03
April 2020 - 9:02 am IST

Download Our Mobile App

Flash News
Archives

Updates

footwear

ഫു​ട് വെ​യ​ര്‍ ടെ​ക്‌​നോ​ള​ജി​യു​ടെ സാ​ധ്യ​ത​ക​ൾ

Published:02 February 2020

ലോ​​ക​​ത്തി​​ൽ ത​​ന്നെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പാ​​ദ​​ര​​ക്ഷ​​ക​​ൾ നി​​ർ​​മി​​ക്കു​​ന്ന രാ​​ജ്യ​​ങ്ങ​​ളി​​ൽ ചൈ​​ന​​യ്ക്കു പി​​ന്നി​​ൽ ര​​ണ്ടാ​​മ​​താ​​ണ് ഇ​​ന്ത്യ​​ക്കു സ്ഥാ​​നം. വ​​ള​​രെ സ​​ങ്കീ​​ർ​​ണ​​മാ​​യ പ്ര​​ക്രി​​യ​​യാ​​ണ് പാ​​ദ​​ര​​ക്ഷാ വ്യ​​വ​​സാ​​യം. പാ​​ദ​​ര​​ക്ഷ നി​​ർ​​മാ​​ണം, ഡി​​സൈ​​ൻ അ​​ഥ​​വാ രൂ​​പ​​ക​​ൽ​​പ്പ​​ന, മാ​​ർ​​ക്ക​​റ്റിം​​ഗ് അ​​ങ്ങ​​നെ ക​​രി​​യ​​ർ സാ​​ധ്യ​​ത​​ക​​ളി​​ലു​​മു​​ണ്ട് ഈ ​​വൈ​​വി​​ധ്യം

പാ​​ദ​​ര​​ക്ഷ​​ക​​ൾ എ​​ന്ന​​തു വ​​സ്ത്ര​​ധാ​​ര​​ണ​​ത്തി​​ലെ സ്റ്റൈ​​ലി​​ന്‍റെ​​യും ഫാ​​ഷ​​ന്‍റെ​​യും കൂ​​ടി ഭാ​​ഗ​​മാ​​യി​​ക്ക​​ഴി​​ഞ്ഞു. ഓ​​രോ സ​​ന്ദ​​ർ​​ശ​​ന​ത്തി​​നും അ​​നു​​യോ​​ജ്യ​​മാ​​യ പാ​​ദ​​ര​​ക്ഷ​​ക​​ൾ വ​​രെ വി​​പ​​ണി​​യി​​ൽ ല​​ഭ്യ​​മാ​​ണ്. പാ​​ദ​​ര​​ക്ഷ​​ക​​ൾ അ​​ത് അ​​ണി​​യു​​ന്ന ആ​​ളി​​ന്‍റെ വ്യ​​ക്തി​​ത്വം വി​​ളി​​ച്ചോ​​തും എ​​ന്ന​ ത​​ര​​ത്തി​​ലേ​​ക്കു വ​​ള​​ർ​​ന്ന​​തോ​​ടെ ഇ​​ന്ത്യ​​യി​​ൽ തു​​ക​​ൽ, പാ​​ദ​​ര​​ക്ഷ രൂ​​പ​​ക​​ൽ​​പ്പ​​ന മേ​​ഖ​​ല കു​​തി​​ച്ചു ചാ​​ട്ട​​ത്തി​​ന്‍റെ വ​​ക്കി​​ലാ​​ണ്. ലോ​​ക​​ത്തി​​ൽ ത​​ന്നെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പാ​​ദ​​ര​​ക്ഷ​​ക​​ൾ നി​​ർ​​മി​​ക്കു​​ന്ന രാ​​ജ്യ​​ങ്ങ​​ളി​​ൽ ചൈ​​ന​​യ്ക്കു പി​​ന്നി​​ൽ ര​​ണ്ടാ​​മ​​താ​​ണ് ഇ​​ന്ത്യ​​ക്കു സ്ഥാ​​നം. വ​​ള​​രെ സ​​ങ്കീ​​ർ​​ണ​​മാ​​യ പ്ര​​ക്രി​​യ​​യാ​​ണ് പാ​​ദ​​ര​​ക്ഷാ വ്യ​​വ​​സാ​​യം. പാ​​ദ​​ര​​ക്ഷ നി​​ർ​​മാ​​ണം, ഡി​​സൈ​​ൻ അ​​ഥ​​വാ രൂ​​പ​​ക​​ൽ​​പ്പ​​ന, മാ​​ർ​​ക്ക​​റ്റിം​​ഗ് അ​​ങ്ങ​​നെ ക​​രി​​യ​​ർ സാ​​ധ്യ​​ത​​ക​​ളി​​ലു​​മു​​ണ്ട് ഈ ​​വൈ​​വി​​ധ്യം.

