25
February 2020 - 11:50 am IST

Download Our Mobile App

Flash News
Archives

Astrology

astrology-2020

ഇന്നത്തെ നക്ഷത്ര ഫലം (23-01-2020)

Published:23 January 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കും. മാ​താ​പി​താ​ക്ക​ളെ വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ അ​നു​മ​തി ല​ഭി​ക്കും. ജ​ന്മ​സി​ദ്ധ​മാ​യ ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.

ഭ​ര​ണി: കൂ​ടു​ത​ല്‍ വി​സ്തൃ​തി​യു​ള്ള ഗൃ​ഹം വാ​ങ്ങാ​ന്‍ ത​യാ​റാ​കും. പു​ത്ര​ന്‍ വാ​ങ്ങി​യ ഗൃ​ഹ​ത്തി​ല്‍ താ​മ​സി​ക്കാ​നു​ള്ള ഏ​ര്‍പ്പാ​ടു​ക​ള്‍ ചെ​യ്യും. അ​വി​സ്മ​ര​ണീ​യ​മാ​യ മു​ഹൂ​ര്‍ത്ത​ങ്ങ​ള്‍ അ​ന​ശ്വ​ര​മാ​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.

കാ​ര്‍ത്തി​ക: ആ​ത്മ​വി​ശ്വാ​സ​വും ആ​ത്മ​ധൈ​ര്യ​വും കു​റ​യും. സു​താ​ര്യ​ത​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ എ​തി​ര്‍പ്പു​ക​ളെ അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ക്കും. വാ​ക്കും പ്ര​വൃ​ത്തി​യും സൂ​ക്ഷി​ക്ക​ണം. 

രോ​ഹി​ണി: സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. പ​റ​യു​ന്ന വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. ഹ്ര​സ്വ​കാ​ല​പാ​ഠ്യ​പ​ദ്ധ​തി​ക്ക് ചേ​രും.

മ​ക​യി​രം: ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി​യും പ്ര​താ​പ​വും വ​ർ​ധി​ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി‌​രി​ക്കും. കു​ടും​ബ​ത്തി​ല്‍ സ​ന്തോ​ഷ​ക​ര​മാ​യ അ‌​ന്ത​രീ​ക്ഷ​മു​ണ്ടാ​കും.

തി​രു​വാ​തി​ര: ഉ​പ​കാ​രം ചെ​യ്തു​കൊ​ടു​ത്ത​വ​രി​ല്‍ നി​ന്നും വി​പ​രീ​ത പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ചേ​രും. ആ​ലോ​ച​ന​ക്കു​റ​വു​കൊ​ണ്ട് അ​ബ​ദ്ധ​ങ്ങ​ള്‍ ഉ​ണ്ടാ​കും. വി​ത​ര​ണ​മേ​ഖ​ല​ക​ളി​ല്‍ മാ​ന്ദ്യം അ​നു​ഭ​വ​പ്പെ​ടും.

പു​ണ​ര്‍തം: ഉ​പ​കാ​രം ചെ​യ്തു​കൊ​ടു​ത്ത​വ​രി​ല്‍ നി​ന്നും വി​പ​രീ​ത പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു ചേ​രും. ആ​ലോ​ച​ന​ക്കു​റ​വു​കൊ​ണ്ട് അ​ബ​ദ്ധ​ങ്ങ​ള്‍ ഉ​ണ്ടാ​കും. വി​ത​ര​ണ​മേ​ഖ​ല​ക​ളി​ല്‍ മാ​ന്ദ്യം അ​നു​ഭ​വ​പ്പെ​ടും.

പൂ​യ്യം: വി​ദേ​ശ​യാ​ത്രാ​നു​മ​തി ല​ഭി​ക്കും. പ്ര​ധാ​ന​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ബ​ന്ധു​സ​ഹാ​യം തേ​ടും. അ​നു​ചി​ത പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും സു​ഹൃ​ത്തി​നെ ര​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കും.

