25
February 2020 - 11:33 am IST

Download Our Mobile App

Flash News
Archives

Special

elephant

ഒന്നിങ്ങ് നോക്കന്നേ... ആനക്കുട്ടിയുടെ കുറുമ്പ് കണ്ട് പൊട്ടിചിരിച്ച് സോഷ്യൽ മീഡിയ

Published:28 January 2020

ക്യാംപിലെ ജീവനക്കാരനെ തുമ്പിക്കൈ കൊണ്ട് തോണ്ടി വിളിക്കുകയാണ് ഈ കുറുമ്പൻ. വേലിക്കപ്പുറത്താണ് ജീവനക്കാരൻ നിൽക്കുന്നത്. ‌

കുറുമ്പ് കാട്ടുന്ന ഒരാനക്കുട്ടിയുടെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തായ്‌ലൻഡിലെ മാ സാ എലിഫന്‍റ് ക്യാംപിലെ ഒരു വയസ് മാത്രമുള്ള ഖുൻസുക് എന്ന ആനക്കുട്ടിയാണ് താരം. ക്യാംപിലെ ജീവനക്കാരനെ തുമ്പിക്കൈ കൊണ്ട് തോണ്ടി വിളിക്കുകയാണ് ഈ കുറുമ്പൻ. വേലിക്കപ്പുറത്താണ് ജീവനക്കാരൻ നിൽക്കുന്നത്. ‌

ഒന്നു രണ്ടു തവണ തോണ്ടിയിട്ടും ജീവനക്കാരൻ ഖുൻസുകിനെ ശ്രദ്ധിക്കാതിരുന്നതോടെ പിന്നെ വേലി കയറാന്‍ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. തുമ്പിക്കൈ കൊണ്ട് ജീവനക്കാരനെ തന്‍റടുത്തേക്ക് വലിച്ചടുപ്പിക്കാനും ആനക്കുട്ടി ശ്രമിക്കുന്നുണ്ട്.

 


വാർത്തകൾ

Sign up for Newsletter



top