25
February 2020 - 11:32 am IST

Download Our Mobile App

Flash News
Archives

Kerala

accident1

കോട്ടയത്ത് ബസിന്‍റെ ചവിട്ടുപടിയിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

Published:20 January 2020

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു മ​ണ​ര്‍​കാ​ട് പ​ള്ളി​ക്ക​വ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ട്ട​യം-​പാ​ലാ റൂ​ട്ടി​ല്‍ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ൽ ക​യ​റ​വെ​യാ​ണ് അ​പ​ക​ടം.

കോട്ടയം: മ​ണ​ർ​കാ​ട് ബ​സി​ന്‍റെ ച​വി​ട്ടു​പ​ടി​യി​ൽ​ നി​ന്ന് വീ​ണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ ​മ​രി​ച്ചു. വെള്ളൂ​ര്‍ തെ​ക്കേ​ക്കു​റ്റ് അ​ന്ന​മ്മ ചെ​റി​യാ​ (85) നാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു മ​ണ​ര്‍​കാ​ട് പ​ള്ളി​ക്ക​വ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ട്ട​യം-​പാ​ലാ റൂ​ട്ടി​ല്‍ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ൽ ക​യ​റ​വെ​യാ​ണ് അ​പ​ക​ടം.

ബ​സ് മു​ന്നോ​ട്ട് എ​ടു​ക്ക​വെ ച​വി​ട്ടു​പ​ടി​യി​ൽ ​നി​ന്ന് അ​ന്ന​മ്മ പു​റ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ കാ​ലി​ലൂ​ടെ ബസിന്‍റെ പി​ൻ​ച​ക്രം ക​യ​റി​യി​റ​​ങ്ങി. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ അ​ന്ന​മ്മ​യു​ടെ വ​ല​തു​കാ​ൽ മു​റി​ച്ചു മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് അന്നമ്മ മ​രിച്ചത്. ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. സംഭവത്തിൽ ആർടിഒ അന്വേഷണം ആരംഭിച്ചു.


വാർത്തകൾ

Sign up for Newsletter



top