25
February 2020 - 12:09 pm IST

Download Our Mobile App

Flash News
Archives

Kerala

sangeeth

കാട്ടാക്കട കൊലപാതകം: മുഖ്യപ്രതി കീഴടങ്ങി

Published:27 January 2020

ഇതോടെ കേസിലെ പ്രതികളെല്ലാം പിടിയിലായി. കാട്ടാക്കടയ്ക്കടുത്ത് അമ്പലത്തിൻകാല കാഞ്ഞിരംമൂട്ടിൽ ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

തിരുവനന്തപുരം: മണ്ണെടുക്കുന്നത് തടഞ്ഞ ഭൂവുടമയെ ജെസിബി കൊണ്ട് ഇടിച്ചു കൊന്ന കേസിൽ പ്രധാന പ്രതി കീഴടങ്ങി. ജെസിബി ഉടമ സജുവാണ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് തിങ്കളാഴ്ച വൈകിട്ട് രേഖപ്പെടുത്തും. ഇതോടെ കേസിലെ പ്രതികളെല്ലാം പിടിയിലായി. കാട്ടാക്കടയ്ക്കടുത്ത് അമ്പലത്തിൻകാല കാഞ്ഞിരംമൂട്ടിൽ ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

ശ്രീമംഗലം വീട്ടിൽ സംഗീത് (40) ആണ് കൊല്ലപ്പെട്ടത്. സംഗീതിന്‍റെ പുരയിടത്തിൽ നിന്ന് മണ്ണ് കടത്താൻ ജെസിബിയുമായി എത്തിയ സംഘം മണ്ണ് കൊണ്ടു പോകുന്നത് സംഗീത് തടഞ്ഞതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ ജെസിബിയുടെ കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു.


വാർത്തകൾ

Sign up for Newsletter



top