07
July 2020 - 7:06 pm IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (03-02-2020)

Published:03 February 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ സൂ​ക്ഷി​ക്ക​ണം. ക​ടം കൊ​ടു​ക്ക​രു​ത്. പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ ആ​ശ​യ​ങ്ങ​ള്‍ വ​ന്നു​ചേ​രും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക​യാ​ണ് ന​ല്ല​ത്.

ഭ​ര​ണി: ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. വാ​ക്കും പ്ര​വൃ​ത്തി​യും ഫ​ല​പ്ര​ദ​മാ​കും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യ്ക്കു ചേ​രാ​ന്‍ തീ​രു​മാ​നി​ക്കും.
കാ​ര്‍ത്തി​ക: വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. സ​ഹോ​ദ​ര​സ​ഹാ​യ ഗു​ണ​മു​ണ്ടാ​കും. സു​ഹൃ​ത്തി​ന് തൊ​ഴി​ല്‍ ന​ല്‍കും. പു​തി​യ ഗൃ​ഹം വാ​ങ്ങു​ന്ന​തി​നെ​പ്പ​റ്റി പു​ന​രാ​ലോ​ചി​ക്കും.

രോ​ഹി​ണി: പ്ര​വ​ര്‍ത്ത​ന​രം​ഗം മെ​ച്ച​പ്പെ​ടും. മ​ത്സ​ര​രം​ഗ​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും.

മ​ക​യി​രം: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. അ​ഹം​ഭാ​വം ഉ​പേ​ക്ഷി​ക്ക​ണം. പ​രാ​മ​ര്‍ശ​ങ്ങ​ള്‍ക്കു വി​ധേ​യ​നാ​കും.

തി​രു​വാ​തി​ര: ഭാ​ര്യാ-​ഭ​ര്‍ത്തൃ​ഐ​ക്യ​ത​യു​ണ്ടാ​കും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യെ​പ്പ​റ്റി പു​ന​രാ​ലോ​ചി​ക്കും. ന​വ​ദ​മ്പ​തി​ക​ളെ ആ​ശീ​ര്‍വ​ദി​ക്കാ​ന​വ​സ​ര​മു​ണ്ടാ​കും.

പു​ണ​ര്‍തം: കു​ടും​ബ​ത്തി​ലെ അ​പ​ര്യാ​പ്ത​ത​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും. അ​സു​ഖ​ങ്ങ​ള്‍ക്ക് കു​റ​വു തോ​ന്നും. അ​പ​രി​ചി​ത​രു​ടെ വാ​ക്കു​ക​ള്‍ അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും.

പൂ​യ്യം: സ്വ​യം ഭ​രാ​ണാ​ധി​കാ​രം ല​ഭി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. സം​സ​ര്‍ഗ​ഗു​ണ​ത്താ​ല്‍ മി​ഥ്യാ​ധാ​ര​ണ​ക​ള്‍ ഒ​ഴി​വാ​കും.

ആ​യി​ല്യം: പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും ച​ര്‍ച്ച​ക​ള്‍ക്കും പൂ​ര്‍ണ​ത​യു​ണ്ടാ​കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നി​ട​വ​രും. മ​ന​സ​ന്തോ​ഷ​വും ആ​ത്മ​സം​തൃ​പ്തി​യും ഉ​ണ്ടാ​കും.

മ​കം: ചെ​ല​വ് നി​യ​ന്ത്രി​ക്ക​ണം. വി​ജ്ഞാ​ന​പ്ര​ദ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച​ചെ​യ്യും. പു​രാ​ണം ഇ​തി​ഹാ​സം തു​ട​ങ്ങി​യ​വ​യി​ല്‍ താ​ത്പ​ര്യ​മു​ണ്ടാ​കും.

പൂ​രം: ചെ​റി​യ പ​ദ്ധ​തി​ക​ള്‍ക്കു രൂ​പ​ക​ല്പ​ന ചെ​യ്യും. സ​ഹ​പാ​ഠി​ക​ളെ കാ​ണാ​നും ഗ​ത​കാ​ല​സ്മ​ര​ണ​ക​ള്‍ പ​ങ്കു​വ​യ്ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും. പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​പ്പ​റ്റി പു​ന​രാ​ലോ​ചി​ക്കും.

ഉ​ത്രം: പു​തി​യ ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​ന്യ​ദേ​ശ​യാ​ത്ര പു​റ​പ്പെ​ടും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പ​രി​ഗ​ണി​ക്കും.

അ​ത്തം: പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മു​ണ്ടാ​കും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​ക്ക​ണം. വാ​ഹ​ന ഉ​പ​യോ​ഗം സൂ​ക്ഷി​ക്ക​ണം.

