03
April 2020 - 10:54 am IST

Download Our Mobile App

Flash News
Archives

Updates

union-budget-2020

ബജറ്റ് 2020 : നി​ര്‍ദേ​ശ​ങ്ങ​ളും ക​മ്പ​നി​ക​ളും

Published:02 February 2020

ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചി​രു​ന്ന സ​മ​യ​ത്ത് ഇ​തി​ന്‍റെ പ്ര​തി​ഫ​ല​ന​ങ്ങ​ള്‍ ദൃ​ശ്യ​മാ​യി​രു​ന്നു. സാ​മ്പ​ത്തി​ക വി​പ​ണി​യി​ല്‍ ച​ല​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച ക​മ്പ​നി​ക​ളെ​യും തീ​രു​മാ​ന​ങ്ങ​ളെ​യും പ​രി​ശോ​ധി​ക്കാം

കൊ​ച്ചി: കേ​ന്ദ്ര​ബ​ജ​റ്റി​ലെ നി​ര്‍ദേ​ശ​ങ്ങ​ള്‍ വി​വി​ധ മേ​ഖ​ല​ക​ളി​ലെ കു​തി​പ്പി​നു കി​ത​പ്പി​നും ഇ​ട​യാ​ക്കും. ഇ​ത് കൃ​ത്യ​മാ​യി ഓ​ഹ​രി വി​പ​ണി​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ക​യും ചെ​യ്യും.  ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചി​രു​ന്ന സ​മ​യ​ത്ത് ഇ​തി​ന്‍റെ പ്ര​തി​ഫ​ല​ന​ങ്ങ​ള്‍ ദൃ​ശ്യ​മാ​യി​രു​ന്നു. സാ​മ്പ​ത്തി​ക വി​പ​ണി​യി​ല്‍ ച​ല​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച ക​മ്പ​നി​ക​ളെ​യും തീ​രു​മാ​ന​ങ്ങ​ളെ​യും പ​രി​ശോ​ധി​ക്കാം.

അ​ടി​സ്ഥാ​ന സൗ​ക​ര്യം

ഗ​താ​ഗ​ത അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ക്കാ​യി 1.7 ട്രി​ല്യ​ണ്‍ ഡോ​ള​ര്‍ (23.7 ബി​ല്യ​ണ്‍ ഡോ​ള​ര്‍) മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.  ഇ​ന്ത്യ​യി​ലെ ഹെ​വേ​ക​ള്‍ക്കും റെ​യി​ല്‍വേ ന​വീ​ക​ര​ണ​ത്തി​നു​മാ​ണ് പ​ദ്ധ​തി​ക​ള്‍. ഇ​തി​ല്‍ ദേ​ശീ​യ​പാ​ത​ക​ളു​ടെ ത്വ​രി​ത​ഗ​തി​യി​ലു​ള്ള വി​ക​സ​ന​വും ഉ​ള്‍പ്പെ​ടു​ന്നു. പ്ര​ധാ​ന ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ പ്ലെ​യ​റു​ക​ളാ​യ ലാ​ര്‍സ​ണ്‍ & ടൂ​ബ്രോ, കെ​എ​ന്‍ആ​ര്‍ ക​ണ്‍സ്ട്ര​ക്ഷ​ന്‍സ്, ഐ​ആ​ര്‍ബി ഇ​ന്‍ഫ്രാ എ​ന്നി​വ​യ്ക്കാ​ണ് പ്ര​ധാ​ന​മാ​യും നേ​ട്ടം കൊ​യ്യു​ന്ന​ത്. 

ഇ​ല​ക്‌‌​ട്രോ​ണി​ക്സ്  നി​ർ​മാ​ണം

മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍, അ​ർ​ധ​ചാ​ല​ക നി​ർ​മാ​ണം, മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​ര്‍ക്കാ​രി​ന്‍റെ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. ഡി​ക്സ​ണ്‍ ടെ​ക്നോ​ള​ജീ​സ്, ആം​ബ​ര്‍ എ​ന്‍റ​ര്‍പ്രൈ​സ​സ്, സു​ബ്രോ​സ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ള്‍ക്ക് വി​പ​ണി​യി​ല്‍ ഗു​ണ​ക​ര​മാ​കു​മെ​ന്ന് വി​ല​യി​രു​ത്ത​ല്‍ 

