25
February 2020 - 11:49 am IST

Download Our Mobile App

Flash News
Archives

World

flood

ബ്രസീലിൽ വെള്ളപ്പൊക്കം: മരണം 57 ആയി

Published:27 January 2020

110 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് മി​നാ​സ് ജെ​റൈ​സി​ൽ ഇ​ത്ര ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന​ത്.

ബ്ര​സീ​ലി​യ: തെ​ക്ക​ൻ ബ്ര​സീ​ലി​ല്‍ നാ​ശം വി​ത​ച്ച് കൊ​ടു​ങ്കാ​റ്റും പേ​മാ​രി​യും. ശ​ക്ത​മാ​യ മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ഇതുവരെ 57 പേ​ർ മ​രി​ച്ചു. മി​നാ​സ് ജെ​റൈ​സി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ മ​രി​ച്ച​ത്. 48 പേ​രാ​ണ് ഇവിടെ മരിച്ചത്. വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലും രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് 3,500 പേ​രെ വീ​ടു​ക​ളി​ല്‍​നി​ന്ന് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു.

ന​ദി​ക​ള്‍ കരക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ദേ​ശീ​യ​പാ​ത​ക​ൾ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി റോ​ഡു​ക​ള്‍ വെ​ള്ള​ത്തി​ന​ട​യി​ലാ​ണ്. ഏ​താ​നും പാ​ല​ങ്ങ​ളും ഒ​ലി​ച്ചു​പോ​യി. 110 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് മി​നാ​സ് ജെ​റൈ​സി​ൽ ഇ​ത്ര ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top