25
February 2020 - 11:44 am IST

Download Our Mobile App

Flash News
Archives

Mollywood

arjun

പ്രണയിച്ച് സൗഭാഗ്യയും അർജുനും; പ്രീവെഡ്‌ഡിങ് ഫോട്ടൊഷൂട്ട്

Published:28 January 2020

രണ്ടുവർഷം മുൻപാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഫെബ്രുവരി 20 നാണ് സൗഭാഗ്യയുടെയും അർജുന്‍റെയും വിവാഹം.

പ്രീവെഡ്‌ഡിങ് ഫോട്ടൊ ഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താര കല്യാണിന്‍റെ മകൾ സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക്, ഡബ്സ്മാഷ് എന്നിവയിലൂടെയാണ് സൗഭാഗ്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. അർജുൻ സോമശേഖറാണ് വരൻ.

രണ്ടുവർഷം മുൻപാണ് ഇരുവരും പ്രണയത്തിലാകുന്നത്. അടുത്തിടെയാണ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഫെബ്രുവരി 20 നാണ് സൗഭാഗ്യയുടെയും അർജുന്‍റെയും വിവാഹം.

ഞാൻ ആഗ്രഹിച്ചത് അമ്മ എനിക്ക് നൽകി എന്നായിരുന്നു വിവാഹനിശ്ചയ ദിവസത്തിൽ സൗഭാഗ്യ സോഷ്യൽ മീഡിയ‍യിൽ കുറിച്ചത്.

റോയൽ ബ്ലൂ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞായിരുന്നു ഇവർ ഫോട്ടൊഷൂട്ടിനെത്തിയത്.

ഏറെ നാളുകൾക്ക് മുൻപ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ അർജുനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് സൗഭാഗ്യ വിവാഹസൂചനകൾ പുറത്തുവിട്ടത്.


വാർത്തകൾ

Sign up for Newsletter



top