ഗ്രാ​മീ​ണ ഇ​ന്ത്യ

കാ​ര്‍ഷി​ക, ഗ്രാ​മീ​ണ മേ​ഖ​ല​ക​ള്‍ക്ക് 2.83 ട്രി​ല്യ​ണ്‍ രൂ​പ വ​ക​യി​രു​ത്തി. അ​ടു​ത്ത വ​ര്‍ഷം കാ​ര്‍ഷി​ക വാ​യ്പ ല​ക്ഷ്യം 15 ട്രി​ല്യ​ണ്‍ രൂ​പ​യാ​ണ്. മ​ത്സ്യ​ബ​ന്ധ​നം വി​പു​ലീ​ക​രി​ക്കാ​നും, മ​ത്സ്യ​കൃ​ഷി ഉ​ത്പാ​ദ​ന സം​ഘ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നും തീ​രു​മാ​നം. അ​വ​ന്തി ഫീ​ഡു​ക​ള്‍, അ​പെ​ക്സ് ഫ്രോ​സ​ണ്‍ ഫു​ഡു​ക​ള്‍, വാ​ട്ട​ര്‍ബേ​സ് എ​ന്നി​വ വി​പ​ണി​യി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കി.

ച​ര​ക്ക് ട്രെ​യി​നു​ക​ള്‍, കോ​ള്‍ഡ് സ്റ്റോ​റേ​ജ്, വെ​യ​ര്‍ഹൗ​സി​ങ് എ​ന്നി​വ​യു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ല്‍ നേ​ട്ടം ല​ഭി​ച്ച​ത് ക​ണ്ടെ​യ്ന​ര്‍ കോ​ര്‍പ്പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ്.  ഫാ​സ്റ്റ് മൂ​വിം​ഗ് ക​ണ്‍സ്യൂ​മ​ര്‍ ഗു​ഡ്സ് ഇ​ന്‍ഡെ​ക്സി​ല്‍ നി​ന്ന് ഇ​മാ​മി, ഹി​ന്ദു​സ്ഥാ​ന്‍ യൂ​ണി​ലി​വ​ര്‍, ഡാ​ബ​ര്‍, ടാ​റ്റ ഗ്ലോ​ബ​ല്‍ എ​ന്നി​വ കൂ​ടു​ത​ല്‍  നേ​ട്ട​മെ​ടു​ത്തു. ജ​ല സ​മ്മ​ര്‍ദ്ദ​മു​ള്ള ജി​ല്ല​ക​ളി​ലെ കാ​ര്‍ഷി​ക മേ​ഖ​ല​യു​ടെ വ​ള​ര്‍ച്ച​യെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സീ​താ​രാ​മ​ന്‍ പ്ര​ഖ്യാ​പി​ച്ച​ത്. ജ​ല​മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റു​ക​ള്‍ രൂ​പ​ക​ല്‍പ്പ​ന ചെ​യ്യു​ക​യും നി​ർ​മി​ക്കു​ക​യും ചെ​യ്യു​ന്ന വി​എ ടെ​ക് വ​ബാ​ഗ് ലി​മി​റ്റ​ഡി​ന്‍റെ ഓ​ഹ​രി​ക​ള്‍ ഉ​യ​രാ​ന്‍ ഇ​ട​യാ​ക്കി.

സോ​ളാ​ര്‍ പ​മ്പു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ക​ര്‍ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള നി​ര്‍ദേ​ശ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച​ത് ശ​ക്തി പ​മ്പ് ഇ​ന്ത്യ ലി​മി​റ്റ​ഡ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മു​ന്നേ​റി. 3.24 ട്രി​ല്യ​ണ്‍ രൂ​പ ധ​ന​സ​ഹാ​യ​ത്തോ​ടെ 2024 ഓ​ടെ ഇ​ന്ത്യ​ന്‍ വീ​ടു​ക​ളി​ല്‍ പൈ​പ്പ് വെ​ള്ളം ല​ഭ്യ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി, ജെ​യി​ന്‍ ഇ​റി​ഗേ​ഷ​ന്‍ സി​സ്റ്റം​സ് ലി​മി​റ്റ​ഡ്, കെ​എ​സ്ബി ലി​മി​റ്റ​ഡ്, കി​ര്‍ലോ​സ്ക​ര്‍ ബ്ര​ദേ​ഴ്സ് ലി​മി​റ്റ​ഡ്, ജെ ​കെ അ​ഗ്രി ജ​നി​റ്റി​ക്സ് ലി​മി​റ്റ​ഡ്, പി​ഐ ഇ​ന്‍ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് എ​ന്നി​വ​യ്ക്കാ​ണ് ക​രു​ത്താ​യ​ത്. ക്ലീ​ന്‍ ഇ​ന്ത്യ ദൗ​ത്യ​ത്തി​നാ​യി 123 ബി​ല്യ​ണ്‍ രൂ​പ​യും മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ ഗു​ണ​മാ​യ​ത്. ഹി​ന്ദു​സ്ഥാ​ന്‍ യൂ​ണി​ലി​വ​ര്‍, ഐ​ടി​സി, പ്രോ​ക്റ്റ​ര്‍, ഗാം​ബി​ള്‍, ഗോ​ദ്റെ​ജ് എ​ന്നി​വ​യു​ള്‍പ്പെ​ടെ​യു​ള്ള ക​മ്പ​നി​ക​ള്‍ക്കാ​ണ്.

ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് ബ്രോ​ഡ്ബാ​ന്‍ഡ് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ഭാ​ര​ത് ബ്രോ​ഡ്ബാ​ന്‍ഡ് നെ​റ്റ്വ​ര്‍ക്ക് ലി​മി​റ്റ​ഡും സ​ര്‍ക്കാ​ര്‍ വി​ക​സി​പ്പി​ക്കു​ന്നു എ​ന്ന പ്ര​ഖ്യാ​പ​ന​വും അ​തി​നു​വേ​ണ്ടി അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ പ​ദ്ധ​തി​ക്കാ​യി 60 ബി​ല്യ​ണ്‍ രൂ​പ ന​ല്‍കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ന്‍റെ നേ​ട്ടം വി​പ​ണി​യി​ല്‍ ല​ഭി​ക്കു​ക പ്ര​ധാ​ന​മാ​യും റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സും എ​ച്ച്എ​ഫ്സി​എ​ല്‍ ലി​മി​റ്റ​ഡും നേ​ട്ട​മു​ണ്ടാ​ക്കു​ന്നു. ഓ​ണ്‍ലൈ​ന്‍ അ​ധ്യാ​പ​ന​ത്തി​ന് കൂ​ടു​ത​ല്‍ സാ​ധ്യ​ത ന​ല്‍കു​ന്ന സീ​താ​രാ​മ​ന്‍റെ ബ​ജ​റ്റി​ല്‍ പൂ​ർ​ണ​മാ​യ ഓ​ണ്‍ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് നാ​ഷ​ണ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ടെ​ക്നോ​ള​ജി, എം​ടി എ​ഡ്യൂ​ക്കെ​യ​ര്‍ പോ​ലു​ള്ള ഓ​ണ്‍ലൈ​ന്‍ അ​ധ്യാ​പ സ്ഥാ​പ​ന​ങ്ങ​ള്‍, ബൈ​ജൂ​സ് പോ​ലു​ള്ള വ​ന്‍ കി​ട സ്ഥാ​പ​ന​ങ്ങ​ള്‍ക്കും നേ​ട്ടം ന​ല്‍കും.

സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍  ഡാ​റ്റാ സെ​ന്‍റ​ര്‍ പാ​ര്‍ക്കു​ക​ള്‍ നി​ർ​മി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്ന  ന​യ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ടി​സി​എ​സ്, ഇ​ന്‍ഫോ​സി​സ്, വി​പ്രോ, എ​ച്ച്സി​എ​ല്‍ ടെ​ക്നോ​ള​ജീ​സ്, ടെ​ക് മ​ഹീ​ന്ദ്ര എ​ന്നി​വ​യു​ള്‍പ്പെ​ടെ എ​ല്ലാ ഐ​ടി സ്ഥാ​പ​ന​ങ്ങ​ള്‍ക്കും ഗു​ണം ചെ​യ്യും, കൂ​ടാ​തെ എ​ല്‍ടി​ഐ, മൈ​ന്‍ട്രീ, പെ​ര്‍സി​സ്റ്റ​ന്‍റ്, ഹെ​ക്സ​വെ​യ​ര്‍. അ​ദാ​നി എ​ന്‍റ​ര്‍പ്രൈ​സ​സ് എ​ന്നി​വ നേ​ട്ടം ല​ഭി​ക്കു​ന്ന​വ​രാ​ണ്.