ചെ​​രു​​പ്പു​​ക​​ൾ ഉ​​ണ്ടാ​​ക്കു​​വാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന അ​​സം​​സ്കൃ​​ത വ​​സ്തു, ഈ​​ർ​​പ്പം, ന​​ന​​വ് അ​​ങ്ങ​​നെ​​യു​​ള്ള സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ആ ​​വ​​സ്തു​​വി​​ന്‍റെ അ​​വ​​സ്ഥ, അ​​ണി​​യു​​ന്പോ​​ഴു​​ള്ള അ​​നു​​ഭ​​വം അ​​ഥ​​വാ അ​​നു​​ഭൂ​​തി, അ​​തി​​ന്‍റെ നി​​റ​​വും ആ​​കൃ​​തി​​യും ആ ​​ക​​ന്പ​​നി​​യു​​ടെ ബ്രാ​​ൻ​​ഡിം​​ഗു പ​​ര​​സ്യ​​പ്ര​​ചാ​​ര​​ണ​​വും ചെ​​ലു​​ത്തു​​ന്ന സ്വാ​​ധീ​​നം എ​​ന്നി​​ങ്ങ​​നെ നി​​ര​​വ​​ധി ഘ​​ട​​ക​​ങ്ങ​​ളാ​​ണ് വി​​പ​​ണി​​യി​​ൽ ചെ​​രു​​പ്പു​​ക​​ളു​​ടെ വി​​ല്പ​​ന തീ​​രു​​മാ​​നി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​യി​​ൽ ഈ ​​വ്യ​​വ​​സാ​​യം ത​​മി​​ഴ്നാ​​ട്, പ​​ശ്ചി​​മ ബം​​ഗാ​​ൾ, ഉ​​ത്ത​​ർ പ്ര​​ദേ​​ശ് പോ​​ലു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണ് പ​​ച്ച​​പി​​ടി​​ച്ചി​​രു​​ന്ന​​തെ​​ങ്കി​​ൽ ഇ​​ന്നു കൊ​​ച്ചി​​യും കോ​​ഴി​​ക്കോ​​ടും പാ​​ദ​​ര​​ക്ഷാ വ്യ​​വ​​സാ​​യ ഭൂ​​പ​​ട​​ത്തി​​ൽ സ്ഥാ​​നം പി​​ടി​​ച്ചു ക​​ഴി​​ഞ്ഞു.

ഈ ​​മേ​​ഖ​​ല​​യു​​ടെ പ്രാ​​ധാ​​ന്യം മ​​ന​​സി​​ലാ​​ക്കി തു​​ക​​ൽ, പാ​​ദ​​ര​​ക്ഷാ മേ​​ഖ​​ല​​യു​​ടെ വി​​ക​​സ​​ന​​ത്തി​​നാ​​യി കേ​​ന്ദ്ര ഗ​​വ​​ണ്‍​മെ​​ന്‍റ് 2600 കോ​​ടി രൂ​​പ​​യാ​​ണ് അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ ഫു​ട് വെ​യ​ർ, ല​​ത​​ർ ആ​​ൻ​​ഡ് അ​​ക്സ​​സ​​റീ​​സ് ഡെ​​വ​​ല​​പ്മെ​​ന്‍റ് പ്രോ​​ഗ്രാം എ​​ന്ന പേ​​രി​​ലു​​ള്ള പ​​ദ്ധ​​തി 2019-20 വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കാ​​നാ​​ണ് ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. മൂ​​ന്നു ല​​ക്ഷം തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ ഈ ​​പ​​ദ്ധ​​തി കൊ​​ണ്ടു സൃ​​ഷ്ടി​​ക്ക​​പ്പെ​​ടു​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്.

