23
September 2020 - 12:03 pm IST

Download Our Mobile App

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (02-02-2020)

Published:02 February 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: വി​ശ്വ​സ്ത​രി​ല്‍ നി​ന്നും വി​രോ​ധ​സ്വ​ര​ങ്ങ​ള്‍ കേ​ൾ​ക്കാ​നി​ട​വ​രും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ ഉ​ദ്യോ​ഗ​ത്തി​ന് വൈ​കി​യെ​ത്തും. അ​നാ​വ​ശ്യ​മാ​യി അ​ന്യ​രു​ടെ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​രു​ത്.

ഭ​ര​ണി: ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളാ​ല്‍ കു​ടും​ബ​ത്തി​ല്‍നി​ന്നും വേ​ര്‍പെ​ട്ടു താ​മ​സി​ക്കാ​ന്‍ ത​യാ​റാ​കും. ഏ​തൊ​രു​കാ​ര്യ​ങ്ങ​ള്‍ക്കും ഒ​ന്നി​ല്‍ക്കൂ​ടു​ത​ല്‍ പ്രാ​വ​ശ്യം പ്ര​വ​ര്‍ത്തി​ക്കേ​ണ്ട​താ​യി വ​രും.

കാ​ര്‍ത്തി​ക: അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ച്ച​തി​നാ​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ത​യാ​റാ​കും. വി​ത​ര​ണ​വി​പ​ണ മേ​ഖ​ല​യി​ല്‍ ഉ​ണ​ർ​വു​ണ്ടാ​കും.

രോ​ഹി​ണി: ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​തീ​ക്ഷി​ച്ച പു​രോ​ഗ​തി​യി​ല്ലാ​ത്ത​തി​നാ​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. ഏ​കാ​ഭി​പ്രാ​യ​ത്തോ​ടു​കൂ​ടി​യ ദ​മ്പ​തി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടും.

മ​ക​യി​രം: ദു​ശീ​ല​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കും. ജാ​മ്യം നി​ല്‍ക്ക​രു​ത്. എ​തി​ര്‍പ്പു​ക​ളെ അ​തി​ജീ​വി​ക്കേ​ണ്ട​താ​യി​വ​രും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും.

തി​രു​വാ​തി​ര: സ്വ​ത​സി​ദ്ധ​മാ​യ​ശൈ​ലി പ​ല​ര്‍ക്കും മാ​തൃ​കാ​പ​ര​മാ​യി എ​ന്ന​റി​ഞ്ഞ​തി​നാ​ല്‍ ആ​ശ്വാ​സ​വും ആ​ത്മാ​ഭി​മാ​ന​വും തോ​ന്നും. ദ​മ്പ​തി​ക​ള്‍ക്ക് ഒ​രു​മി​ച്ചു താ​മ​സി​ക്കാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.

പു​ണ​ര്‍തം: വി​വി​ധ​ങ്ങ​ളും വ്യ​ത്യ​സ്ത​ങ്ങ​ളു​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും പ്രാ​ബ​ല്യ​ത്തി​ലും ഫ​ല​ത്തി​ലും വ​ന്നു ചേ​രും. ഏ​റ്റെ​ടു​ക്കു​ന്ന ക​രാ​റു​ജോ​ലി​ക​ള്‍ നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ ചെ​യ്തു തീ​ർ​ക്കാ​ന്‍ സാ​ധി​ക്കും.

പൂ​യ്യം: ഏ​കാ​ഭി​പ്രാ​യ​ത്തോ​ടു​കൂ​ടി​യ ദ​മ്പ​തി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടും. മ​റ​ന്നു​കി​ട​പ്പു​ള്ള പ​ല​കാ​ര്യ​ങ്ങ​ളും ഓ​ര്‍മ്മി​ച്ചു പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സാ​ധി​ക്കും. ആ​ഗ്ര‌​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും.

ആ​യി​ല്യം: തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും. പു​ത്ര​പൗ​ത്രാ​ദി​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കും.

മ​കം: ഔ​ദ്യോ​ഗി​ക​മാ​യി അ​ധ്വാ​ന​ഭാ​രം വ​ർ​ധി​ക്കും. പു​ത്ര​ന് സാ​മ്പ​ത്തി​ക ദു​ര്‍വ്യ​യ​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളേ​ര്‍പ്പെ​ടു​ത്തും. അ​സ​മ​യ​ങ്ങ​ളി​ലു​ള്ള യാ​ത്ര ക​ഴി​വ​തും ഉ​പേ​ക്ഷി​ക്ക​ണം.

