24
February 2020 - 2:17 am IST

Download Our Mobile App

Flash News
Archives

World

Wuhan

കൊറോണ:106 മരണം, 1300 പേർക്ക് കൂടി രോഗ ബാധ

Published:28 January 2020

106 പേ​ർ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ നൽ​കു​ന്ന വി​വ​രം. അ​തി​നി​ടെ വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 4193 ആ​യി ഉ​യ​ര്‍​ന്നു.

ബെ​യ്ജിം​ഗ്: ചൈ​നീ​സ് ന​ഗ​ര​മാ​യ വു​ഹാ​നി​ൽ നി​ന്ന് ഉ​ത്ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ് മരണങ്ങൾ കൂടുന്നു. വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം നൂ​റ് ക​ട​ന്നു. 106 പേ​ർ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ നൽ​കു​ന്ന വി​വ​രം. അ​തി​നി​ടെ വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 4193 ആ​യി ഉ​യ​ര്‍​ന്നു. രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വു​ഹാ​ൻ ഉ​ൾ​പ്പെ​ടെ 17 ചൈ​നീ​സ് ന​ഗ​ര​ങ്ങ​ൾ യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

വു​ഹാ​നി​ലു​ള്ള ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ക്കാ​ൻ ചാ​ർ​ട്ട​ർ ചെ​യ്ത വി​മാ​ന​ങ്ങ​ൾ അ​യ​യ്ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് അമെരി​ക്ക​യും ദ​ക്ഷി​ണ​കൊ​റി​യ​യും ജ​പ്പാ​നും ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സാധ്യമാകുന്നത്ര ഇന്ത്യക്കാരെ വുഹാൻ നഗരത്തിൽ നിന്ന് ഒഴിപ്പിക്കാനാണ് കേന്ദ്ര സ‍ർക്കാർ തീരുമാനം.

ഡൽഹിയിൽ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വിദേശകാര്യമന്ത്രലായത്തിനായിരിക്കും ഇതിന്‍റെ ചുമതല. ഇതിനായി ചൈനയുടെ സഹായം ഇന്ത്യ തേടും.


വാർത്തകൾ

Sign up for Newsletter



top