25
February 2020 - 11:25 am IST

Download Our Mobile App

Flash News
Archives

Kerala

kerala-governor

ഗ​വ​ർ​ണ​ർ​ക്ക് ഇ​ന്ന് മ​റു​പ​ടി

Published:21 January 2020

# എം.​ബി. സ​ന്തോ​ഷ്

നി​ല​പാ​ടി​ലു​റ​ച്ചാ​യി​രി​ക്കും സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി​യി​ൽ പോ​കും മു​മ്പ് ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി തേ​ട​ണ​മെ​ന്നു ഭ​ര​ണ​ഘ​ട​ന​യി​ലി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ക്കാ​ര്യം ത​ന്നെ അ​റി​യി​ക്ക​ണ​മെ​ന്ന ഗ​വ​ർ​ണ​റു​ടെ വാ​ദം സ്വീ​കാ​ര്യ​മ​ല്ല എ​ന്ന നി​ല​പാ​ടി​ൽ സ​ർ​ക്കാ​രും ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്.

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ചോ​ദി​ച്ച വി​ശ​ദീ​ക​ര​ണ​ത്തി​ന് ഇ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി മ​റു​പ​ടി ന​ൽ​കു​ന്ന​തോ​ടെ പൗ​ര​ത്വ പ്ര​ശ്ന​ത്തി​ൽ സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​തു സം​ബ​ന്ധി​ച്ച വി​വാ​ദം കെ​ട്ട​ട​ങ്ങു​മെ​ന്നു സ​ർ​ക്കാ​രി​നു പ്ര​തീ​ക്ഷ. എ​ന്നാ​ൽ, ഇ​ന്ന​ലെ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് രാ​ജ്ഭ​വ​നി​ലെ​ത്തി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ നേ​രി​ട്ടു​ക​ണ്ട് വി​ശ​ദീ​ക​രി​ച്ചി​ട്ടും, ത​ന്‍റെ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന സൂ​ച​ന ന​ൽ​കി അ​ദ്ദേ​ഹം അ​തി​നു പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ടു.

നി​ല​പാ​ടി​ലു​റ​ച്ചാ​യി​രി​ക്കും സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി​യി​ൽ പോ​കും മു​മ്പ് ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി തേ​ട​ണ​മെ​ന്നു ഭ​ര​ണ​ഘ​ട​ന​യി​ലി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ക്കാ​ര്യം ത​ന്നെ അ​റി​യി​ക്ക​ണ​മെ​ന്ന ഗ​വ​ർ​ണ​റു​ടെ വാ​ദം സ്വീ​കാ​ര്യ​മ​ല്ല എ​ന്ന നി​ല​പാ​ടി​ൽ സ​ർ​ക്കാ​രും ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യം മ​യ​ത്തി​ൽ മ​റു​പ​ടി​യാ​യി ന​ൽ​കാ​നാ​വും ശ്ര​മം.

അ​ന്ത​ർ സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളെ​യും കേ​ന്ദ്ര - സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളെ​യും ഭ​ര​ണ​ഘ​ട​ന​യി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ 11ാം ഭാ​ഗ​ത്താ​ണ്. അ​വി​ടെ​യൊ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് കോ​ട​തി​ക​ളി​ൽ പോ​കും മു​മ്പോ അ​തി​നു ശേ​ഷ​മോ ഗ​വ​ർ​ണ​റെ സ​മീ​പി​ക്ക​ണ​മെ​ന്നി​ല്ല. നി​യ​മ​സ​ഭ വി​ളി​ച്ചു​കൂ​ട്ടാ​നും ജ​യി​ലി​ലു​ള്ള കു​റ്റ​വാ​ളി​ക​ൾ​ക്ക് ശി​ക്ഷാ ഇ​ള​വു​ന​ൽ​കാ​നും ത​ന്‍റെ അ​നു​മ​തി വേ​ണ​മെ​ന്നു ഗ​വ​ർ​ണ​ർ ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ര​ണ്ടും ഭ​ര​ണ​ഘ​ട​ന​യി​ൽ വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്. പ​ക്ഷേ, സു​പ്രീം കോ​ട​തി​യി​ൽ പോ​കു​ന്ന വി​ഷ​യ​ത്തി​ൽ ഗ​വ​ർ​ണ​റെ സ​മീ​പി​ക്ക​ണ​മെ​ന്നു ഭ​ര​ണ​ഘ​ട​ന​യി​ലി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ഇ​ന്ന് സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തി​നു ശേ​ഷ​വും ഗ​വ​ർ​ണ​ർ പ​ഴ​യ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ചാ​ൽ ജ​നു​വ​രി 26ലെ ​റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് പ്ര​സം​ഗം ശ്ര​ദ്ധേ​യ​മാ​വും. അ​വി​ടെ ഗ​വ​ർ​ണ​ർ ഇ​തു പ​രാ​മ​ർ​ശി​ച്ചാ​ൽ, ആ ​ച​ട​ങ്ങി​ൽ പ്രാ​സം​ഗി​ക​ന​ല്ലാ​തെ പ​ങ്കെ​ടു​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​ക്കു കേ​ട്ടി​രി​ക്കാ​നേ ക​ഴി​യൂ.  ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ് നി​യ​മ​സ​ഭാ സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ക. അ​വി​ടെ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച പ്ര​സം​ഗ​മേ ഗ​വ​ർ​ണ​ർ​ക്ക് വാ​യി​ക്കാ​നാ​വൂ.

പ്ര​സം​ഗ​ത്തി​ൽ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ടാ​കും എ​ന്നു​റ​പ്പാ​ണ്. കേ​ന്ദ്ര​വി​രു​ദ്ധ പ​രാ​മ​ർ​ശ​ങ്ങ​ൾ വാ​യി​ക്കാ​തെ വി​ട്ടു​ക​ള​യു​ന്ന രീ​തി മു​മ്പ് ചി​ല ഗ​വ​ർ​ണ​ർ​മാ​ർ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. അ​ച്ച​ടി​ച്ച പ്ര​സം​ഗ​ത്തി​ലും രേ​ഖ​ക​ളി​ലും അ​ത് ഉ​ൾ​ക്കൊ​ള്ളി​ക്കു​ക​യും ചെ​യ്യും. ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും അ​ത് അ​നു​വ​ർ​ത്തി​ക്കാ​നാ​ണ് സാ​ധ്യ​ത. എ​ന്നാ​ൽ, മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച​തി​ന​പ്പു​റം സ്വ​ന്തം പ്ര​സം​ഗം ന​ട​ത്താ​ൻ ഗ​വ​ർ​ണ​ർ മു​തി​രു​ന്ന അ​സാ​ധാ​ര​ണ സ്ഥി​തി​യു​ണ്ടാ​യാ​ൽ, അ​ധ്യ​ക്ഷ വേ​ദി​യി​ലു​ള്ള സ്പീ​ക്ക​ർ അ​തി​നു മ​റു​പ​ടി പ​റ​യു​ന്ന​തു പോ​ലു​ള്ള പു​തി​യ കീ​ഴ്വ​ഴ​ക്ക​ങ്ങ​ളും ഉ​ണ്ടാ​യി​ക്കൂ​ടെ​ന്നി​ല്ല.


വാർത്തകൾ

Sign up for Newsletter



top