പൂ​രം: സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രു​മാ​യി സൗ​ഹൃ​ദ​ബ​ന്ധ​ത്തി​ലേ​ര്‍പ്പെ​ടു​ന്ന​തു​വ​ഴി പു​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ല്പ​ന ചെ​യ്യാ​ന്‍ സാ​ധി​ക്കും. ആ​ദ​ര​ണീ​യ​രു​ടെ കൂ​ട്ട​ത്തി​ല്‍ സ്ഥാ​നം ല​ഭി​ച്ച​തി​നാ​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും.

ഉ​ത്രം: ശ​മ്പ​ള​വ​ർ​ദ​ന​വ് മു​ന്‍കാ​ല​പ്രാ​ബ​ല്യ​ത്തോ​ടു​കൂ​ടി ല​ഭി​ക്കും. സ​ഹ​ജീ​വി​ക​ളോ​ടു​ള്ള സ​ഹാ​നു​ഭൂ​തി വ​ർ​ധി​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും.

അ​ത്തം: സ​ത്യ​സ​ന്ധ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​ത്മാ​ര്‍ത്ഥ​ത​യോ​ടു​കൂ​ടി അ​വ​ത​രി​പ്പി​ക്കാ​ന്‍ സാ​ധി​ക്കും. വ​സ്തു​ത​ര്‍ക്കം ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ മ​ധ്യ​സ്ഥ​ത​യി​ല്‍ ഒ​ത്തു​തീ​രു​മെ​ങ്കി​ലും വി​ട്ടു​വീ​ഴ്ച വേ​ണ്ടി​വ​രും.

ചി​ത്തി​ര: സ​ല്‍ക​ര്‍മ്മ​ങ്ങ​ള്‍ക്ക് പ​ണം ചെ​ല​വാ​ക്കും. പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത്വം ഏ​റ്റെ​ടു​ക്കും. മ​ത്സ​ര​രം​ഗ​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തേ​ടും. വി​ശ്വാ​സ​യോ​ഗ്യ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കും.

ചോ​തി: നീ​തി​യു​ക്ത​മാ​യ തീ​രു​മാ​ന​വും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും അ​പ​ര്യാ​പ്ത​ത​ക​ളെ അ​തി​ജീ​വി​ക്കാ​ന്‍ ഉ​പ​ക​രി​ക്കും. മേ​ല​ധി​കാ​രി​ക​ളി​ല്‍ നി​ന്നും അ​തൃ​പ്തി​വ​ച​ന​ങ്ങ​ള്‍ കേ​ള്‍ക്കാ​നി​ട​വ​രു​മെ​ങ്കി​ലും പ്ര​തി​ക​രി​ക്കാ​തി​രി​ക്കു​ക​യാ​ണ് ന​ല്ല​ത്.

വി​ശാ​ഖം: വി​ദേ​ശ​യാ​ത്ര​യ്ക്ക​നു​മ​തി ല​ഭി​ക്കും. ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ സ​ര്‍വ്വ​കാ​ര്യ വി​ജ​യ​വും ഉ​ണ്ടാ​കും. മ​ഹ​ത് വ്യ​ക്തി​ക​ളു​ടെ ആ​ദ​ര്‍ശ​ങ്ങ​ള്‍ പി​ന്‍തു​ട​രും. പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ത്തി​ല്‍ തൃ​പ്തി​യു​ണ്ടാ​കും.

അ​നി​ഴം: അ​തു​ല്യ​പ്ര​തി​ഭ​ക​ളു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം, പു​തി​യ ആ​ശ​യ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നും ജീ​വി​ത​ഗ​തി​യ്ക്ക് വ്യ​ക്ത​മാ​യ വ​ഴി​ത്തി​രി​വു​ണ്ടാ​ക്കു​ന്ന​തി​നും ഉ​പ​ക​രി​ക്കും.

തൃ​ക്കേ​ട്ട: യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. ആ​ഗ്ര​ഹ​നി​വൃ​ത്തി​ക്ക് അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും. സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍നി​ന്നും പി​ന്മാ​റും.