പ്ര​​മു​​ഖ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ നി​​ന്ന് പ​​ഠി​​ച്ചി​​റ​​ങ്ങു​​ന്ന​​വ​​ർ​​ക്ക് ലെ​​ത​​ർ നി​​ർ​​മാ​​ണ​​ശാ​​ല​​ക​​ളി​​ലും ക​​യ​​റ്റു​​മ​​തി സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും സ​​ർ​​ക്കാ​​ർ വ​​കു​​പ്പു​​ക​​ളി​​ലും ജോ​​ലി ല​​ഭി​​ക്കു​​ന്നു. ലെ​​ത​​ർ ടെ​​ക്നോ​​ള​​ജി​​സ്റ്റു​​ക​​ൾ​​ക്കും ലെ​​ത​​ർ ഡി​​സൈ​​ന​​ർ​​മാ​​ർ​​ക്കും കാ​​ര്യ​​മാ​​യ അ​​വ​​സ​​ര​​ങ്ങ​​ൾ ല​​ഭി​​ക്കു​​ക ചെ​​രു​​പ്പു​​നി​​ർ​​മാ​​ണ ഫാ​​ക്റ്റ​​റി​​ക​​ളി​​ലും തു​​ക​​ൽ അ​​നു​​ബ​​ന്ധ വ്യ​​വ​​സാ​​യ​​ങ്ങ​​ളി​​ലു​​മാ​​ണ്. ഈ ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ജോ​​ലി ചെ​​യ്ത് മ​​തി​​യാ​​യ പ്ര​​വൃ​​ത്തി പ​​രി​​ച​​യം ആ​​ർ​​ജി​​ച്ചു​​ക​​ഴി​​ഞ്ഞ് സ്വ​​ന്ത​​മാ​​യി ലെ​​ത​​ർ ഉ​ൽ​പാ​​ദ​​ന യൂ​നി​​റ്റു​​ക​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​വ​​രും കു​​റ​​വ​​ല്ല.

സി​​എ​​ഫ്ടി​​ഐ

ഫു​ട് വെ​യ​ർ ടെ​​ക്നോ​​ള​​ജി, രൂ​​പ​​ക​​ൽ​​പ്പ​​ന എ​​ന്നീ മേ​​ഖ​​ല​​യി​​ൽ വൈ​​വി​​ധ്യ​​മാ​​ർ​​ന്ന കോ​​ഴ്സു​​ക​​ൾ ന​​ട​​ത്തു​​ന്ന രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ സ്ഥാ​​പ​​ന​​മാ​​ണു ചെ​​ന്നൈ​​യി​​ലു​​ള്ള സെ​​ൻ​​ട്ര​​ൽ ഫു​ട് വെ​യ​ർ ട്രെ​​യി​​നി​ങ്  ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട്. കേ​​ന്ദ്ര സൂ​​ക്ഷ്മ, ചെ​​റു​​കി​​ട, ഇ​​ട​​ത്ത​​രം വ്യ​​വ​​സാ​​യ മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ലു​​ള്ള ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​നു കോ​​ഴി​​ക്കോ​​ട് സ​​ബ്സെ​​ന്‍റ​​ർ തു​​ട​​ങ്ങാ​​നും ഉ​​ദ്ദേ​​ശ​​മു​​ണ്ട്. ഒ​​രു മാ​​സം മു​​ത​​ൽ ര​​ണ്ടു​​വ​​ർ​​ഷം വ​​രെ ദൈ​​ർ​​ഘ്യ​​മു​​ള്ള കോ​​ഴ്സു​​ക​​ൾ ഇ​​വി​​ടെ ന​​ട​​ത്തു​​ന്നു​​ണ്ട്.

