24
February 2020 - 1:51 am IST

Download Our Mobile App

Flash News
Archives

Mollywood

bhama

അരുണിന്‍റെ കൈപിടിച്ച് ഭാമ; വിവാഹനിശ്ചയ ചിത്രങ്ങൾ കാണാം

Published:22 January 2020

ഭാമ തന്നെയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ചത്. എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് ഭാമ കുറിച്ചു.

നടി ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഭാമ തന്നെയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ചത്. എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് ഭാമ കുറിച്ചു.

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ മലയാളസിനിമയിലേക്ക് എത്തുന്നത്.

രേഖിത എന്ന പേര് മാറ്റി ഭാമ എന്ന പേര് നൽകിയത് ലോഹിതദാസാണ്. കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങൾ ഉൾപ്പെടെ അമ്പതോളം ചിത്രങ്ങളിൽ ഭാമ അഭിനയിച്ചിട്ടുണ്ട്.

2016 ലെത്തിയ മറുപടിയാണ് ഭാമ അവസാനമായി അഭിനയിച്ച ചിത്രം. കൊച്ചിയിൽ സ്ഥിരതാമസമാക്കിയ അരുൺ ജഗദീശ് വളർന്നത് കാനഡയിലാണ്. 


വാർത്തകൾ

Sign up for Newsletter



top