മൂ​ലം: വി​ക​ല​ചി​ന്ത​ക​ളും അ​നാ​വ​ശ്യ​മാ​യ ആ​ധി​യും ഉ​ദാ​സീ​ന​മ​നോ​ഭാ​വ​വും ഉ​പേ​ക്ഷി​ക്ക​ണം. അ​മി​ത​സം​സാ​രം അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. സ്തു​ത്യ​ര്‍ഹ​മാ​യ സേ​വ​നം അ​വ​ത​രി​പ്പി​ക്കാ​ന്‍ സാ​ധി​ക്കും.

പൂ​രാ​ടം: ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. ഔ​ദ്യോ​ഗി​ക​മാ​യി മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കും. അ​ര്‍ഹ​മാ​യ പൂ​ര്‍വ്വി​ക സ്വ​ത്ത് രേ​ഖാ​പ​ര​മാ​യി ല​ഭി​ക്കും.

ഉ​ത്രാ​ടം: സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. ദ​മ്പ​തി​ക​ള്‍ക്ക് ഒ​രു​മി​ച്ചു താ​മ​സി​ക്കാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.

തി​രു​വോ​ണം: ജീ​വി​ത​പ​ങ്കാ​ളി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും പ​ല​പ്പോ​ഴും അ​ബ​ദ്ധ‌​ങ്ങ​ള്‍ ഒ​ഴി​വാ​കാ​ന്‍ ഉ​പ​ക​രി​ക്കും. സ​മ​കാ​ലീ​ന​സം​ഭ​വ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും.

അ​വി​ട്ടം: ജ​ന​സ്വാ​ധീ​നം വ​ർ​ധി​ക്കും. അ​വി​സ്മ​ര​ണീ​യ മു​ഹൂ​ര്‍ത്ത​ങ്ങ​ള്‍ അ​ന​ശ്വ​ര​മാ​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. മ​ഹ​ത് വ്യ​ക്തി​ക​ളു​ടെ വാ​ക്കു​ക​ള്‍ പ​ല​പ്പോ​ഴും ജീ​വി​ത​ത്തി​ല്‍ വി​ഷ​മ​ഘ​ട്ട​ങ്ങ​ള്‍ അ​തി​ജീ​വി​ക്കാ​നു​ള്ള പി​ന്‍ബ​ലം ഉ​ണ്ടാ​ക്കി​ത്ത​രും.

ച​ത​യം: സ​ര്‍വ്വ​ര്‍ക്കും തൃ​പ്തി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും. ഉ​ന്ന​ത​രു​ടെ ആ​ശ​യ​ങ്ങ​ള്‍ ജീ​വി​ത​ത്തി​ല്‍ പ​ക​ർ​ത്താ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. സു​വ്യ​ക്ത​മാ​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ക്ക് പ​ണം മു​ട​ക്കും.

പൂ​രോ​രു​ട്ടാ​തി: സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ർ​ധി​ക്കും. ആ​ത്മാ​ര്‍ത്ഥ സു​ഹൃ​ത്ത് കു​ടും​ബ​സ​മേ​തം വി​രു​ന്നു​വ​രും. പ്ര​വ​ര്‍ത്ത​ന​രം​ഗം മെ​ച്ച​പ്പെ​ടും.

ഉ​ത്ര​ട്ടാ​തി: മേ​ല​ധി​കാ​രി​യൂ​ടെ ചു​മ​ത​ല​ക​ള്‍ നി​ര്‍വ​ഹി​ക്കും. മ​ത്സ​ര​രം​ഗ​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തേ​ടും. പു​തി​യ ഗൃ​ഹം വാ​ങ്ങാ​ന്‍ അ​ന്വേ​ഷി​ക്കും.

രേ​വ​തി: അ​നാ​വ​ശ്യ​മാ​യ ആ​ധി ഒ​ഴി​വാ​ക്ക​ണം. സ​മാ​ന​ചി​ന്താ​ഗ​തി​യി​ലു​ള്ള​വ​രു​മാ​യി സം​സ​ര്‍ഗ​ത്തി​ലേ​ര്‍പ്പെ​ടാ​നും പു​തി​യ ആ​ശ​യ​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​നും ഇ​ട​വ​രും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ള്‍ സ​ര്‍വ്വാ​ത്മ​നാ സ്വീ​ക​രി​ക്കും.


വാർത്തകൾ

Sign up for Newsletter



top