25
February 2020 - 10:39 am IST

Download Our Mobile App

Flash News
Archives

Hollywood

marvel

ക്യാപ്റ്റൻ മാർവെലിന്‍റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

Published:24 January 2020

ഇപ്പോഴിത ചിത്രത്തിന്‍റെ രണ്ടാം ഭാഗമെത്തുകയാണ്. ഓസ്കർ ജേതാവായ ബ്രി ലാർസൺ തന്നെയാകും ചിത്രത്തിലെ നായികയായെത്തുക.

കഴിഞ്ഞ വർഷം പ്രദർശനത്തിനെത്തി കളക്ഷനുകൾ വാരിക്കൂട്ടിയ സൂപ്പർ ഹീറോ ചിത്രമായിരുന്നു ക്യാപ്റ്റൻ മാർവെൽ. ഇപ്പോഴിത ചിത്രത്തിന്‍റെ രണ്ടാം ഭാഗമെത്തുകയാണ്. ഓസ്കർ ജേതാവായ ബ്രി ലാർസൺ തന്നെയാകും ചിത്രത്തിലെ നായികയായെത്തുക. ഒരു വനിത സംവിധായികയെ ചിത്രം സംവിധാനം ചെയ്യാൻ ക്ഷണിക്കാനാണ് അണിയറപ്രവർകരുടെ തീരുമാനം.

മാർവെലിന്‍റെ സ്ത്രീ കേന്ദ്രീകൃതമായ പ്രമേയമുള്ള ആദ്യ ചിത്രമാണ് ക്യാപ്റ്റൻ മാർവെൽ. യുഎസ് എയർഫോഴ്സ് പൈലറ്റ് കരോൾ ഡാൻവേഴ്സ് ആയാണ് ചിത്രത്തിൽ ബ്രി ലാർസൺ എത്തിയത്. ചിത്രത്തിന്‍റെ രണ്ടാം ഭാഗം 2022 ഓടെ പ്രദർശനത്തിന് എത്തിക്കാനാണ് തീരുമാനം.


വാർത്തകൾ

Sign up for Newsletter



top