25
February 2020 - 11:42 am IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (25-01-2020)

Published:25 January 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: നി​സാ​ര​കാ​ര്യ​ങ്ങ​ള്‍ക്കു​പോ​ലും ത​ട​സ​മു​ണ്ടാ​കും. പ​ണ​ന​ഷ്ട​മു​ണ്ടാ​കും. മ​ധ്യ​സ്ഥ​ത​യ്ക്കു പോ​ക​രു​ത്. ഓ​ര്‍മ്മ​ശ​ക്തി കു​റ​യും.

ഭ​ര​ണി: ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ക്ക് അം​ഗീ​കാ​ര​വും പ്രോ​ത്സാ​ഹ​ന​വും ല​ഭി​ക്കും. പ​റ​യു​ന്ന വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. ഹ്ര​സ്വ​കാ​ല​പാ​ഠ്യ​പ​ദ്ധ​തി​ക്ക് ചേ​രും.

കാ​ര്‍ത്തി​ക: ദീ​ര്‍ഘ​കാ​ല​നി​ക്ഷേ​പ​മെ​ന്നി​ല​യി​ല്‍ ഭൂ​മി​വാ​ങ്ങാ​ന്‍ ത​യാ​റാ​കും. ഗൃ​ഹ​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ തു​ട​ങ്ങി​വ​യ്ക്കും. അ​ര്‍ഹ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടും.

രോ​ഹി​ണി: പ്ര​ത്യേ​ക​പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ചേ​രാ​നി​ട​വ​രും. പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സ​ന്ന​ദ്ധ​നാ​കും. പു​ത്ര​ന്‍ വാ​ങ്ങി​യ ഗൃ​ഹ​ത്തി​ല്‍ താ​മ​സി​ക്കാ​നു​ള്ള ഏ​ര്‍പ്പാ​ടു​ക​ള്‍ ചെ​യ്യും.

മ​ക​യി​രം: തൊ​ഴി​ല്‍പ​ര​മാ​യ അ​നി​ഷ്ടാ​വ​സ്ഥ​ക​ള്‍ ത​ര​ണം ചെ​യ്യും. ഔ​ദ്യോ​ഗി​ക​മാ​യി അ​ധി​കാ​രം വ​ഹി​ക്കേ​ണ്ട​താ​യി​വ​രും. പ​ല​പ്ര​കാ​ര​ത്തി​ലും അ​സു​ഖ​ങ്ങ​ള്‍ വ​ർ​ധി​ക്കു​ന്ന​തി​നാ​ല്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​വേ​ണ്ടി​വ​രും.

തി​രു​വാ​തി​ര: സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ അ​വ​ധി​യി​ലാ​യ​തി​നാ​ല്‍ അ​ധ്വാ​ന​ഭാ​രം വ​ർ​ധി​ക്കും. ഹൃ​ദ്-​നാ​ഡീ​രോ​ഗ​ങ്ങ​ള്‍ വ​ർ​ധി​ക്കും. വാ​ഹ​ന ഉ​പ​യോ​ഗം ഉ​പേ​ക്ഷി​ക്ക​ണം.

പു​ണ​ര്‍തം: ദേ​ഹാ​സ്വാ​സ്ഥ്യ​ത്താ​ല്‍ അ​വ​ധി​യെ​ടു​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. മാ​ന​സി​ക വി​ഭ്രാ​ന്തി​ക്ക് കു​റ​വ് തോ​ന്നും. സ​ഹോ​ദ​ര​സ​ഹാ​യ ഗു​ണ​ത്താ​ല്‍ വി​ദേ​ശ ഉ​ദ്യോ​ഗ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും.

പൂ​യ്യം: പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​ന്തി​മ​ഭാ​ഗം സ​മ​ര്‍പ്പി​ക്കാ​ന്‍ ത​യാ​റാ​കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തി​ല്‍ ആ​ത്മ​സം​തൃ​പ്തി ഉ​ണ്ടാ​കും. ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യ​പ​ഥ​ത്തി​ലെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കും.

ആ​യി​ല്യം: വ​സ്ത്രാ​ഭ​ര​ണ സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ള്‍ പ്രോ​ത്സാ​ഹ​ന​സ​മ്മാ​ന​മാ​യി ല​ഭി​ക്കും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് ദൂ​ര​യാ​ത്ര​വേ​ണ്ടി​വ​രും. ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും.

മ​കം: പു​ത്ര​പൗ​ത്രാ​ദി സം​ര​ക്ഷ​ണ​ത്തി​ന് ദൂ​ര​ദേ​ശ-​വി​ദേ​ശ​യാ​ത്ര​പു​റ​പ്പെ​ടും. വി​ജ്ഞാ​ന​പ്ര​ദ​മാ​യ കാ​ര്യ​ങ്ങ​ള്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍ക്ക് പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന​തി​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും. വ്യ​വ​സാ​യ​സ്ഥാ​പ​ന​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നാ​യി അ​ല​സ​രാ​യ ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ടും.

പൂ​രം: വി​ദേ​ശ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​ക്കും. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.