ദീ​​ർ​​ഘ​​കാ​​ല കോ​​ഴ്സു​​ക​​ൾ: ഫു​ട് വെ​യ​ർ മാ​​നു​​ഫാ​​ക്ച​റി​ങ് ആ​​ൻ​​ഡ് ഡി​​സൈ​നി​ങി​​ൽ ഡി​​പ്ലോ​​മ-​​ര​​ണ്ടു വ​​ർ​​ഷം.
 
  പോ​​സ്റ്റ്ഗ്രാ​​ജ്വേ​​റ്റ് ഹ​​യ​​ർ ഡി​​പ്ലോ​​മ ഇ​​ൻ ഫു​ട് വെ​യ​ർ ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് മാ​നെ​​ജ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ് (പി​​എ​​ച്ച്ജി​​ഡി)-1.5 വ​​ർ​​ഷം, പോ​​സ്റ്റ് ഗ്രാ​​ജ്വേ​​റ്റ് ഡി​​പ്ലോ​​മ ഇ​​ൻ ഫു​ട് വെ​യ​ർ ടെ​​ക്നോ​​ള​​ജി - 1.5 വ​​ർ​​ഷം. പോ​​സ്റ്റ് ഡി​​പ്ലോ​​മ ഇ​​ൻ ഫു​ട് വെ​യ​ർ ടെ​​ക്നോ​​ള​​ജി - ഒ​​രു വ​​ർ​​ഷം, പാ​​ദ​​ര​​ക്ഷ ഉ​ൽ​പാ​​ദ​​ന ടെ​​ക്നോ​​ള​​ജി​​യി​​ലെ അ​​ഡ്വാ​​ൻ​​സ്ഡ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ്-​​ഒ​​രു വ​​ർ​​ഷം) പാ​​ദ​​ര​​ക്ഷ ഡി​​സൈ​​ൻ ആ​​ൻ​​ഡ് പ്രോ​​ഡ​​ക്റ്റ് ഡെ​​വ​​ല​​പ്മെ​​ന്‍റി​​ൽ അ​​ഡ്വാ​​ൻ​​സ്ഡ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ്-​​ഒ​​രു വ​​ർ​​ഷം. പി​​ജി ഡി​​പ്ലോ​​മ കോ​​ഴ്സു​​ക​​ൾ​​ക്കും ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്കും മ​​റ്റു കോ​​ഴ്സു​​ക​​ൾ​​ക്ക് പ​​ത്താം ക്ലാ​​സു​​കാ​​ർ​​ക്കും പ്ല​​സ്ടു​​ക്കാ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം.

  പോ​​സ്റ്റ് ഗ്രാ​​ജ്വേ​​റ്റ് ഹ​​യ​​ർ ഡി​​പ്ലോ​​മ ഇ​​ൻ ഫു​ട് വെ​യ​ർ ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് മാ​നെ​​ജ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ് ല​​ണ്ട​​നി​​ലെ ലീ​​സ​​സ്റ്റ​​ർ കോ​​ള​​ജു​​മാ​​യി അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്തി​​ട്ടു​​ള്ള​​താ​​ണ്. ആ​​റു മാ​​സം ല​​ണ്ട​​നി​​ലാ​​ണു പ​​ഠ​​നം. സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ത​​രു​​ന്ന​​തും ലീ​​സ​​സ്റ്റ​​ർ കോ​​ള​​ജാ​​ണ്. nമീ​​ഡി​​യം ടേം ​​കോ​​ഴ്സു​​ക​​ൾ: പാ​​ദ​​ര​​ക്ഷ ഡി​​സൈ​​ൻ ആ​​ൻ​​ഡ് പ്രൊ​​ഡ​​ക്ഷ​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ്- ആ​​റു​​മാ​​സം. യോ​​ഗ്യ​​ത പ​​ത്താം ക്ലാ​​സ്.

