24
February 2020 - 1:32 am IST

Download Our Mobile App

Flash News
Archives

Mollywood

bhavana

എന്‍റെ ഹൃദയം എന്നും ഇങ്ങനെ ചേർത്തു പിടിക്കൂ; നവീനോട് ഭാവന

Published:22 January 2020

എന്‍റെ ഹൃദയം എന്നും ഇങ്ങനെ ചേർത്തു പിടിക്കൂ എന്ന കുറിപ്പോടെ ഭാവന പ്രിയതമന് ആശംസകൾ നേർന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നടി ഭാവനയുടെ രണ്ടാം വിവാഹ വാർഷികമാണിന്ന്. എന്‍റെ ഹൃദയം എന്നും ഇങ്ങനെ ചേർത്തു പിടിക്കൂ എന്ന കുറിപ്പോടെ ഭാവന പ്രിയതമന് ആശംസകൾ നേർന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇരുവരുടെയും കൈകോർത്തുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

2018 ജനുവരി 22 നായിരുന്നു തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വച്ച് കന്നഡ നിർമാതാവും ബിസിനസുകാരനായ നവീൻ ഭാവനയെ താലി ചാർത്തിയത്. ദീർഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. നിരവധി പേരാണ് പ്രിയ താരത്തിന് വിവാഹ വാർഷികാശംസകൾ നേർന്നിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Hold my heart forever ♥️ Happy 2nd Wedding Anniversary My Love #MineForever


വാർത്തകൾ

Sign up for Newsletter



top