23
February 2020 - 10:38 am IST

Download Our Mobile App

Flash News
Archives

Kerala

kerala-farmer-subhakesan-special-story

ശു​ഭ​കേ​ശ​ൻ ഇ​ഫ​ക്‌​ട്

Published:21 January 2020

# സ​രി​ൻ.​എ​സ്.​രാ​ജ​ൻ

വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ ഈ ​കാ​ല​ത്തി​ലും യാ​തൊ​രു ലാ​ഭേഛ​യും കൂ​ടാ​തെ ത​ന്‍റെ ജീ​വി​ത​വും അ​ധ്വാ​ന​വും ക്യ​ഷി​ക്കാ​യി മാ​റ്റി വ​ച്ചി​രി​ക്കു​ക​യാ​ണ് ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നൊ​രു യു​വ​ക​ര്‍ഷ​ക​ന്‍.​പു​തു ത​ല​മു​റ​യി​ലെ പ​ല​രും ക്യ​ഷി​യെ മ​റ​ക്കു​മ്പോ​ഴും അ​വ​ര്‍ക്കു വ​ഴി​കാ​ട്ടു​ക​യാ​ണീ ക​ര്‍ഷ​ക പ്ര​തി​ഭ.​പ​ത്താം വ​യ​സ്സി​ല്‍  തു​ട​ങ്ങി​യ​താ​ണ് ക്യ​ഷി​യോ​ടു​ള്ള അ​ഗാ​ധ​മാ​യ പ്ര​ണ​യം.​

ആ​ല​പ്പു​ഴ:​ വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ ഈ ​കാ​ല​ത്തി​ലും യാ​തൊ​രു ലാ​ഭേഛ​യും കൂ​ടാ​തെ ത​ന്‍റെ ജീ​വി​ത​വും അ​ധ്വാ​ന​വും ക്യ​ഷി​ക്കാ​യി മാ​റ്റി വ​ച്ചി​രി​ക്കു​ക​യാ​ണ് ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നൊ​രു യു​വ​ക​ര്‍ഷ​ക​ന്‍.​പു​തു ത​ല​മു​റ​യി​ലെ പ​ല​രും ക്യ​ഷി​യെ മ​റ​ക്കു​മ്പോ​ഴും അ​വ​ര്‍ക്കു വ​ഴി​കാ​ട്ടു​ക​യാ​ണീ ക​ര്‍ഷ​ക പ്ര​തി​ഭ.​പ​ത്താം വ​യ​സ്സി​ല്‍  തു​ട​ങ്ങി​യ​താ​ണ് ക്യ​ഷി​യോ​ടു​ള്ള അ​ഗാ​ധ​മാ​യ പ്ര​ണ​യം.​പ​റ​ഞ്ഞു വ​രു​ന്ന​ത് ക​ഞ്ഞി​ക്കു​ഴി ശ്രു​തി​ല​യം വീ​ട്ടി​ല്‍ കെ.​പി ശു​ഭ​കേ​ശ​ന്‍(48)​നെ പ​റ്റി​യാ​ണ് .

ഉ​ള്ളി,സ​വാ​ള എ​ന്നി​വ​യാ​ണ് ശു​ഭ​കേ​ശ​ന്‍റെ ക്യ​ഷി​യി​ലെ മി​ന്നും താ​ര​ങ്ങ​ള്‍.​ഇ​വ​യ്ക്കു വി​ല കൂ​ടു​ന്ന​തി​നു മു​മ്പ് തു​ട​ങ്ങി​യ​താ​ണ് ശു​ഭ​കേ​ശ​ന്‍റെ ക്യ​ഷി.​വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​യ​തോ​ടെ സൗ​ജ​ന്യ​മാ​യി ഇ​തി​ന്‍റെ വി​ത്ത് പ​ല​ര്‍ക്കും ന​ല്‍കി മാ​ത്യ​ക​യാ​വു​ക​യാ​ണ് ക​ക്ഷി.​ക​ഞ്ഞി​ക്കു​ഴി​യി​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 20 ഏ​ക്ക​റോ​ളം ക്യ​ഷി​യാ​ണ് ശു​ഭ​കേ​ശ​നു​ള്ള​ത്.​ഇ​തി​ല്‍ ചി​ല​ത് പാ​ട്ട​ത്തി​നും മ​റ്റു ചി​ല​തു സ്വ​ന്ത​മാ​യി​ട്ടും എ​ടു​ത്ത്് സ്ഥ​ല​ങ്ങ​ളാ​ണ്.​താ​ന്‍ ജ​നി​ച്ചു വ​ള​ര്‍ന്ന നാ​ട്ടി​ല്‍ ക്യ​ഷി​ക്കാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്നാ​ഗ്ര​ഹ​മു​ള്ള ശു​ഭ​കേ​ശ​ന്‍ ഇ​പ്പോ​ള്‍ വെ​ളു​ത്തു​ള്ളി ക്യ​ഷി​യും ന​ട​ത്താ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്.​എ​ന്നാ​ല്‍ പ​ച്ച​ക്ക​റി വി​പ​ണി​യി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല ശു​ഭ​കേ​ശ​ന്‍റെ ക്യ​ഷി ലോ​കം.​സ്‌​കൂ​ളു​ക​ളി​ലും മ​റ്റും ക്യ​ഷി​യെ​ക്കു​റി​ച്ചു​ള്ള ക്ലാ​സു​ക​ളും അ​വ​ര്‍ക്കു വേ​ണ്ട നി​ര്‍ദേ​ശ​ങ്ങ​ളും ന​ല്‍കി വ​രു​ന്നു ശു​ഭ​കേ​ശ​ന്‍.​