ഹ്ര​​സ്വ​​കാ​​ല കോ​​ഴ്സു​​ക​​ൾ: ഷൂ ​​കം​​പ്യൂ​​ട്ട​​ർ എ​​യ്ഡ​​ഡ് ഡി​​സൈ​​നി​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്. രൂ​​പ​​ക​​ൽ​​പ്പ​​ന​​യും പാ​​റ്റേ​​ണ്‍ ക​​ട്ടിം​​ഗും, ഷൂ ​​അ​​പ്പ​​ർ ക്ലി​​ക്കിം​​ഗ്, ഷ​​വ​​ർ അ​​പ്പ​​ർ ക്ലോ​​സിം​​ഗ്, ഫു​​ൾ ഷൂ ​​നി​​ർ​​മാ​​ണം ആ​​ൻ​​ഡ് ഫി​​നി​​ഷിം​​ഗ്, ലെ​​ത​​ർ ഉ​​ത്പ​​ന്ന നി​​ർ​​മാ​​ണം. എ​​ട്ടാം ക്ലാ​​സു​​കാ​​ർ​​ക്കും പ​​ത്താം ക്ലാ​​സു​​കാ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാ​​വു​​ന്ന​​താ​​ണു ഹ്ര​​സ്വ​​കാ​​ല കോ​​ഴ്സു​​ക​​ൾ. ദേ​​ശീ​​യ നൈ​​പു​​ണ്യ വി​​ക​​സ​​ന ച​​ട്ട​​ക്കൂ​​ട് അ​​നു​​സ​​രി​​ച്ചു​​ള്ള​​താ​​ണു കോ​​ഴ്സു​​ക​​ൾ.
http://www.cftichennai.in. ഫോ​​ണ്‍: 9677943633 / 9677943733.

എ​​ഫ്ഡി​​ഡി​​ഐ കോ​​ഴ്സു​​ക​​ൾ​​ക്ക് ഏ​​പ്രി​​ൽ 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം

കേ​​ന്ദ്ര വാ​​ണി​​ജ്യ മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ൽ നോ​​യി​​ഡ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ഫു​ട് വെ​യ​ർ ഡി​​സൈ​​ൻ ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ (എ​​ഫ്ഡി​​ഡി​​ഐ) വി​​വി​​ധ റീ​​ട്ടെ​​യി​​ൽ, ഫാ​​ഷ​​ൻ, മാ​നെ​​ജ്മെ​​ന്‍റ് കോ​​ഴ്സു​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. മേ​​യ് 24ന് ​​ന​​ട​​ത്തു​​ന്ന ഓ​​ൾ ഇ​​ന്ത്യ സെ​​ല​​ക്‌​​ഷ​​ൻ ടെ​​സ്റ്റി​​ന്‍റെ (എ​​ഐ​​എ​​സ്ടി) അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ഡ്മി​​ഷ​​ൻ.

കോ​​ർ​​പ​​റേ​​റ്റ് മേ​​ഖ​​ല​​യി​​ൽ നി​​ര​​വ​​ധി തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ, മാ​നെ​​ജ്മെ​​ന്‍റ് കോ​​ഴ്സു​​ക​​ളാ​​ണ് എ​​ഫ്ഡി​​ഡി​​ഐ ന​​ട​​ത്തു​​ന്ന​​ത്. നോ​​യി​​ഡ, റോ​​ഹ്ത്ത​​ക്ക്, കോ​​ൽ​​ക്ക​​ത്ത, ചെ​​ന്നൈ, ഫ​​ർ​​സ്ത​​ഗ​​ഞ്ജ് (ല​​ക്നോ​​യ്ക്കു സ​​മീ​​പം), ജോ​​ധ്പു​​ർ, ഗു​​ണ, ചി​​ന്ദ്‌​​വാ​​ര, അ​​ങ്ക​​ലേ​​ശ്വ​​ർ, ഹൈ​​ദ​​രാ​​ബാ​​ദ്, ച​​ണ്ഡി​​ഗ​​ഡ്, പാ​​റ്റ്ന എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ക്യാം​പ​സു​​ക​​ളി​​ലാ​​ണു കോ​​ഴ്സു​​ക​​ൾ ന​​ട​​ത്തു​​ന്ന​​ത്.

