25
February 2020 - 11:54 am IST

Download Our Mobile App

Flash News
Archives

Trends

priyanka-nick

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിൽ നിക്കിനൊപ്പം പ്രിയങ്ക

Published:27 January 2020

ബോള്‍ഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിലാണ് ഇരുവരുമെത്തിയത്. വെള്ള നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് പ്രിയങ്ക എത്തിയത്.

ഗ്രാമി അവാർഡ് 2020 റെഡ് കാർപ്പെറ്റിലെത്തിയ ഒരു താരദമ്പതികളിലായിരുന്നു ക്യാമറാക്കണ്ണുകൾ ഉടക്കിയത്. മറ്റാരുമല്ല ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജോനാസുമായിരുന്നു റെഡ്കാർപ്പെറ്റിൽ തിളങ്ങിയ ദമ്പതികൾ.

ബോള്‍ഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിലാണ് ഇരുവരുമെത്തിയത്. വെള്ള നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് പ്രിയങ്ക എത്തിയത്. ഗോള്‍ഡന്‍ സ്യൂട്ട് ആയിരുന്നു നിക്കിന്‍റെ വേഷം. കല്ലുവച്ച കമ്മലുകളാണ് പ്രിയങ്ക ഗൗണിനൊപ്പം ധരിച്ചത്.

ജൊനാസ് കുടുംബത്തില്‍ നിന്ന് നിക്ക് മാത്രമായിരുന്നില്ല റെഡ് കാര്‍പ്പറ്റിലെത്തിയത്.

സഹോദരങ്ങളായ കെവിന്‍ ജോനാസും ഭാര്യ ഡാനിയേലയും ജോ ജോനാസും ഭാര്യ സോഫി ടര്‍ണറും ഗ്രാമി അവാര്‍ഡ്സിനെത്തി.

ജോനാസ് ബ്രദേഴ്സിന്‍റെ 'സക്കറി'ന്  ഗ്രാമി നോമിനേഷന്‍ ലഭിച്ചിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

Tassel fun. #grammys

A post shared by Priyanka Chopra Jonas (@priyankachopra) on

 

 

 

 

 

 

 

 

 

 

 

 

 

 

 

 


വാർത്തകൾ

Sign up for Newsletter



top