ആ​യി​ല്യം: ഉ​ദ്ദേ​ശ​ശു​ദ്ധി ല​ക്ഷ്യ​പ്രാ​പ്തി​യ്ക്കു വ​ഴി​യൊ​രു​ക്കും. ഉ​പ​രി​പ​ഠ​ന​ത്തോ​ട​നു​ബ​ന്ധ​മാ​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള പ​ദ്ധ​തി​ക​ള്‍ക്ക് പു​ന​ര്‍ജീ​വ​നു​ണ്ടാ​കും.

മ​കം: അ​ന്യ​രു​ടെ വി​ഷ​മാ​വ​സ്ഥ​ക​ള്‍ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തും. പ്ര​തീ​ക്ഷി​ച്ച ലാ​ഭ​മു​ണ്ടാ​ക​യാ​ല്‍ ഭൂ​മി​വി​ൽ​ക്കാ​നി​ട​വ​രും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റാ​ന്‍ സാ ​ധി​ക്കും.

പൂ​രം: ദേ​ഹാ​സ്വാ​സ്ഥ്യ​ങ്ങ​ള്‍ക്ക് ആ​യു​ര്‍വ്വേ​ദ​ചി​കി​ത്സ തു​ട​ങ്ങും. മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ ഗൃ​ഹ​ത്തി​ല്‍ വ​ന്നു​പോ​കാ​ന്‍ ത​ക്ക​വ​ണ്ണം ദൂ​ര​ത്തേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റം ഉ​ണ്ടാ​കും. സ​ഹാ​യ​ഭ്യ​ര്‍ത്ഥ​ന നി​ര​സി​ച്ച​തി​നാ​ല്‍ സ്വ​ജ​ന​ശ​ത്രു​ത വ​ർ​ധി​ക്കും.

ഉ​ത്രം: ആ​സൂ​ത്രി​ത​പ​ദ്ധ​തി​ക​ള്‍ക്ക് അ​കാ​ര​ണ​ത​ട​സം അ​നു​ഭ​വ​പ്പെ​ടും. ദുഃ​ഖ​സ്മ​ര​ണ​ക​ളോ​ടു​കൂ​ടി​യ ദുഃ​സ്വ​പ്നം മ​നോ​വി​ഷ​മ​ത്തി​ന് വ​ഴി​യൊ​രു​ക്കും. സ​ന്ധ്യാ​വേ​ള​യി​ലു​ള്ള ദേ​വാ​ല​യ​ദ​ര്‍ശ​നം സ​മാ​ധാ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കും.

അ​ത്തം: വ​രു​മാ​നം വ​ർ​ധി​ക്കും. മ​ന​സി​ലു​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ സാ​ധ്യ​മാ​കും. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി ച​ര്‍ച്ച​ക​ള്‍ ന​യി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.

ചി​ത്തി​ര: കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. നി​ശ്ച​യ​ദാ​ര്‍ഢ്യ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും ഉ​ണ്ടാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും.

ചോ​തി: ആ​ത്മാ​ര്‍ത്ഥ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യാ​ന്‍ സാ​ധി​ക്കും. പു​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ക്കാ​മെ​ങ്കി​ലും സാ​മ്പ​ത്തി​ക ചു​മ​ത​ല​യി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ് ന​ല്ല​ത്.

വി​ശാ​ഖം: പ​രാ​ധീ​ന​ത​ക​ള്‍ അ​ക​ന്നു​പോ​കും. പു​തി​യ പ്ര​ണ​യ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും. ഗൃ​ഹ​നി​ര്‍മ്മാ​ണം ദ്രു​ത​ഗ​തി​യി​ലാ​ക്കാ​ന്‍ നി​ർ​ദേ​ശം ന​ല്‍കും.

അ​നി​ഴം: കാ​ര്യ​ത​ട​സ​ങ്ങ​ള്‍ നീ​ങ്ങും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സാ​മ്പ​ത്തി​ക അ​നി​ശ്ചി​താ​വ​സ്ഥ പ​രി​ഹ​രി​ക്ക​പ്പെ​ടും. അ​നു​കൂ​ല​മാ​യ ഉ​ദ്യോ​ഗ​മാ​റ്റ​ത്തി​നു അ​നു​മ​തി ല​ഭി​ക്കും.