  ര​​ണ്ടു വ​​ർ​​ഷ​​ത്തെ മാ​​സ്റ്റ​​ർ ഡി​​ഗ്രി പ്രോ​​ഗ്രാ​​മു​​ക​​ൾ: എം​​ബി​​എ (ഫാ​​ഷ​​ൻ മെ​​ർ​​ക്ക​ൻ​​ഡൈ​​സിം​​ഗ് ആ​​ൻ​​ഡ് റീ​​ട്ടെ​യി​​ൽ മാ​നെ​​ജ്മെ​​ന്‍റ്), എം​​ബി​​എ (ഫു​ട് വെ​യ​ർ ഡി​​സൈ​​ൻ ആ​​ൻ​​ഡ് പ്രൊ​​ഡ​​ക്‌​​ഷ​ൻ ​മാ​നെ​​ജ്മെ​ന്‍റ്), എം ​​ഡി​​സൈ​​ൻ- ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.  നാ​​ലു വ​​ർ​​ഷ​​ത്തെ ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ൾ: ഫു​ട് വെ​യ​ർ ഡി​​സൈ​​ൻ ആ​​ൻ​​ഡ് പ്രൊ​​ഡ​​ക്‌​​ഷ​​ൻ മാ​നെ​​ജ്മെ​​ന്‍റ്, റീ​​ട്ടെ​​യി​​ൽ ആ​​ൻ​​ഡ് ഫാ​​ഷ​​ൻ മെ​​ർ​​ക്ക​​ൻ​​ഡൈ​​സിം​​ഗ്, ല​​ത​​ർ ഗു​​ഡ്സ് ആ​​ൻ​​ഡ് അ​​സ​​സ​​റീ​​സ് ഡി​​സൈ​​ൻ, ഫാ​​ഷ​​ൻ ഡി​​സൈ​​ൻ, ബി​​ബി​​എ-​​റീ​​ട്ടെ​​യി​​ൽ ആ​​ൻ​​ഡ് ഫാ​​ഷ​​ൻ മെ​ർ​ക്കെ​ൻ​​ഡൈ​​സിം​​ഗ്. അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള യോ​​ഗ്യ​​ത പ്ല​​സ്ടു.അ​​വ​​സാ​​ന വ​​ർ​​ഷ പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. 

  പ്രാ​​യം 2020 ജൂ​​ലൈ ഒ​​ന്നി​​ന് 25 വ​​യ​​സ് ക​​വി​​യ​​രു​​ത്. ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ കോ​​ഴ്സു​​ക​​ൾ​​ക്ക് പ്രാ​​യ​​പ​​രി​​ധി ഇ​​ല്ല. അ​​പേ​​ക്ഷ​​ക​​ർ​​ക്കു നാ​​ലു കേ​​ന്ദ്ര​​ങ്ങ​​ൾ വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ക്കാം. വി​​ലാ​​സം: അ​​ഡ്മി​​ഷ​​ൻ സെ​​ൽ, ഫു​​ട് വേ​​ർ ഡി​​സൈ​​ൻ ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട്, എ10/ ​​എ, സെ​​ക്റ്റ​​ർ 24,നോ​​യി​​ഡ201301.​​വെ​​ബ്സൈ​​റ്റ്: www.fddiindia.com.


വാർത്തകൾ

Sign up for Newsletter



top