ഉ​ത്രം: ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ വ​ള​രെ സൂ​ക്ഷി​ക്ക​ണം. ക​ടം കൊ​ടു​ക്ക​രു​ത്. തീ​രു​മാ​ന​ങ്ങ​ളി​ല്‍ അ​ബ​ദ്ധ​ങ്ങ​ള്‍ ഉ​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. സ്വ​സ്ഥ​ത കു​റ​യും. യാ​ത്രാ​ക്ലേ​ശം വ​ർ​ധി​ക്കും.

അ​ത്തം: ആ​ഗ്ര​ഹി​ച്ച വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി ല​ഭി​ക്കും. ന​വ​ദ​മ്പ​തി​ക​ളെ ആ​ശീ​ര്‍വ​ദി​ക്കാ​ന അ​വ​സ​ര​മു​ണ്ടാ​കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും.

ചി​ത്തി​ര: സാ​മ്പ​ത്തി​ക​വി​ഭാ​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​ന്‍ ത​യാ​റാ​കും. വി​ശ്വാ​സ​വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ടാ​തെ സൂ​ക്ഷി​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് അ​ല​സ​ത വ​ർ​ധി​ക്കും.

ചോ​തി: അ​സു​ഖ​ങ്ങ​ള്‍ വ​ർ​ദി​ക്കും. ശു​ഭ​ക​ര്‍മ്മ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​ത് ന​ന്ന​ല്ല. ജാ​മ്യം നി​ല്‍ക്ക​രു​ത്. അ​ശ്ര​ദ്ധ​കൊ​ണ്ട് വീ​ഴ്ച​യ്ക്കു യോ​ഗ​മു​ണ്ട്. പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ സൂ​ക്ഷി​ക്ക​ണം.

വി​ശാ​ഖം: ഗൃ​ഹ​നി​ര്‍മ്മാ​ണം പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ വാ​യ്പ​യ്ക്ക് അ​പേ​ക്ഷ ന​ല്‍കും. വാ​ത-​പ്ര​മേ​ഹ രോ​ഗ​പീ​ഡ​ക​ള്‍ വ​ർ​ധി​ക്കും. ഉ​പ​കാ​രം ചെ​യ്തു​കൊ​ടു​ത്ത​വ​രി​ല്‍ നി​ന്നും വി​പ​രീ​ത പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ചേ​രും.

അ​നി​ഴം: സേ​വ​ന​സാ​മ​ര്‍ത്ഥ്യ​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യം ഉ​ണ്ടാ​കും. വാ​ഹ​നം മാ​റ്റി​വാ​ങ്ങാ​ന്‍ തീ​രു​മാ​നി​ക്കും. പ്ര​വ​ര്‍ത്ത​ന​രം​ഗം മെ​ച്ച​പ്പെ​ടു​ത്തു​വാ​ന്‍ നി​ർ​ദേ​ശം തേ​ടും.

തൃ​ക്കേ​ട്ട: ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കു​മാ​യി സ​ര്‍വ്വാ​ത്മ​ന സ​ഹ​ക​രി​ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി ഉ​ണ്ടാ​കും. മാ​ന​സി​ക സം​ഘ​ര്‍ഷ​ത്തി​ന് കു​റ​വ് തോ​ന്നും.

മൂ​ലം: ദ​മ്പ​തി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കും. സാ​മ്പ​ത്തി​ക നീ​ക്കി​യി​രു​പ്പ് ഉ​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. മ​ന​സം​തൃ​പ്തി​യു​ണ്ടാ​കും.

പൂ​രാ​ടം: സു​ഖ​ദുഃ​ഖ​ങ്ങ​ള്‍ ഒ​രു​പോ​ലെ സ്വീ​ക​രി​ക്കാ​നു​ള്ള മാ​ന​സി​ക അ​വ​സ്ഥ സം​ജാ​ത​മാ​കും. വി​വി​ധ​ങ്ങ​ളാ​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ക്കാ​നി​ട​വ​രും. സ്വ​യം​പ​ര്യാ​പ്ത​ത ആ​ർ​ജി​ക്കാ​ന്‍ സ​ന്ന​ദ്ധ​നാ​കും.

ഉ​ത്രാ​ടം: വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.

തി​രു​വോ​ണം: ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും.

അ​വി​ട്ടം: മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹാ​യ​മു​ണ്ടാ​കും. ന​യ​ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.

ച​ത​യം: വാ​ക്കും പ്ര​വൃ​ത്തി​യും ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. വി​ജ്ഞാ​ന​പ്ര​ദ​മാ​യ ആ​ശ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കാ​ന​വ​സ​ര​മു​ണ്ടാ​കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നി​ട​വ​രും.

പൂ​രോ​രു​ട്ടാ​തി: പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. കു​ടും​ബ​സൗ​ഖ്യ​മു‌​ണ്ടാ​കും. സ​ന്താ​ന​സൗ​ഖ്യ​ത്താ​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും.

ഉ​ത്ര​ട്ടാ​തി: മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. സൗ​ഹൃ​ദ​സം​ഭാ​ഷ​ണ​ത്തി​ല്‍ പു​തി​യ ആ​ശ​യ​ങ്ങ​ള്‍ ഉ​ത്ഭ​വി​ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും.

രേ​വ​തി: വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്താ​നി​ട​വ​രും. പ്ര​തി​ക​ര​ണ​ശേ​ഷി വ​ര്‍ധി​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും.


വാർത്തകൾ

Sign up for Newsletter



top