ചി​ത്തി​ര: പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി ല​ഭി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും.

ചോ​തി: മ​ഹ​ദ് വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടാ​ന​വ​സ​ര​മു​ണ്ടാ​കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു വ​രും. സു​താ​ര്യ​ത​യു​ള​ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും.

വി​ശാ​ഖം: പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​കും. അ​സു​ഖ​ങ്ങ​ള്‍ കു​റ​യും. സ​ഹ​ജ​മാ​യ ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.

അ​നി​ഴം: പ​ണ​യ​പ്പെ​ടു​ത്തി​യ ആ​ധാ​രം തി​രി​ച്ചെ​ടു​ക്കാ​ന്‍ സാ​ധി​ക്കും. മ​ന​സാ​ക്ഷി​യ്ക്കു വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും പി​ന്മാ​റും.

തൃ​ക്കേ​ട്ട: ഓ​ര്‍മ്മ​ശ​ക്തി​കു​റ​യും. പ​ണ​ന​ഷ്ട​മു​ണ്ടാ​കും. ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്ക​ണം. നി​സാ​ര​കാ​ര്യ​ങ്ങ​ള്‍ക്ക് ത​ട​സം അ​നു​ഭ​വ​പ്പെ​ടും.

മൂ​ലം: യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ ല​ക്ഷ്യ​സ്ഥാ​ന​ത്ത് വൈ​കി​യെ​ത്തും. പാ​ര്‍ശ്വ​ഫ​ല​ങ്ങ​ളു​ള്ള ഔ​ഷ​ധ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കും. കീ​ഴ്ജീ​വ​ന​ക്കാ​ര്‍ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യും.

പൂ​രാ​ടം: കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കും. ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും.

ഉ​ത്രാ​ടം: പ്ര​തി​ക​ര​ണ​ശേ​ഷി വ​ർ​ധി​ക്കും. മ​ദ്ധ്യ​സ്ഥ​ര്‍ മു​ഖാ​ന്തി​രം കു​ടും​ബ​ത​ര്‍ക്കം പ ​രി​ഹ​രി​ക്കും. ച​ര്‍ച്ച​യി​ല്‍ വി​ജ​യി​ക്കും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും.

തി​രു​വോ​ണം: സം​ഘ​ടി​ത​ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​ക്കും. വി​ശ്വ​സ്ത​സേ​വ​ന​ത്തി​ന് പ്ര​ശ​സ്തി​പ​ത്രം ല​ഭി​ക്കും. പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യി​ല്‍ അ​വ​ധി ല​ഭി​ക്കും.

അ​വി​ട്ടം: പു​തി​യ ഭ​ര​ണ​സം​വി​ധാ​നം പ്രാ​വ​ര്‍ത്തി​ക ത​ല​ത്തി​ല്‍ കൊ​ണ്ടു​വ​രും. വേ​ണ്ട​പ്പെ​ട്ട​വ​ര്‍ക്ക് ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍കും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​കും.

ച​ത​യം: മേ​ല​ധി​കാ​രി​യു​ടെ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. അ​മി​ത​വ്യ​യം നി​യ​ന്ത്രി​ക്ക​ണം. അ​വ​കാ​ശ​പ്പെ​ട്ട പൂ​ര്‍വ്വി​ക​സ്വ​ത്ത് ല​ഭി​ക്കാ​ന്‍ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കും.

പൂ​രോ​രു​ട്ടാ​തി: കു​ടും​ബ​സൗ​ഖ്യ​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി​യും സം​ഘ​നേ​തൃ​ത്വ​വും ഉ​ണ്ടാ​കും. ധ​ന​വി​നി​മ​യ​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്ക​ണം. അ​ന്യ​രു​ടെ കാ​ര്യ​ങ്ങ​ളി​ലു​ള്ള അ​മി​ത​താ​ത്പ​ര്യം ഉ​പേ​ക്ഷി​ക്ക​ണം.

ഉ​ത്ര​ട്ടാ​തി: സം​ഘ​ടി​ത​ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​ക്കും. മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. ഹ്ര​സ്വ​കാ​ല​പാ​ഠ്യ​പ​ദ്ധ​തി​യ്ക്കു ചേ​രും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും.

രേ​വ​തി: പ്ര​യ​ത്ന​ത്തി​ന് ഫ​ല​മു​ണ്ടാ​കു​മെ​ങ്കി​ലും ചെ​ല​വ് വ​ർ​ധി​ക്കും. ച​ര്‍ച്ച​ക​ള്‍ മാ ​റ്റി​വ​യ്ക്കും. നി​ഷേ​ധാ​ത്മ​ക​മാ​യ നി​ല​പാ​ടി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റും.


വാർത്തകൾ

Sign up for Newsletter



top