ദേ​ശീ​യ ഗ്യാ​സ് ഗ്രി​ഡ് 16,200 കി​ലോ​മീ​റ്റ​റി​ല്‍ നി​ന്ന് 27,000 കി​ലോ​മീ​റ്റ​റാ​യി വി​ക​സി​പ്പി​ക്കാ​നാ​ണ്  ഈ ​വ​ര്‍ഷം ഇ​ന്ത്യ പ​ദ്ധ​തി​യി​ടു​ന്ന​ത്. പൈ​പ്പ്ലൈ​ന്‍ വി​ത​ര​ണ​ക്കാ​രാ​യ വെ​ല്‍സ്പ​ന്‍ കോ​ര്‍പ്പ​റേ​ഷ​ന്‍, മ​ഹാ​രാ​ഷ്‌​ട്ര സീം​ലെ​സ് ലി​മി​റ്റ​ഡ്, ര​ത്മ​ണി മെ​റ്റ​ല്‍സ് ആ​ന്‍ഡ് ട്യൂ​ബ്സ് ലി​മി​റ്റ​ഡ്, ജി​ന്‍ഡാ​ല്‍ സോ, ​മാ​ന്‍ ഇ​ന്‍ഡ​സ്ട്രീ​സ് ഇ​ന്ത്യ ലി​മി​റ്റ​ഡ് എ​ന്നി​വ നേ​ട്ട​മു​ണ്ടാ​ക്കു​ന്നു. ദേ​ശീ​യ ഗ്യാ​സ് ഗ്രി​ഡ് വി​ക​സി​പ്പി​ക്കു​ന്ന​ത് ഐ​ജി​എ​ല്‍, എം​ജി​എ​ല്‍, ഗു​ജ​റാ​ത്ത് ഗ്യാ​സ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ള്‍ക്കും ഗു​ണ​ക​ര​മാ​ണ്.  നേ​ട്ട​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​നൊ​പ്പം ചി​ല മേ​ഖ​ല​ക​ളി​ല്‍ കൈ​പൊ​ള്ളു​ന്ന​തി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട് ബ​ജ​റ്റ് 2020  ഇ​തി​ല്‍ പ്ര​ധാ​ന​മാ​യ​ത ഇ​ൻ​ഷ്വ​റ​ന്‍സ് രം​ഗ​മാ​ണ്.

 ലൈ​ഫ് ഇ​ൻ​ഷ്വ​റ​ന്‍സ് കോ​ര്‍പ്പ​റേ​ഷ​ന്‍റെ ഒ​രു ഓ​ഹ​രി വി​ല്‍ക്കാ​നു​ള്ള  പ്ര​ഖ്യാ​പ​നം, 2019 ല്‍ ​സ്റ്റാ​ര്‍ പെ​ര്‍ഫോ​മ​ര്‍മാ​രാ​യ സ്വ​കാ​ര്യ ഇ​ൻ​ഷ്വ​റ​ന്‍സ് ക​മ്പ​നി​ക​ള്‍ക്കാ​ണ് ഭീ​തി സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ത​ന്നെ അ​ത് അ​വ​രു​ടെ  ഓ​ഹ​രി​ക​ളി​ല്‍ ഇ​ടി​വ് സൃ​ഷ്ടി​ച്ചു. 2020-21 കാ​ല​ഘ​ട്ട​ത്തി​ല്‍ പു​തി​യ മൂ​ല​ധ​നം  പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളി​ല്‍  ന​ല്‍കു​ന്ന​തി​ല്‍ ധ​ന​മ​ന്ത്രി മൗ​നം പാ​ലി​ച്ചു. ഇ​ത് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ്, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, കാ​ന​റ ബാ​ങ്ക്, യൂ​ണി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് എ​ന്നി​വ​യെ ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. രാ​സ​വ​ള ക​മ്പ​നി​ക​ള്‍ക്കും ഗു​ണ​ക​ര​മാ​യ ന​ട​പ​ടി​ക​ള്‍ ഒ​ന്നും ബ​ജ​റ്റി​ല്‍ നി​ന്ന് ല​ഭി​ച്ചി​ട്ടി​ല്ല . അ​ത് ആ ​രം​ഗ​ത്തെ ക​മ്പ​നി​ക​ള്‍ക്ക് മു​ഴു​വ​ന്‍ തി​രി​ച്ച​ടി ആ​യി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top