തൃ​ക്കേ​ട്ട: ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. മേ​ല​ധി​കാ​രി​ക്ക് തൃ​പ്തി​യാ​കും വി​ധ​ത്തി​ല്‍ പ​ദ്ധ​തി സ​മ​ര്‍പ്പി​ക്കാ​ന്‍ സാ​ധി​ക്കും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹാ​യം ആ​ശ്വാ​സ​ത്തി​നു വ​ഴി​യൊ​രു​ക്കും.

മൂ​ലം: സ​ങ്കീ​ര്‍ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തും. സാ​ന്ത്വ​ന-​സ​മ​ന്വ​യ സ​മീ​പ​ന​ങ്ങ​ളാ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യം ഉ​ണ്ടാ​കും. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടും.

പൂ​രാ​ടം: ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​ക്കും. ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ച്ച് വ്യാ​പാ​രം തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ക്കും. സൗ​ക​ര്യ​ക്കു​റ​വു​ള്ള ഗൃ​ഹം വി​ൽ​ക്കാ​ന്‍ ത​യാ​റാ​കും.

ഉ​ത്രാ​ടം: ക​ലാ​കാ​യി​ക പ​രി​ശീ​ല​ന​ങ്ങ​ള്‍ തു​ട​ങ്ങി​വെ​ക്കും. ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ അ‌​പാ​ക​ത​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. പ​ണം ക​ടം കൊ​ടു​ക്കു​ക ക​ടം വാ​ങ്ങു​ക തു​ട​ങ്ങി​യ​വ അ​രു​ത്.

തി​രു​വോ​ണം: അ​ഹം​ഭാ​വം,ആ​ത്മ​പ്ര​ശം​സ എ​ന്നി​വ ഉ​പേ​ക്ഷി​ക്ക​ണം. കൈ​വി​ട്ടു​പോ​കു​മെ​ന്ന് ക​രു​തി​യ വ​സ്തു​വ​ഹ​ക​ള്‍ തി​രി​ച്ചു വാ​ങ്ങാ​ന്‍ സാ​ധി​ക്കും. പ്ര​ണ​യ​ബ​ന്ധം സ​ഫ​ല​മാ​കും.

അ​വി​ട്ടം: തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​യി അ​നു​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ​ന്നു​ചേ​രും. സു​ഹൃ​ത് നി​ർ​ദേ​ശ​ത്താ​ല്‍ ഭൂ​മി ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ലും ഓ​ഹ​രി വി​പ​ണി​യി​ലും പ​ണം മു​ട​ക്കും.

ച​ത​യം: വൈ​ജ്ഞാ​നി​ക രം​ഗ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ക്ക് പു​തി​യ ആ​ശ​യ​ങ്ങ​ള്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കാ​ന്‍ സാ​ധി​ക്കും. നി​ഗ​മ​ന​ങ്ങ​ള്‍ ശ​രി​യാ​യ​തി​നാ​ല്‍ സാ​മ്പ​ത്തി​ക വി​ഭാ​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും

പൂ​രോ​രു​ട്ടാ​തി: സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ത​ര്‍ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കും. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ​ന്നു​ചേ​രു​മെ​ങ്കി​ലും ആ​ലോ​ചി​ച്ച് പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ക്കും. സു​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി​യും ഉ​ണ്ടാ​കും.

ഉ​ത്ര​ട്ടാ​തി: ഉ​ന്ന​ത​പ​ദ​വി ല​ഭി​ക്കും. വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷം സ​ഹ​പാ​ഠി​ക​ളെ കാ​ണാ​നും ഗ​ത​കാ​ല സ്മ​ര​ണ​ക​ള്‍ പ​ങ്കു​വ​യ്ക്കാ​നും യോ​ഗ​മു​ണ്ട്. ഭാ​ഗ​ത്തി​ല്‍ ല​ഭി​ച്ച പൂ​ര്‍വ്വി​ക​സ്വ​ത്തി​ല്‍ ഗൃ​ഹ​നി​ര്‍മ്മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​വെ​ക്കും.

രേ​വ​തി: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. ഗൃ​ഹ​നി​ര്‍മ്മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ വാ​യ്പ​യെ​ടു​ക്കും. പൊ​തു​ജ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ജ​ന​പി​ന്തു​ണ ല​ഭി​ക്കും.


വാർത്തകൾ

Sign up for Newsletter



top