സി.​എം.​എ​സ്.​എ​ൽ.​പി സ്‌​കൂ​ളി​ല്‍ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യാ​യ മ​ക​ള്‍ ശ്രു​തി​ല​യ​യു​ടെ സ്‌​കൂ​ളി​ലും കാ​ണാം ക്യ​ഷി​യു​ടെ ശു​ഭ​കേ​ശ​ന്‍ ഇ​ഫ്ക്ട്.​സ്‌​കൂ​ളി​നു വേ​ണ്ട പ​ച്ച​ക്ക​റി തോ​ട്ടം ഒ​രു​ക്കി​യ​തു മു​ത​ല്‍ കു​ട്ടി​ക​ളെ ക്യ​ഷി​യു​ടെ ലോ​ക​ത്തേ​ക്ക് ആ​ക​ര്‍ഷി​ച്ച​തും ഇ​തേ ശു​ഭ​കേ​ശ​ന്‍ ഇ​ഫ്ക്ട്.​ധ​ന​മ​ന്ത്രി​യാ​യ ടി.​എം തോ​മ​സ് ഐ​സ​ക്ക് പൂ​ര്‍ണ​പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ടെ​ന്ന് അ​റി​യി​ച്ച് ശു​ഭ​കേ​ശ​ന്‍ വി​ള​വെ​ടു​പ്പി​നും മ​റ്റും ത​ന്‍റെ ക്യ​ഷി​സ്ഥ​ല​ത്തേ​ക്ക് സ്ഥി​ര​മാ​യി എ​ത്തു​മെ​ന്നും കൂ​ട്ടി​ച്ചേ​ര്‍ത്തു.​അ​ച്ച​നാ​യ പൊ​ന്ന​പ്പ​ന്‍ ക്യ​ഷി​ക്കാ​ര​നാ​യി​രു​ന്നു.​ഇ​തേ ക​മ്പ​മാ​ണ് ശു​ഭ​കേ​ശ​നെ​യും ക്യ​ഷി​യി​ലെ​ത്തി​ച്ച​ത്.​

അ​ച്ച​ന്‍റെ മ​ര​ണ​ത്തി​നു 17 വ​ര്‍ഷ​ങ്ങ​ള്‍ക്കി​പ്പു​റം ക്യ​ഷി​യി​ല്‍ ത​ന്‍റേ​താ​യ പാ​ഠ​ങ്ങ​ള്‍ ഓ​തി​ക്കൊ​ടു​ക്കാ​റു​ണ്ട് അ​മ്മ ര​ത്‌​ന​മ്മ.​പൂ​ര്‍ണ​മാ​യും ജൈ​വ​രീ​തി​യാ​ണ് ശു​ഭ​കേ​ശ​ന്‍ അ​വ​ലം​ബി​ക്കു​ന്ന​ത്.​ അ​തേ ക​ഠി​നാ​ധ്വാ​ന​മാ​ണ് 1994 കാ​ല​ഘ​ട്ട​ത്തി​ല്‍ ര​ണ്ട് സെ​ന്‍റി​ല്‍ തു​ട​ങ്ങി​യ ത​ന്‍റെ ക്യ​ഷി​യെ ഇ​രു​പ​ത് ഏ​ക്ക​റി​ല്‍ എ​ത്തി​ച്ച​തും.​ക​ഴി​ഞ്ഞു പോ​യ ര​ണ്ടു പ്ര​ള​യ​ങ്ങ​ളെ​യും മ​റി​ക​ട​ക്കു​വാ​ന്‍ ശു​ഭ​കേ​ശ​നു സാ​ധു​ച്ചു.​ത​ന്നെ ഏ​റെ പ്രോ​ല്‍സാ​ഹി​പ്പി​ച്ച് ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത്  പ്ര​സി​ഡ​ന്‍റ പി.​പി സ്വാ​ത​ന്ത്യ ഇ​ന്നി​ല്ല.​എ​ന്നാ​ല്‍ അ​വ​രു​ടെ പേ​രി​ല്‍ വ​ര്‍ഷാ​വ​ര്‍ഷം ന​ല്‍കി വ​രു​ന്ന അ​വാ​ര്‍ഡി​നു ത​ന്റെ എ​ല്ലാ വി​ധ പി​ന്തു​ണ​യും ശു​ഭ​കേ​ശ​ന്‍ ന​ല്‍കു​ന്നു.

