ല്‍ ആ​ണ്.​എ​ട​ത്വ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ര്‍ വ​ണ്ടാ​നം ഷ​ഫീ​ക്ക് ഇ​ബ്രാ​ഹി​മാ​ണ്  ക​ഥ​യി​ലെ നാ​യ​ക​ന്‍.​ ക​യ്യി​ലെ ടി​ക്ക​റ്റി​നൊ​പ്പം ത​ന്നെ പു​ക​യി​ല വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ളും ല​ഘു​ലേ​ഖ​യു​മാ​യി ഷ​ഫീ​ക്ക് യാ​ത്ര തു​ട​ങ്ങി​യി​ട്ടു പ​ത്തു വ​ര്‍ഷ​മാ​വുക​യാ​ണ്.2009-​ലാ​ണ് ഷ​ഫീ​ക്ക് ക​ണ്ട​ക്ട​റാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്.​

സ്ഥി​ര​മാ​യി പു​ക​വ​ലി​ക്കു​ന്ന​യാ​ളായിരുന്നു ഷ​ഫീ​ക്കി​ന്‍റെ പി​താ​വാ​യ ഇ​ബ്രാ​ഹിം.​അ​മി​ത​മാ​യ പു​ക​വ​ലി മൂ​ലം ഇ​ബ്രാ​ഹിം       55-ാ മ​ത്തെ വ​യ​സ്സി​ല്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.​ത​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ ഈ ​ദു​ര്‍ഗ​തി ആ​ര്‍ക്കും വ​ര​രു​തെ​ന്ന് പ്രാ​ര്‍ത്ഥി​ക്കു​ന്ന​യാ​ളാ​ണ് ഷ​ഫീ​ക്ക്.​എ​ന്നാ​ല്‍ ത​ന്‍റെ ജീ​വി​ത ല​ക്ഷ്യം പ്രാ​ര്‍ത്ഥ​ന​യി​ല്‍ ഒ​തു​ക്കാ​തെ മു​ന്നി​ട്ടി​റ​ങ്ങാ​ന്‍ ഷ​ഫീ​ക്ക് തീ​രു​മാ​നി​ച്ചു.​ജോ​ലി​ക്കൊ​പ്പം ത​ന്നെ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ളും ല​ഘു​ലേ​ഖ​യു​മാ​യി ഷ​ഫീ​ക്ക് ത​ന്‍റെ പ്ര​യാ​ണം ആ​രം​ഭി​ച്ചു.​കെ.​എ​സ്.​ആ​ര്‍.​ടി.​സി മാ​ന്വ​ല്‍ പ്ര​കാ​രം ബ​സി​ല്‍ മ​ദ്യ​വു​മാ​യി യാ​ത്ര ചെ​യ്താ​ല്‍ പി​ഴ ഈ​ടാ​ക്കാം.​എ​ന്നാ​ല്‍ ആ​ല​പ്പു​ഴ തി​രു​വ​ല്ല റൂ​ട്ടി​ലെ വി​ദേ​ശ​മ​ദ്യ​ശാ​ല​ക​ളി​ല്‍ നി​ന്നും മ​ദ്യം വാ​ങ്ങി മ​ടി​ക്കു​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു വ​രു​ന്ന​വ​രെ മു​ഴു​വ​ന്‍ ഷ​ഫീ​ക്ക് പു​റ​ത്താ​ക്കും.​അ​വ​ര്‍ എ​ത്ര തെ​റി​വി​ളി​ച്ചാ​ലും ഷ​ഫീ​ക്ക് മ​റു​ത്ത് ഒ​രു അ​ക്ഷ​രം പോ​ലും പ​റ​യി​ല്ല.​അ​മ്പ​ല​പ്പു​ഴ ഗ​വ. കോ​ളേ​ജി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കൊ​പ്പ​വും  ബോ​ധ​വ​ര്‍ക്ക​ര​ണ​ത്തി​നു പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട് .​

ബ​സി​ല്‍ ക​യ​റു​ന്ന മ​ദ്യ​പ​ന്‍മാ​രെ എ​ല്ലാം ത​ന്നാ​ല്‍ ആ​വും വി​ധം ബോ​ധ​വ​ല്‍ക്ക​രി​ക്കു​ന്ന ഷ​ഫീ​ക്കി​നു പ​റ്റി​യ ആ​ളെ ത​ന്നെ​യാ​ണ് പ്രി​യ​ത​മ​യാ​യി കി​ട്ടി​യ​ത്.2005-​ലെ ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ലാ​ണ് ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​ലെ എ​ല്‍ഡി ടൈ​പ്പി​സ്റ്റാ​യ റ​ഹി​യാ​ന​ത്ത് ഷ​ഫീ​ക്കി​ന്‍റെ വ​ധു​വാ​കു​ന്ന​ത്.​തു​ട​ര്‍ന്നി​ങ്ങോ​ട്ടു​ള്ള എ​ല്ലാ വി​വാ​ഹ വാ​ര്‍ഷി​ക​വും ഷ​ഫീ​ക്കും റ​ഹി​യാ​ന​ത്തും ആ​ഘോ​ഷി​ക്കു​ന്ന​ത് ബ​സ് യാ​ത്രി​ക​ര്‍ക്കു പു​ക​യി​ല വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍കി​യാ​ണ്.​ല​ഹ​രി​ക്കു അ​ടി​മ​യാ​യി ജീ​വി​തം ന​ശി​പ്പി​ക്കു​ന്ന​തി​നു  പ​ക​രം ജീ​വി​ത​മെ​ന്ന ല​ഹ​രി ആ​ഘോ​ഷി​ക്കാ​ന്‍  എ​ല്ലാ​വ​രോ​ടും ആ​ഹ്വാ​നം ചെ​യ്യു​ക​യാ​ണ് ഷ​ഫീ​ക്ക്.​ ഏ​ക മ​ക​ള്‍ ഏ​ഴു വ​യ​സ്സു​കാ​രി ഫാ​ത്തി ന​സ്രി​നും ഷ​ഫീ​ക്കി​നു കൂ​ട്ടാ​യു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top