1995-​ലെ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ഗോ​ള്‍ഡ് മെ​ഡ​ല്‍ വി​ന്ന​ര്‍ കൂ​ടി​യാ​യ ശു​ഭ​കേ​ശ​ന്‍ മ​റ്റു പ​ല അ​വാ​ര്‍ഡു​ക​ള്‍ക്കും അ​ര്‍ഹ​നാ​യി​ട്ടു​ണ്ട്.​അ​ക്കൂ​ട്ട​ത്തി​ല്‍ ഏ​റ്റ​വും വി​ല മ​തി​ക്കാ​നാ​വാ​ത്ത ഒ​ന്നാ​ണ് കാ​യം​കു​ളം ക്യ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം ന​ല്‍കി​യ മി​ക​ച്ച ക​ര്‍ഷ​ക ശാ​സ്ത്ര​ജ്ഞ​നു​ള്ള അ​വാ​ര്‍ഡ്. ​ത​ന്‍റെ സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ല്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത് ക​ഞ്ഞി​ക്കു​ഴി പ​യ​റി​നാ​യി​രു​ന്നു അ​വാ​ര്‍ഡ്.​ലീ​മാ​ബീ​നും വെ​ള​ളാ​യ​നി ലോ​ക്ക​ലും സം​യോ​ജി​പ്പി​ച്ചാ​ണ് ക​ഞ്ഞി​ക്കു​ഴി പ​യ​ര്‍ രൂ​പ​പ്പെ​ടു​ത്തി​യ​ത്.​

ഇ​തി​നു 80 ഗ്രാ​മോ​ളം ഭാ​ര​മു​ണ്ട്.​സം​സ്ഥാ​ന ഹ​രി​ത മി​ത്ര അ​വാ​ര്‍ഡ് ജേ​താ​വ് കൂ​ടി​യാ​യ ശു​ഭ​കേ​ശ​നു ഫു​ള്‍ സ​പ്പോ​ര്‍ട്ടു​മാ​യി ഭാ​ര്യ ല​തി​ക​യും കൂ​ട്ടി​നു​ണ്ട്.​ക്യ​ഷി പൂ​ര്‍ണ​മാ​യും ജൈ​വ​മാ​യ​തി​നാ​ല്‍ ചോ​ദി​ക്കു​ന്ന വി​ല കൊ​ടു​ത്തു വാ​ങ്ങാ​ന്‍ ആ​ളു​ക​ളു​മു​ണ്ട്.​വീ​ട്ടി​ല്‍ ചി​ല്ല​റ​യാ​യും വി​ല്‍പ്പ​ന ന​ട​ത്തു​ന്ന ശു​ഭ​കേ​ശ​ന്‍ ഉ​ള്ളി​യും സ​വാ​ള​യും കൂ​ടാ​തെ ക്യാ​ബേ​ജ്,കോ​ളി​ഫഌ​വ​ര്‍ എ​ന്നി​വ​യും ക്യ​ഷി ചെ​യ്യു​ന്നു.38-​വ​ര്‍ഷ​ത്തോ​ളം നീ​ണ്ടു നി​ന്ന ക്യ​ഷി​ഗാ​ഥ​യി​ല്‍ ശു​ഭ​കേ​ശ​ന്റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം കു​ട്ടി​ക​ളെ ക്യ​ഷി​യെ കു​റി​ച്ച് ബോ​ധ​വാ​ന്‍മാ​രാ​ക്കു​ക എ​ന്ന​താ​ണ്.​ക്യ​ഷി​യെ ജീ​വ​നു തു​ല്യം സ്‌​നേ​ഹി​ക്കു​ന്ന ആ​ര്‍ക്കും എ​ത്തി​പി​ടി​ക്കാ​ന്‍ ക​ഴി​യു​ന്ന ഉ​യ​ര​ങ്ങ​ളി​ലാ​ണ് ഇ​ന്ന് ശു​ഭ​കേ​ശ​ന്‍.​ചു​രു​ക്കി പ​റ​ഞ്ഞാ​ല്‍ ഇ​താ​ണ് യ​ഥാ​ര്‍ഥ ശു​ഭ​കേ​ശ​ന്‍ ഇ​ഫ്ക്ട്


വാർത്തകൾ

Sign up for Newsletter



top